यथा यथा हि पुरुषः कल्याणे रमते मनः।
तथा तथास्य सिद्ध्यन्ति सर्वार्था नात्र संशयः॥
महाभारते विदुरनीत्यां ५-३५-३४
yathā yathā hi puruṣaḥ kalyāṇe ramate manaḥ|
thathā tathāsya siddhyanti sarvārthā nātra saṁśayaḥ||
mahābhārate viduranītyāṁ 5-35-34
If a person always focuses his mind and thoughts on subjects and aims that are nice and auspicious, especially when such thoughts are meant for the welfare of all, all his fond desires gets fulfilled, there is no doubt about it.
യഥാ യഥാ ഹി പുരുഷഃ കല്യാണേ രമതേ മനഃ।
തഥാ തഥാസ്യ സിദ്ധ്യന്തി സര്‍വാര്‍ഥാ നാത്ര സംശയഃ॥
മഹാഭാരതേ വിദുരനീത്യാം ൫-൩൫-൩൪
ഒരു വ്യക്തി നന്മ നിറഞ്ഞതും പുണ്യകരങ്ങളും ആയ ചിന്തകളും ലക്ഷ്യങ്ങളും മാത്രമാണ് സ്വന്തം മനസ്സില്‍ ഏകാഗ്രതയോടെ കൊണ്ടുനടക്കുന്നത് എങ്കില്‍, പ്രത്യേകിച്ചും അത്തരം ചിന്തകള്‍ എല്ലാവരുടെയും, പ്രപഞ്ചത്തിന്‍റെ തന്നെയും, നന്മയെ കരുതി പ്രവര്‍ത്തിക്കുന്നവ ആണെങ്കില്‍, അത്തരം വ്യക്തിയുടെ ചിന്തകളും ലക്ഷ്യങ്ങളും തീര്‍ച്ചയായും ഉദ്ദേശിക്കുന്ന നല്ല ഫലങ്ങളില്‍ എത്തിച്ചേരുക തന്നെ ചെയ്യും അതില്‍ ഒരു സംശയവും ഇല്ല.
No comments:
Post a Comment