एकोऽहं असहायोऽहं कृशोऽहं अपरिच्छदः।
स्वप्नेप्येवंविधा चिन्ता मृगेन्द्रस्य न जायते॥
eko'haṃ asahāyo'haṃ kṛśo'haṃ aparicchadaḥ।
svapnepyevaṃvidhā cintā mṛgendrasya na jāyate॥
“I am all alone. I have no retinue, no assistants, I am thin and emaciated and physically weak… “ Such thoughts would never occur to the monarch of the forest, the jungle, when he sets out to rule over the jungle, his head held high..
He takes it all alone, be it victory or failure. Sense of uncertainty or insecurity never occurs to him.
ഏകോഽഹം അസഹായോഽഹം കൃശോഽഹം അപരിച്ഛദഃ।
സ്വപ്നേപ്യേവംവിധാ ചിന്താ മൃഗേന്ദ്രസ്യ ന ജായതേ॥
“ഞാന്‍ ഏകനാണ്. എന്നെ സഹായിക്കാനും എനിക്ക് അകമ്പടി സേവിക്കാനും കൂടെ ആരുമില്ല. ഞാന്‍ മെലിഞ്ഞിട്ടാണ്. എനിക്ക് ക്ഷീണം തോന്നുന്നുണ്ട്..”
ഈ വക ചിന്തകളൊന്നും കാട്ടിന്‍റെ ചക്രവര്‍ത്തിയായ സിംഹത്തെ അലട്ടുകയില്ല, അവന്‍ തന്‍റെ തലയും ഉയര്‍ത്തിപ്പിടിച്ച് സ്വന്തം കഴിവും ശക്തിയും കൊണ്ട് മാത്രം വനത്തിലെ തന്‍റെ അധീശത്വം അരക്കിട്ടുറപ്പിക്കുവാന്‍ ഒരുങ്ങിപ്പുറപ്പെടുമ്പോള്‍ .
ഉജ്ജ്വല വിജയുവും തികഞ്ഞ പരാജയവും എല്ലാം അവന്‍ ഒറ്റയ്ക്ക് നിന്ന് ഏറ്റെടുക്കുന്നു. അരക്ഷിതത്വമോ പരാജയ ഭീതിയോ അവനു ഒരിക്കലും തോന്നുകയില്ല.
No comments:
Post a Comment