उत्साहो बलवानार्य नास्त्युत्साहात् परं बलम्
सोत्साहस्य हि लोकेषु न किञ्चिदपि दुर्लभम्
valmiki ramayanam Kishkinda kandam 4-1-121/140
utsāho balavānārya nāstyutsāhāt paraṃ balam
sotsāhasya hi lokeṣu na kiñcidapi durlabham
My dear Brother, enthusiasm and matching action is the strongest trait that a person can possess.. There is no other strengtha or attainment superior to such enthusiastic and committed action
Nothing in this world can be beyond achievement for a person who is endowed with such enthusiasm and commitment
This is what Lakshmana Tells Rama.
In his speech addresssed to the nation, the Prime Minister quote this Slokam today..
ഉത്സാഹോ ബലവാനാര്യ നാസ്ത്യുത്സാഹാത് പരം ബലം
സോത്സാഹസ്യ ഹി ലോകേഷു ന കിഞ്ചിദപി ദുര്ലഭം
ശ്രീമദ് വാല്മീകി രാമായണം കിഷ്കിന്ധാകാണ്ഡം അദ്ധ്യായം ൧ ശ്ലോകം ൧൨൧/൧൪൦
ഉത്സാഹവും അതിനൊത്ത കഠിനപ്രയത്നവും ആണ് ജ്യേഷ്ടാ ഒരാള്‍ക്ക് എല്ലാ ശക്തിയും നല്‍കുന്നത്. ഉത്സാഹവും അര്‍പ്പണബോധവും കൂടിയ കഠിനപ്രയത്നത്തെക്കാള്‍ വലുതായി വിജയത്തിനു വേറെ ഒരു ശക്തിയുമില്ല. മാര്‍ഗ്ഗവും ഇല്ല
ഉത്സാഹത്തോടും അര്‍പ്പണബോധത്തോടും പ്രയത്നിക്കുന്ന ഒരാള്‍ക്ക് ഈ ലോകാത്തില്‍ നേടാന്‍ സാധ്യമാല്ലാത്തത് ഒന്നും ഇല്ല.
ലക്ഷ്മണന്‍ ജ്യേഷ്ഠനായ ശ്രീരാമനോട് പറയുന്ന വാക്കുകളാണിത്
ഇന്ന് നമ്മുടെ പ്രധാനമന്ത്രി രാഷ്ട്രത്തോടുള്ള
അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഈ ശ്ലോകം എടുത്തു പറഞ്ഞു
No comments:
Post a Comment