पूर्वे वयसि तत्कुर्याद्येन वृद्धः सुखी वसेत्।
यावज्जीवेन तत्कुर्याद्येनामुत्र सुखं वसेत्॥
महाभारते ३-३५
pūrve vayasi tatkuryādyena vṛddhaḥ sukhī vaset|
yāvajjīvena tatkuryādyenāmutra sukhaṁ vaset||
mahābhārate 3-35
When a person is in his youth he should regulate his activities and plan his life in such a manner that he would be able to live in great comfort when old age catches up.
And more importantly he should engage himself only in activities that would eminently qualify him to have a sublime existence when he leaves this physical world and starts his journey to the next world
പൂര്‍വേ വയസി തത്കുര്യാദ്യേന വൃദ്ധഃ സുഖീ വസേത്।
യാവജ്ജീവേന തത്കുര്യാദ്യേനാമുത്ര സുഖം വസേത്॥
മഹാഭാരതേ ൩-൩൫
ഒരു വ്യക്തി അയാള്‍ തനിക്ക് ചെറുപ്പം ഉള്ളപ്പോള്‍ മുതല്‍ തന്നെ അയാളുടെ പ്രവൃത്തികളും ജീവിതശൈലിയും എല്ലാം അയാള്‍ വൃദ്ധന്‍ ആയിത്തീരുന്ന ഘട്ടത്തില്‍ പോലും സൌഖ്യത്തോടെ ജീവിക്കാന്‍ അയാളെ സഹായിക്കാന്‍ തക്കവണ്ണം നല്ല വിധത്തില്‍ തന്നെ ചിട്ടപ്പെടുത്തി മുന്നോട്ടു പോകേണ്ടതാണ്.
ഇതിലും പ്രധാനം അയാള്‍ ഈ ഭൂമിയില്‍ അയാള്‍ ജീവിക്കുന്ന കാലം മുഴുവന്‍ തന്‍റെ ജീവിതം നയിക്കേണ്ടത് അയാള്‍ ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് പരലോകത്തിലെയ്ക്ക് പോകുമ്പോള്‍ അവിടെ ശാന്തിയും സമാധാനവും നിറഞ്ഞ നിലനില്‍പ്പ് ഉറപ്പു വരുത്തിക്കൊണ്ട് മാത്രമായിരിക്കണം.
No comments:
Post a Comment