pachai maamalai pol mene

Showing posts with label mahabharatham. Show all posts
Showing posts with label mahabharatham. Show all posts

Sunday, September 20, 2026

never take the lives of these people

 



वृद्धबालौ न हन्तव्यौ न च स्त्री नैव पृष्ठतः।
तृणपूर्णमुखश्चैव तवास्मीति च यो वदेत्॥
महाभारते शान्तिपर्वे॥
vṛddhabālau na hantavyau na ca strī naiva pṛṣṭhataḥ।
tṛṇapūrṇamukhaścaiva tavāsmīti ca yo vadet॥
mahābhārate śāntiparve॥
Mahabharatam prescribes some rules that makes exception to the ultimate act of depriving someone of his life.
An elderly person or a little boy should never be killed
A woman too should never be punished with death
In battle, encounter or combat, one should not kill another, going behind the back
If a person fills his mouth with grass and reveals utter surrender, if a person has fallen on ground and his mouth is covered by grass, then he should not be killed.
And if a person surrenders and declared that “I am belonging to you” then he should not be killed.

वृद्ध old persons बालौ young boys न हन्तव्यौ should not be executed, killed स्त्री woman च too न हन्तव्या should not be deprived of life पृष्ठतः from the back गत्वा going नरःman नैव हन्तव्यः should never be killed तृण पूर्ण मुखः who has filled his mouth with grass in utter subjugation, who has fallen on bare ground and his mouth is covered by grass, न हन्तव्य: should not be killed यः who तवास्मि I am yours, I am belonging to you, I am surrendering to you इति thus वदेत् says स च he too न हन्तव्यः should not be killed

വൃദ്ധബാലൌ ന ഹന്തവ്യൌ ന ച സ്ത്രീ നൈവ പൃഷ്ഠതഃ।
തൃണപൂര്‍ണമുഖശ്ചൈവ തവാസ്മീതി ച യോ വദേത്॥
മഹാഭാരതേ ശാന്തിപര്‍വേ॥
ഏതു കാരണം കൊണ്ടായാലും, മറ്റൊരാളുടെ ജീവന്‍ എടുക്കേണ്ട സന്ദര്‍ഭം നിയമപരമായും ധാര്‍മ്മികമായും ഉണ്ടാവുകയാണെങ്കില്‍ പോലും, താഴെ പറയുന്ന തരത്തിലുള്ള വ്യക്തികളുടെ വധം ഒഴിവാക്കേണ്ടതാണെന്ന് മഹാഭാരതം അനുശാസിക്കുന്നു.
ഒരു വൃദ്ധനോ ബാലനോ ഒരിക്കലും വധിക്കപ്പെടരുത്
ഒരു സ്ത്രീയും വധാര്‍ഹയല്ല
യുദ്ധത്തിലോ, ഏറ്റുമുട്ടലിലോ ഒരിക്കലും ഒരാളേയും പിന്നില്‍ നിന്ന് കുത്തി കൊല്ലരുത്.
പരാജിതനായി ഭൂമിയില്‍ വീണു വായില്‍ പുല്ലും നിറച്ചു കിടക്കുന്ന ഒരാളെ ഒരിക്കലും വധിക്കരുത്
പിന്നെ അഭയം തേടി, ഞാന്‍ താങ്കളുടേതാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ട് മുന്നില്‍ നില്‍ക്കുന്ന ഒരാളെ ഒരിക്കലും കൊലപ്പെടുത്തരുത്.

they woo eternal misery

 



रागी मुक्तः पचमानोऽऽत्महेतोर् मूर्खो वक्ता नृपहीनं च राष्ट्रं ।
एते सर्वे शोच्यतां यान्ति राजन् यश्चायुक्तः स्नेहहीनः प्रजासु ॥
[१२.२७९.२५] महाभारते पराशरगीतायां च

rāgī muktaḥ pacamāno''tmahetor mūrkho vaktā nṛpahīnaṃ ca rāṣṭraṃ ।
ete sarve śocyatāṃ yānti rājan yaścāyuktaḥ snehahīnaḥ prajāsu ॥
[12।279।25] mahābhārate parāśaragītāyāṃ ca

A sannyasi who shows attachment to worldly affairs, a person who cooks food for himself without sharing, an idiot who tries to speak in an assembly, a country that does not have the right ruler, and an agent of the government who has no care and concern for the people.. all these land up only in deep misery.

(In parashara gita, this slokam is quoted as being stated by sage Parashara to King Janaka)

രാഗീ മുക്തഃ പചമാനോഽഽത്മഹേതോര്‍ മൂര്‍ഖോ വക്താ നൃപഹീനം ച രാഷ്ട്രം ।
ഏതേ സര്‍വേ ശോച്യതാം യാന്തി രാജന്‍ യശ്ചായുക്തഃ സ്നേഹഹീനഃ പ്രജാസു ॥
[൧൨।൨൭൯।൨൫] മഹാഭാരതേ പരാശരഗീതായാം ച

അല്ലയോ രാജാവേ, എല്ലാം പരിത്യജിച്ചു സന്ന്യാസം സ്വീകരിച്ച ആള്‍ ലൌകികമായ സുഖസൌകര്യങ്ങളിലും മറ്റു ആഡംബരങ്ങളിലും ഏറെ താല്പര്യവും ആസക്തിയും കാണിക്കുകയാണെങ്കിലും, ഒരാള്‍ താന്‍ ഉണ്ടാക്കുന്നതും തനിക്ക് സംഭരിക്കാന്‍ പറ്റുന്നതും ആയ ആഹരമെല്ലാം സ്വയം തിന്നു തീര്‍ക്കണമെന്നും മറ്റുള്ളവര്‍ക്ക് ഒന്നും കൊടുക്കരുത് എന്നും ഉള്ള മനോഭാവം വച്ച് പുലര്‍ത്തുകയാണെങ്കിലും , ഒരു വിവരവും വകതിരിവും ഇല്ലാത്ത വിഡ്ഢി പ്രധാനപ്പെട്ട സഭയിലോ സമിതിയിലോ പ്രസംഗിക്കാന്‍ തുനിയുകയാണെങ്കിളും അത്തരം ആളുകളും,

കഴിവും ശക്തിയും ഇല്ലാത്ത ഒരാളാണ് രാജാവായി നാട് ഭരിക്കുന്നത് എങ്കിലോ ആ രാജാവിന്‍റെ സഹായികളും ഉദ്യോഗസ്ഥന്മാരും ജനങ്ങളോട് ഒട്ടും സ്നേഹമില്ലാതെ ക്രൂരമായാണ് പെരുമാറുന്നത് എങ്കിലോ ആ നാടും ,

ശോച്യാവസ്ഥയും അധഃപതനവും നേരിടും എന്നത് തീര്‍ച്ചയാണ്.
(പരാശര ഗീതയില്‍ ഇത് പരാശര മഹര്‍ഷി ജനകമാഹാരാജാവിനോടു പറയുന്നതായാണ് കാണുന്നത്.)

Thursday, September 17, 2026

fox thinks he is the most poweful till he sees thelion

 



शृगालोऽपि वने कर्ण शशैः परिवृतो वसन्।
मन्यते सिंहमात्मानं यावत् सिंहं न पश्यति॥
महाभारते कर्णपर्वे ३३-३६
śṛgālo'pi vane karṇa śaśaiḥ parivṛto vasan|
manyate siṁhamātmānaṁ yāvat siṁhaṁ na paśyati||
mahābhārate karṇaparve 33-36

The jackal is residing in a forest. 
 He is living among hares who keep him constant company. 
He chases them and often catches them for food too. 
 The hares take to flight immediately on seeing the jackal 
 So he thinks he is very powerful and persuades himself to the exalted thought that he is the monarch of the forest, the lion. 
 This is because he has not seen the lion and he has not understood the real valour of a lion.
This is the idea conveyed by the above slokam quoted from Mahabharatham. This occurs in a conversation of Shalya with Karna.

ശൃഗാലോഽപി വനേ കര്‍ണ ശശൈഃ പരിവൃതോ വസന്‍।
മന്യതേ സിംഹമാത്മാനം യാവത് സിംഹം ന പശ്യതി॥
മഹാഭാരതേ കര്‍ണപര്‍വേ ൩൩-൩൬

ഒരു കുറ്റിക്കാട്ടില്‍ താമസിക്കുകയാണ് ഒരു കുറുനരി. അവന്‍റെ ചുറ്റും ഉള്ളത് കുറെ മുയലുകള്‍ മാത്രമാണ്.. അവനെ കാണുമ്പോള്‍ മുയലുകള്‍ ഓടിയൊളിക്കുന്നു. തനിക്ക് പിടിക്കാന്‍ പട്ടുന്നവയില്‍ ചിലവയെ അവന്‍ ഓടിപ്പിടിച്ച് ശാപ്പിടുകയും ചെയ്യും. എല്ലാ മുയലുകളും തന്നെ കാണുമ്പോള്‍ ജീവനും കൊണ്ട് ഓടുന്നത് കണ്ട് കുറുനരി താന്‍ ഏറെ ശക്തനും കാട്ടിലെ രാജാവും സിംഹവും ഒക്കെ ആണെന്ന് സ്വയം ധരിച്ചിരിക്കുന്നു. പക്ഷെ ഇതെല്ലാം ആ കുറുനരി ഒരു യഥാര്‍ത്ഥ സിംഹത്തെ കാണുന്നത് വരെ മാത്രം ആയിരിക്കും.
മുകളില്‍ കൊടുത്ത മഹാഭാരതത്തിലെ ശ്ലോകത്തിന്‍റെ പൊരുള്‍ ഇതാണ്. ഇത് ശല്യന്‍ കര്‍ണ്ണനോട് പറയുന്നതായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്

Wednesday, September 16, 2026

hunger adds heavenly taste to poor man's food

 



संपन्नतरमेवान्नं दरिद्राः भुञ्जते सदा।
क्षुत् स्वादुतां जनयति सा चाढ्येषु सुदुर्लभा॥
महाभारते उद्योगपर्वणि अध्यायः ३४

saṁpannataramevānnaṁ daridrāḥ bhuñjate sadā|
kṣut svādutāṁ janayati sā cāḍhyeṣu sudurlabhā||
mahābhārate udyogaparvani adhyāyaḥ 34

The poor people who have struggled hard to earn the resources to have some food consider what they eat as very rich and sumptuous food. For the poor every morsel they consume is rich food.
The intense hunger adds immense taste to the food they ear.
For the rich people such hunger and such satisfaction in eating food is indeed rare.

സംപന്നതരമേവാന്നം ദരിദ്രാഃ ഭുഞ്ജതേ സദാ।
ക്ഷുത് സ്വാദുതാം ജനയതി സാ ചാഢ്യേഷു സുദുര്‍ലഭാ॥
മഹാഭാരതേ ഉദ്യോഗപര്‍വണി അധ്യായഃ ൩൪

ഒരുനേരത്തെ ആഹാരത്തിനുള്ള വക തേടി പെടാപ്പാട് പെടുന്ന ദരിദ്രര്‍ അവര്‍ കഴിക്കുന്ന ഏത് ആഹാരവും ഏറെ പോഷകഗുണം ഉള്ളതും സ്വാധിഷ്ടവും ആണെന്ന് കരുതും. അത് സ്വാഭാവികം മാത്രമാണ്. അവര്‍ക്ക് അവര്‍ കഴിക്കുന്ന ഓരോ പിടി ചോറും വിഭവസമൃദ്ധമായ സദ്യയ്ക്ക് തുല്യമാണ്.

വിശപ്പ്‌ ആഹാരത്തിന് ഒത്തിരി സ്വാദ് നല്‍കുന്നു.
സമൂഹത്തില്‍ പ്രമാണിമാരായ നടക്കുന്ന സമ്പന്നര്‍ക്ക് അത്തരം വിശപ്പും അതുകൊണ്ട് തന്നെ ആഹാരം കഴിക്കുമ്പോള്‍ കൈവരുന്ന തൃപ്തിയും ഏറെ ദുര്‍ലഭം തന്നെയാണ്.

Monday, September 14, 2026

ask yourself again and again

 



क्वासे क्व च गमिष्यामि कोऽन्वहं किमिहास्थितः।
कस्मात् किमनुशोशेयमित्येवं स्थापयेन्मनः॥
महाभारते शान्तिपर्वे २८-४०
kvāse kva ca gamiṣyāmi ko'nvahaṁ kimihāsthitaḥ|
kasmāt kimanuśośeyamityevaṁ sthāpayenmanaḥ||
mahābhārate śāntiparve 28-40
A person, if he is sensible enough, should always orient his mind with the following thoughts 
 1. Where am I,
2 Where am I heading for, 
3 What is my identity, 
 4. Why am I staying where I am now, 
5. For whom and for what purpose I am feeling miserable or anxious

ക്വാസേ ക്വ ച ഗമിഷ്യാമി കോഽന്വഹം കിമിഹാസ്ഥിതഃ।
കസ്മാത് കിമനുശോശേയമിത്യേവം സ്ഥാപയേന്മനഃ॥
മഹാഭാരതേ ശാന്തിപര്‍വേ ൨൮-൪൦

വിവരവും വിവേകവും ഉള്ള മനുഷ്യന്‍ തന്‍റെ മനസ്സിന് ഒരു ദിശാബോധം നല്‍കാന്‍ വേണ്ടി ഈ ചോദ്യങ്ങള്‍ ഇപ്പോഴും സ്വയം ചോദിച്ചുകൊണ്ടിരിക്കുകയും അവയ്ക്ക് കൃത്യമായ ഉത്തരങ്ങള്‍ കണ്ടെത്തുകയും വേണം.
1 ഞാന്‍ എവിടെയന്നു ഉള്ളത് ? 
 2ഞാന്‍ എങ്ങോട്ടാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്
 3 ഞാന്‍ ശരിക്കും ആരാണ് 
 4. ഇപ്പോഴുള്ള സ്ഥലത്ത് ഞാന്‍ നിലകൊള്ളുന്നതിന്‍റെ ഉദ്ദേശവും കാരണവും എന്താണ് ?
 5 ആര്‍ക്കുവേണ്ടിയാണ്, എന്തിനു വേണ്ടിയാണ് ഞാന്‍ വേവലാതിപ്പെടുന്നത്, എന്തിനു വേണ്ടിയാണ് സ്വയം ദുഃഖിക്കുന്നത്

Wednesday, September 02, 2026

misplaced kindness can be ultimately toxic

 



अमित्रो न विमोक्तव्यः कृपणं बह्वपि ब्रुवन्।
कृपा न तस्मिन् कर्तव्या हन्यादेवापकारिणम्॥
इन्दिस्चे स्प्रुचे ३५५९ महाभारते
amitro na vimoktavyaḥ kṛpaṇaṁ bahvapi bruvan|
kṛpā na tasmin kartavyā hanyādevāpakāriṇam||
indisce spruce 3559 mahābhārate

If an unfriendly person or enemy has been captured, he should not be allowed to go free again even if he tries to cringe and beg for mercy in many ways. It is not right to show misplaced mercy. The fellow who has wronged us should be punished in the ultimate manner.
There is always conflict of opinions as to whether an enemy should be finished off or he should be given some leniency. An enemy is not likely to become really friendly at any time. And misplaced kindness can be ultimately toxic.
From Mahabharatham

അമിത്രോ ന വിമോക്തവ്യഃ കൃപണം ബഹ്വപി ബ്രുവന്‍।
കൃപാ ന തസ്മിന്‍ കര്തവ്യാ ഹന്യാദേവാപകാരിണം॥ 
ഇന്ദിസ്ചേ സ്പ്രുചേ ൩൫൫൯ മഹാഭാരതേ

നമ്മോട് ഒരു വിധത്തിലും സൗഹൃദം കാണിക്കാത്ത, നമ്മോട് ശത്രുത മാത്രം പുലര്‍ത്തുന്ന ഒരാള്‍ നമ്മുടെ നിയന്ത്രണത്തിലും വരുതിയിലും വന്നു പെട്ടാല്‍ പിന്നെ അയാള്‍ എത്രയൊക്കെ അപേക്ഷിച്ചാലും, എന്തൊക്കെ ദുഃഖകഥകള്‍ ഉരുവിട്ടാലും അയാളോട് ദയ കാണിക്കുകയോ അയാളെ മോചിപ്പിക്കുകയോ ചെയ്യുന്നത് വിവേകമുള്ള പ്രവര്‍ത്തി അല്ല. അനവസരത്തില്‍ കാണിക്കുന്ന ദയാവായ്പ്പും കാരുണ്യവും എല്ലാം നമുക്ക് തിരിച്ചടി മാത്രമേ നല്‍കുകയുള്ളൂ. നമ്മോട് തെറ്റ് ചെയ്തവനും നമ്മെ ഉപദ്രവിച്ചവനും നമുക്ക് കഴിയാവുന്ന വിധം പരമാവധി ശിക്ഷ നല്‍കി തിരിച്ചടിക്കുക തന്നെ വേണം.

ഇക്കാര്യത്തില്‍ കടകവിരുദ്ധങ്ങളായ അഭിപ്രായങ്ങള്‍ നമുക്കിടയില്‍ ഉണ്ടാവും. പക്ഷെ ഒരു കാര്യം ഉറപ്പാണ്. നമ്മോടു ശത്രുത വച്ചു പുലര്ത്തിയിരുന്നവന്‍ പെട്ടെന്ന് ഒരു ദിവസം നമ്മുടെ ഉറ്റ ചങ്ങാതി ആവുക എന്നത് തികച്ചും അസാധ്യമാണ്. തെറ്റായ സന്ദര്‍ഭങ്ങളില്‍ കാണിക്കുന്ന ദയയും കരുണയും നമുക്ക് തന്നെ വിഷമായും വിഷമമായും തിരിച്ച് കിട്ടാനുള്ള സാധ്യത വളരെ ഏറെയാണ്‌.

മഹാഭാരതത്തില്‍ നിന്ന്

if your productive era is past the followers will coolly take leave

 



उत्सृज्य विनिवर्तन्ते ज्ञातयः सुहृदः सुताः।
अपुष्पानफलवृक्षान्यथा तात पतत्रिणः॥ 
इन्दिशे स्प्रुचे ३७८१ महाभारते

utsṛjya vinivartante jñātayaḥ suhṛdaḥ sutāḥ|
apuṣpānaphalavṛkṣānyathā tāta patatriṇaḥ||
indiśe spruce 3781 mahābhārate
My beloved son, always remember this. When you are no more useful or productive, your kinsmen, friends and even children just keep distance from you or move away from you. This is simply like the birds giving up trees which do not flower and bear fruits any more. That is quite natural.

ഉത്സൃജ്യ വിനിവര്‍ത്തന്തേ ജ്ഞാതയഃ സുഹൃദഃ സുതാഃ।
അപുഷ്പാനഫലവൃക്ഷാന്യഥാ താത പതത്രിണഃ
 ഇന്ദിശേ സ്പ്രുചേ ൩൭൮൧ മഹാഭാരതേ

മകനെ ,ഇക്കാര്യം ഒരിക്കലും മറക്കരുത്. 
 നീ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഉപയോഗം ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്തവന്‍ ആയിത്തീര്‍ന്നാലോ, 
 നിന്നെക്കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു ലാഭവും ഇല്ലാതാവുകയോ 
ആണെങ്കില്‍ നിന്‍റെ ബന്ധുക്കളും ചങ്ങാതിമാരും, എന്തിനേറെ മക്കള്‍ പോലും നിന്നില്‍ നിന്ന് അകലം പാലിക്കും, 
നിന്നെ പതുക്കെ ഉപേക്ഷിച്ച് പോവും. ഒരു വൃക്ഷത്തില്‍ ഇനി പൂവുകളും കായകളും ഫലങ്ങളും ഒന്നും ഉണ്ടാവുകയില്ല എന്ന് മനസ്സിലാക്കിയാല്‍ ആ മരത്തില്‍ ചേക്കേറിയ പറവകള്‍ ചിറകും വിടര്‍ത്തി പറന്ന് അകലുന്നത് പോലാണ് ഇതും. 
തികച്ചും സ്വാഭാവികം!

to act with purpose is better than loud suggestions

 



उत्थानवीरः पुरुषो वाग्वीरानधितिष्ठति।
उत्थानवीरान्वाग्वीराः रमयन्त उपासते॥
इन्दिस्चे स्प्रुचे ३७७० महाभारते
utthānavīraḥ puruṣo vāgvīrānadhitiṣṭhati|
utthānavīrānvāgvīrāḥ ramayanta upāsate||
indisce spruce 3770 mahābhārate

A bold man who would spring into action when an emergency arises is indeed far better than the one who would try to show his efficiency through a lot of talk, most of which could be empty and futile. In fact the persons who can show off their efficiency only through talk would have to curry the favour of the men of actin and rally behind them when real challenges arise.

ഉത്ഥാനവീരഃ പുരുഷോ വാഗ്വീരാനധിതിഷ്ഠതി।
ഉത്ഥാനവീരാന്‍വാഗ്വീരാഃ രമയന്ത ഉപാസതേ॥ 
ഇന്ദിസ്ചേ സ്പ്രുചേ ൩൭൭൦ മഹാഭാരതേ

തരവും തന്‍റെടവും കഴിവും ഉള്ള വ്യക്തി വെല്ലുവിളികള്‍ മുന്നില്‍ കാണുമ്പോള്‍ അവ നേരിടാന്‍ പെട്ടെന്ന് തയാറാവുകയും അതിനായി കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
 അത്തരം വ്യക്തികള്‍, പ്രശ്നങ്ങള്‍ വരുമ്പോള്‍ അവ ഉറക്കെ, ഏറെ വാചകമടിച്ചു വിശകലനം ചെയ്ത് വലിയ പ്രയോജനം ഒന്നുമില്ലാത്ത വാക്കുകള്‍ ചിലവഴിച്ച് കൊണ്ട് മാത്രം വീര്യം പ്രദര്‍ശിപ്പിക്കുന്നവരെക്കാള്‍ ഏതു ഘട്ടത്തിലും ഏറെ ബഹുമാന്യരാണ്.
 വെല്ലുവിളികളും അപകടങ്ങളും നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം വാചകക്കസര്‍ത്തുകാര്‍ ധീരതയോടെ പ്രവര്‍ത്തിക്കുന്ന വ്യക്തികളെ ആശ്രയിച്ചു അവരെ പുകഴ്ത്തിക്കൊണ്ട്‌ അവരുടെ പിന്നില്‍ കൂടുകയാണ് പതിവ്.

Tuesday, September 01, 2026

staple habits of unstable and characterless person

 



अकस्मादेव कुप्यन्ति प्रसीदन्त्यनिमित्ततः।
शीलमेतदसाधूनां अभ्रं परिप्लवं यथा॥
इन्द् स्प्रुचे ८ ३३६२ महाभारते
akasmādeva kupyanti prasīdantyanimittataḥ|
śīlametadasādhūnāṁ abhraṁ pariplavaṁ yathā||
ind spruce 8 3362 mahābhārate

Suddenly and without any reason they get enraged.
 They become deliriously happy at unexpected moments without any particular reasons. 
 These are the staple habits of unstable and characterless person. 
 Their activities can be compared to the dry floating clouds hovering around in the firmamment during summer. 
 These clouds roar suddenly, and they dissipate too without notice. 
 However invariably they fail to discharge their duty of giving rains.

അകസ്മാദേവ കുപ്യന്തി പ്രസീദന്ത്യനിമിത്തതഃ।
ശീലമേതദസാധൂനാം അഭ്രം പരിപ്ലവം യഥാ॥
ഇന്‍ഡ് സ്പ്രുചേ ൮ ൩൩൬൨ മഹാഭാരതേ

സാധാരണ ഗതിയില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന ഒരു കാരണവും ഇല്ലാതെ തന്നെ പെട്ടെന്ന് ചില മനുഷ്യര്‍ ഏറെ ക്ഷോഭിക്കുന്നു . അതുപോലെ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്ത വിധം അവര്‍ കാരണം ഒന്നും ഇല്ലാതെ ആഹ്ളാദം പ്രകടിപ്പിക്കുന്നു. വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ചില മനുഷ്യരുടെ സ്വഭാവം ഇതാണ്. അവരെ വേനല്‍ക്കാലത്ത് ആകാശത്ത് പാറി നടക്കുന്ന മഴക്കാരിനോടു ഉപമിക്കാം. അത്തരം മേഘങ്ങള്‍ അപ്രതീക്ഷിതമായും ഒരു പ്രയോജനം ഇല്ലാതെയും ഉറക്കെ ശബ്ദിക്കും, ചിലപ്പോള്‍ മറ്റു ചില നേരങ്ങളില്‍ അവയെ പെട്ടെന്ന് കാണാതാവുകയും ചെയ്യും. എന്തായാലും മേഘങ്ങള്‍ ചെയ്യേണ്ട കാര്യം, അതായത് മഴ പൊഴിയുക എന്നത് അവ ചെയ്യുന്ന പതിവേ ഇല്ല.

live happily ensuring these two

 



द्वे कर्मणि नरः कुर्यन्नस्मिन् लोके विरोचते।
अब्रुवन् परुषं किञ्चिन्नसतो नार्थयंस्तथा॥
विदुरनीत्याम्
dve karmaṇi naraḥ kuryannasmin loke virocate|
abruvan paruṣaṁ kiñcinnasto nārthayaṁstathā||
viduranītyām

A person can live happily and in full glory in this world by ensuring two things
1. He never utters any harsh words
2. He never begs or craves for any favours from vile-minded people
Fom Viduraneeti in Mahabharatham.

ദ്വേ കര്‍മണി നരഃ കുര്യന്നസ്മിന്‍ ലോകേ വിരോചതേ।
അബ്രുവന്‍ പരുഷം കിഞ്ചിന്നസതോ നാര്‍ഥയംസ്തഥാ॥
വിദുരനീത്യാം
ഒരു വ്യക്തി തന്‍റെ ജീവിതചര്യയില്‍ താഴെ പറയുന്ന രണ്ടു കാര്യങ്ങള്‍ ഉറപ്പുവരുത്തുകയാണെങ്കില്‍ അയാള്‍ക്ക് ഏറെ സന്തോഷത്തോടും ജനസമ്മതിയോടും കൂടി മുന്നോട്ടു പോകുവാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല.
ഒന്നാമതായി ക്രൂരവും പരുഷവും ആയ വയ്ക്കുക അയാള്‍ ഉപയോഗിക്കാതിരിക്കുക

രണ്ടാമതായി തരം താണവരും ദുഷ്ടന്മാരും ആയ ആളുകളോട് ഒരു വിധത്തിലുള്ള സഹായവും ആവശ്യപ്പെടുകയോ അത്തരം വ്യക്തികളില്‍ നിന്ന് ഒന്നും സ്വീകരിക്കുകയോ ചെയ്യാതിരിക്കുക.

മഹാഭാരതത്തിലെ വിദുരനീതിയില്‍ നിന്ന്

Wednesday, August 26, 2026

tainted money spent for pious deeds will not give benefit



अधर्मोपार्जितैर्योऽर्थैः यो करोत्योर्ध्वदैहिकम्।
न स तस्य फलं प्रेत्य भुङ्तेऽर्थस्य दुरागमात्॥
इन्दिश्चे स्प्रूचे ३४३८ महाभारते
adharmopārjitairyo'rthaiḥ yo karotyordhvadaihikam|
na sa tasya phalaṁ pretya bhuṅte'rthasya durāgamāt||
indiśce sprūce 3438 mahābhārate
If a person is undertaking pious activities for eternal benefits during and after death, and if the money spent for such activity comes from sources which are tainted, he would not enjoy the fruit of it, because the money that has come into his hands in a bad way and  for that reason he would never be able to enjoy the fruits of such deeds either in this world or in the next world. 
The tainted nature of the wealth earned would vitiate the purity of such action.
k v ananthanarayanan
यः whoever अधर्म unrighteous means उपार्जितैःearned अर्थैः through money, wealth ऊर्ध्व दैहिकं rites expecting for benfefits in the future life tooकरोति does तस्य his प्रेत्यः benefits after departure from this worl अर्थस्य of the wealthदुरागमात् wrong source फलं effects न भुङ्ते does not enjoy

Friday, August 21, 2026

due deliberation with veterans



प्रज्ञावृद्धं धर्मवृद्धं स्वबन्धुं विद्यावृद्धं वयसा चापि वृद्धम्।
कार्याकार्ये पूजयित्वा प्रसाद्य यः संपृच्चेन्न स मुह्येत्क्तदाचित्॥
इन्दिश्चे स्प्रूचे १८३४ महाभारते
prajñāvṛddhaṁ dharmavṛddhaṁ svabandhuṁ vidyāvṛddhaṁ vayasā cāpi vṛddham|
kāryākārye pūjayitvā prasādya yaḥ saṁpṛccenna sa muhyetktadācit||
indiśce sprūce 1834 mahābhārate
If a person, embarking upon any worthwhile activity or progressive project spared some time to discuss the entire project and plan even beforehand with people who are veterans with experience, knowledge, who know propriety in life, who are ones own close kin and well wishers, such projects would never get stuck with impediments

Sunday, August 09, 2026

no touch will give that level of happiness as when one’s new-born son clasps on to his bosom tightly



न वाससां न रामाणां नापां स्पर्शस्तथाविधः।
शिशोरालिङ्गमानस्य स्पर्शः सूनोर्यथा सुखः॥
 इन्दिश्चे स्प्रुचे १४५६ महाभारते
na vāsasāṁ na rāmāṇāṁ nāpāṁ sparśastathāvidhaḥ|
śiśorāliṅgamānasya sparśaḥ sūnoryathā sukhaḥ||
 indiśce spruce 1456 mahābhārate
Soft, beautiful and costly clothes can give a lot of happiness when we touch them and wear them too. The contact with lovely damsels too would give a lot of happiness. Cool water feels heavenly to touch in hot season. But no touch will give that level of happiness as when one’s new-born son clasps on to his bosom tightly.
𝓴 𝓿 𝓪𝓷𝓪𝓷𝓽𝓱𝓪𝓷𝓪𝓻𝓪𝔂𝓪𝓷𝓪𝓷
वाससां of clothes of supreme quality रामाणां damsels of great beauty, class etc अपां pure clean water वा either स्पर्शः touch तथा that विधः type, of that quality सुखः happiness यथा in the same way सूनोः immediately born, of own blood शिशोः child आलिङ्गमानस्य when embracing स्पर्शः सुखः comfort of touch

Saturday, August 08, 2026

𝐀 𝐡𝐚𝐧𝐝𝐲 𝐜𝐡𝐞𝐜𝐤𝐥𝐢𝐬𝐭 𝐭𝐡𝐚𝐭 𝐰𝐨𝐮𝐥𝐝 𝐞𝐧𝐬𝐮𝐫𝐞 𝐨𝐮𝐫 𝐰𝐞𝐥𝐥 𝐛𝐞𝐢𝐧𝐠



𝐀 𝐡𝐚𝐧𝐝𝐲 𝐜𝐡𝐞𝐜𝐤𝐥𝐢𝐬𝐭 𝐭𝐡𝐚𝐭 𝐰𝐨𝐮𝐥𝐝 𝐞𝐧𝐬𝐮𝐫𝐞 𝐨𝐮𝐫 𝐰𝐞𝐥𝐥 𝐛𝐞𝐢𝐧𝐠
अनर्थकं विप्रवासं गृहेभ्यः पापैः सन्धिं परदाराभिमर्शनम्।
दम्भं स्तैन्यं पैशुन्यं मद्यपानं न सेवते यश्च सुखी सदैव॥
इन्दिश्चे स्प्रूचे ३४५२ महाभारते
anarthakaṁ vipravāsaṁ gṛhebhyaḥ pāpaiḥ sandhiṁ paradārābhimarśanam|
dambhaṁ stainyaṁ paiśunyaṁ madyappānam na sevate yaśca sukhī tadaiva||
indiśce sprūce 3452 mahābhārate
If a person is really interested in remaining happy and comfortable , he should ensure that-
He does not wander away aimlessly to far off places separated by huge distances from his home, his native place and his land.
He does not get friendly, he does not aid and abet with people who are ever engaged in sinful, nefarious activities.
He ensures with great care and sincerity that he does not get entangled in romantic connections with females belonging to other families, the wives of others.
He does not engage in show off, deceit, flaunting of his own self assumed virtues and achievements
He remains honest and law abiding, he does not steal or rob or abet in such activities.
He does not practice back-biting, carrying tales, cheating people behind their backs
He does not drink toddy or any hooch, he does not consume any intoxicating drugs.
A very comprehensive and elaborate checklist from the epic Mahabharatham
𝓚 𝓥 𝓐𝓷𝓪𝓷𝓽𝓱𝓪𝓷𝓪𝓻𝓪𝔂𝓪𝓷𝓪𝓷
यः a person गृहेभ्यः from houses, from native place, from homeland अनर्थकं meaningless विप्रवासं staying away , पापैः सन्धिं association, friendly transactions with evil minded, cruel fellows , पर दार wife, lady belonging to others, wife of another parerson अभिमर्शनं does not think of in a a wrong way , दम्भं false show off, deceit , स्तैन्यं theft, robbery पैशुन्यं cheating, back biting मद्यपानं drinking hooch, intoxicating drugs च न सेवेत does not practice, never depends on or gets interested सः he एव alon सदा always सुखी भवति remains comfortable and happy

Thursday, June 25, 2026

they have to necessarily face the consequences



कामाद् क्रोधादविज्ञानाद्धर्षाद् बाल्येन वा पुनः।
विधर्मकाणि कुर्वन्ति तथा परिभवन्ति च॥
महाभारते॥
kāmād krodhādavijñānāddharṣād bālyena vā punaḥ|
vidharmakāṇī kurvanti tathā paribhavanti ca||
mahābhārate||


People very often indulge in activities which are deviated from the path of righteousness

They do so, being prodded by lust, anger, being instigated by sudden rage, spurred by sudden sense of pleasure, or falling prey to the fickleness so natural to childishness. Often they understand the consequences later, but they have to necessarily face the aftermath.

नराःmen कामात् out of lust क्रोधात् prodded by anger अविज्ञानात् pushed by ignoranace हर्षाद् uncontrollable sense of pleasure बाल्येन out of sheer childishness of character वा पुनःagain विधर्मकाणि actions opposed to propriety, actions deviated from righteousness कुर्वन्ति pefrom तथा then परिभवन्ति च face the consequences too


കാമാദ് ക്രോധാദവിജ്ഞാനാദ്ധര്‍ഷാദ് ബാല്യേന വാ പുനഃ।
വിധര്‍മ്മകാണി കുര്‍വന്തി തഥാ പരിഭവന്തി ച॥
മഹാഭാരതേ॥

മനുഷ്യര്‍ നന്മയുടെയും ധര്‍മ്മത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ നിന്ന് വിട്ടുമാറിയുള്ള പ്രവര്‍ത്തനങ്ങളി ഏര്‍പ്പെടുന്നു.. താഴെ പറയുന്ന കാരണങ്ങള്‍ കൊണ്ടാവാം അത്

൧. നിയന്ത്രിക്കാന്‍ കഴിയാത്ത ആസക്തി കൊണ്ട്
൨ അടങ്ങാത്തത ക്രോധം മൂലം
൩ വിവരമില്ലായ്മയും തെറ്റായ അവബോധവും കാരണം
൪ ശരിയായ വഴിയിലല്ലാതെ പെട്ടെന്ന് സന്തോഷിക്കാനും ആഘോഷിക്കാനും ഉള്ള അകാരണമായ വെമ്പല്‍ കൊണ്ട്
൫. ബാലിശത്വം കൊണ്ട്

തെറ്റുകള്‍ ചെയ്ത ശേഷം അവര്‍ പലപ്പോഴും തിരിച്ചറിയുന്നു. തെറ്റുകളുടെ തിക്തഫലങ്ങള്‍ നേരിടുകയും അനുഭവിക്കുകയും ചെയ്യുന്നു.

Sunday, June 21, 2026

The functions of a well formed and well developed human mind



शुश्रूषा श्रवणं चैव ग्रहणं धारणम् तथा
ऊहोपाहोऽर्थविज्ञानम् तत्वज्ञानं च धीगुणाः॥ महाभारते
śuśrūṣā śravaṇaṁ caiva grahaṇaṁ dhāraṇam tathā
ūhopāho'rthavijñānam tatvajñānaṁ ca dhīguṇāḥ|| Mahabhaarate 

The functions of a well formed and well developed human mind housing the intellect are
1. The impulse and the willingness to listen, hear
2. The physical process of hearing or listening to the issue
3.The process of recognition of a fact as a whole mass
4. The process of evaluation and intake in minute details what is already noticed
5. The process of forming views and arguments in favour of an issue on hand
6. The process of forming view and arguments against an inssue on hand
7. The process of understanding the issue globally after evaluation the pros and cons as above
8. The process of understanding an issue in all its depth and in all its dimensions.. the final product of an effective thought process.
शुश्रूषा the impulse, the willingness to hear, to listen श्रवणं the process of hearing ग्रहणं the process of recognition as a whole धारणं the process of evaluation and intake in minuteness of what is recognized ऊहा trying to form views in favour of something आपोह trying to form opinions against something अर्थविज्ञानं thorough understanding of the general meaning and content of the issue on hand तथा then तत्त्वज्ञानं detailed and in deapth understanding of the issue under consideration च एव too धी गुणाः the properties of the intellect, the cognitive process of the mind भवन्ति is

ശുശ്രൂഷാ ശ്രവണം ചൈവ ഗ്രഹണം ധാരണം തഥാ
ഊഹോപാഹോഽര്‍ത്ഥവിജ്ഞാനംതത്വജ്ഞാനം ച ധീഗുണാഃ||
നല്ല വിധം വളര്‍ച്ച ലഭിച്ചിട്ടുള്ള ഒരു മനസ്സിന്‍റെയും ഉന്നത നിലവാരം പുലര്‍ത്തുന്ന ധിഷണയുടെയും ലക്ഷണങ്ങള്‍
൧. വിഷയം കേള്‍ക്കാനും ശ്രാദ്ധിക്കാനും ഉള്ള സന്നദ്ധത, പ്രവണത.
൨. വിഷയം കേള്‍ക്കുക എന്ന പ്രക്രിയ
൩. കേട്ട വിഷയം പൊതുവേ നല്ലവണ്ണം ഉള്‍ക്കൊള്ളുക
൪. പൊതുവേ ഉള്‍ക്കൊണ്ട വിഷയം അപഗ്രഥിച്ചു കൂടുതല്‍ വ്യക്തമായി മനസ്സിലാക്കുക
൫. വിഷയത്തിനു അനുകൂലമായ ഘടകങ്ങളും വാദങ്ങളും മനസ്സിലാക്കുക
൬ വിഷയത്തിനു പ്രതികൂലമായ ഘടകങ്ങളും വാദങ്ങളും മനസ്സിലാക്കുക
൭. അനുകൂലമായും പ്രതികൂലമായും ഉള്ള ഘടകങ്ങള്‍ മനസ്സിലാക്കി അവ പരിഗണിച്ച് വിഷയത്തെക്കുറിച്ചുള്ള സ്ഥൂലവും സമഗ്രവും ആയ ചിത്രം സ്വരൂപിച്ചെടുക്കുക
൮ ഇപ്രകാരം മനസ്സിലാക്കിയ ആ വിഷയം അതിന്റെ എല്ലാ മാനങ്ങളിലും അതിനെക്കുറിച്ചുള്ള എല്ലാ സൂക്ഷ്മ വശങ്ങളിലും മനസ്സ് ചെലുത്തി വിഷയം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുക

Wednesday, June 17, 2026

yataḥ kṛṣṇastato dharmo yato dharmastato jayaḥ





जयोऽस्तु पाण्डुपुत्राणां येषां पक्षे जनार्दनः।
यतः कृष्णस्ततो धर्मो यतो धर्मस्ततो जयः॥

jayo'stu pāṇḍuputrāṇāṁ yeṣāṁ pakṣe janārdanaḥ|
yataḥ kṛṣṇastato dharmo yato dharmastato jayaḥ||

May the sons of Pandu be ever victorious because Janardhana the Krishna is present in their side.
The victory is there because Dharma or virtue will be available in full where Krishna is present, and Victory will happen to people who adhere to the path of Dharma

येषां in whose पक्षे side जनार्दनः Janardhana the Krishna वर्तते is there तेषां for them पाण्डुपुत्राणां the sons of Pandu जयः victory अस्तु be there यतः because where कृष्णः Krishna वर्तते is there तत्र there धर्मः dharma is there यत्र where धर्मः dharma is there ततः for that reason there will be जयः victo

ജയോഽസ്തു പാണ്ഡുപുത്രാണാം യേഷാം പക്ഷേ ജനാര്‍ദനഃ।
യതഃ കൃഷ്ണസ്തതോ ധര്‍മോ യതോ ധര്‍മ്മസ്തതോ ജയഃ॥

ശ്രീകൃഷ്ണന്‍, ജനാര്‍ദനന്‍ (ദുഷ്ടരെ ശിക്ഷിക്കുന്നവന്‍) പാണ്ഡവന്മാരുടെ പക്ഷത്തില്‍ നിലകൊള്ളുന്നതിനാല്‍ അവര്‍ക്ക് എപ്പോഴും വിജയം ഉണ്ടാവട്ടെ.. കൃഷ്ണന്‍ എവിടെ ഉണ്ടോ അവിടെ നന്മയും ധര്‍മ്മവും ഉണ്ടാവും. നന്മയും ധര്‍മ്മവും നിറഞ്ഞ പാതയില്‍ ചരിക്കുന്നവര്‍ക്ക് എല്ലായിപ്പോഴും വിജയം മാത്രമേ ഉണ്ടാവുകയുള്ളൂ.

Thursday, June 04, 2026

remember Gods are watching and the soul within us too



मन्यते पापकं कृत्वा न कश्चिद्वेत्ति मामिति।
विदन्ति चैनं देवाश्च यश्चैवान्तर पूरुषः॥
इन्दिश्चे स्प्रुचे २१२४ महाभारते शाकुन्तलोपाख्याने
manyate pāpakaṁ kṛtvā na kaścidvetti māmiti|
vidanti cainaṁ devāśca yaścaivāntara pūruṣaḥ||
indiśce spruce 2124 mahābhārate śākuntalopākhyāne

Usually we tend to commit secret sins when no one watches and slip away feeling confident that no one knows about it. But remember Gods are watching and the soul within us is also aware of it.

Tuesday, May 26, 2026

there is no graver evil than untruth



नह्यसत्याद् परोऽधर्म इति होवाच भूरियम्।
सर्वं सोढुमहं मन्ये ऋतेऽलीकपरं नरम्॥
भागवते ८-२०-४

बिभेमि न तथा मृत्योर्यथा बिभ्येऽनृतादहम्॥
महाभारते वनपर्वे ३०२-६

bibhemi na tathā mṛtyoryathā bibhye'nṛtādaham||
mahābhārate vanaparve 302-6
nahyasatyād paro'dharma iti hovāca bhūriyam|
sarvaṁ soḍhumahaṁ manye ṛte'līkaparaṁ naram||
bhagavate 8-20-4

The goddess of Earth in person herself declared. There is no evil, no cause for danger, no deviation from the righteous path, than speaking untruth. Mother earth further declares, I would be able to bear all misdeeds, and would keep on my surface all sorts of beings, except people who deviate from the path of honesty, who do not hestitate to adopt deception.
(From Srimad Bagavatham)
Bhagavan Vyasa says in Mahabharatham than he would fear a situation that would lead one to tell untruth, or a person who would speak untruth, even more than a situation where he would face sure death.

നഹ്യസത്യാദ് പരോഽധര്‍മ ഇതി ഹോവാച ഭൂരിയം।
സര്‍വം സോഢുമഹം മന്യേ ഋതേഽലീകപരം നരം॥
ഭാഗവതേ ൮-൨൦-൪
ബിഭേമി ന തഥാ മൃത്യോര്യഥാ ബിഭ്യേഽനൃതാദഹം॥
മഹാഭാരതേ വനപര്വേ ൩൦൨-൬

അമ്മയായ ഭൂമീദേവി സ്വയം പ്രഖ്യാപിക്കുന്നു. അസത്യത്തേക്കാള്‍ ഹീനമായ ഒരു അധര്‍മ്മവും ഇല്ല. ഭൂമി വീണ്ടും ശങ്കക്കിടയില്ലാത്ത വിധം പറയുന്നു. ഏതു കാര്യവും സഹിക്കുവാന്‍ എനിക്ക് കഴിയും, ഏതു വിധത്തിലുള്ള ജീവിയേയും ഞാന്‍ ചുമന്നു നില്‍ക്കും പക്ഷെ നേരും നെറിയും ഇല്ലാത്തവനെ, കളവു പറയുകയും വഞ്ചനയോടെ ജീവിക്കുകയും ചെയ്യുന്ന വ്യക്തിയെ താങ്ങി നിര്‍ത്തുക എന്നത് മിക്കവാറും അസാധ്യമാണ്.

ശ്രീമദ്‌ ഭാഗവതത്തില്‍
വ്യാസഭഗവാന്‍ ഭാരതത്തില്‍ പറയുന്നു.
മരണം വന്നെയ്ക്കുമോ എന്ന ഭയത്തെക്കാള്‍ അസത്യം പറയുന്നതിനെ, അസത്യം പറയുന്നവനെ ഞാന്‍ ഭയപ്പെടുന്നു

Friday, May 22, 2026

men of substnce do no speak to hostile and indifferent audience



यत्र सूक्तं दुरुक्तं वा समं स्यान्मधुसूदन।
न तत्र प्रलपेत् प्राज्ञो बधिरेष्विव गायनः॥
महाभारते उद्योग पर्वे ९० ०१२ सूक्तिरत्नाकरे
yatra sūktaṁ duruktaṁ vā samaṁ syānmadhusūdana|
na tatra pralapet prājño badhireṣviva gāyanaḥ||
mahābhārate udyoga parva 90 012 sūktiratnākare

This is what Vidura tells Lord Krishna.. The occasion is when the Lord is on a visit to Hastinapura as an envoy to Pandavas. The Lord Stays overnight at the residence of Vidura. This statement comes during a conversation between Vidura and Krishna

The meaning of the Slokam
Oh Krishna, the Slayer of the demon Madhu, I have to submit that a sensible person should never utter even a single word, not to speak of giving long lectures or sermons, in places where the people who are likely to listen to the words would treat very valuable and meaningful words and bad and useless banter too with equal indifference. It is just like giving a musical concert for the pleasure and enjoyment of a deaf person.

मधुसूदन Oh Krishna, यत्र where सूक्तं great, meaningful words दुरुक्तं empty, useless words वा either बधिरेषु deaf person गायन song इव like समं equal स्यात् be प्राज्ञः a learned person, a sensible person तत्र there न प्रलपेत् should not talk, should not waste his words

യത്ര സൂക്തം ദുരുക്തം വാ സമം സ്യാന്മധുസൂദന|
ന തത്ര പ്രലപേത് പ്രാജ്ഞോ ബധിരേഷ്വിവ ഗായനഃ||
മഹാഭാരതേ ഉദ്യോഗ പര്‍വ്വം ൯൦ ൦൧൨ സൂക്തിരത്നാകരേ

വിദുരന്‍ ഭഗവാന്‍ കൃഷ്ണനോടു പറയുന്ന വാക്കുകള്‍ ആണിത്. ഭഗവാന്‍ പാണ്ഡവരുടെ ദൂതനായി അവര്‍ക്കുവേണ്ടി കൌരവ സഭയില്‍ വാദിക്കുവാന്‍ ഹസ്തിനപുരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. വിദുരന്‍റെ ആതിഥ്യം സ്വീകരിച്ചു അദ്ദേഹത്തിന്റെ ഗൃഹത്തില്‍ രാത്രി പാര്‍ക്കുകയാണ് കൃഷ്ണന്‍. ഭഗവാനോടുള്ള സംഭാഷനത്തിന്നിടയില്‍ വിദുരന്‍ ഉണര്ത്തിക്കുന്നതാണ് ഈ വചനം

“കൃഷ്ണ, മധുസൂദന, വിവരവും തരവും അന്തസ്സും ഉള്ള ഒരു വ്യക്തി എത്ര നല്ല വാക്കുകള്‍ കേട്ടാലും എന്ത് ചീത്തയായതും ദുഷിച്ചതും ആയ വാക്കുകള്‍ കേട്ടാലും കേള്‍വിക്കാര്‍ക്ക് ഒരു ഭാവഭേദം ഉണ്ടാവുകയോ അത്തരം വാക്കുകള്‍ കൊണ്ട് അവര്‍ക്ക് ഒരു പ്രയോജനം ഉണ്ടാവുകയോ ചെയ്യുകയില്ലെങ്കില്‍ അത്തരം വ്യക്തികളോടോ അത്തരം സഭകളിലോ ഒരിക്കലും സംസാരിക്കരുത്. അത്തരം വ്യക്തികള്‍ക്ക് വേണ്ടി തന്റെ സമയവും അറിവും വാക്കുകളും ഉപയോഗിച്ച് പാഴാക്കി കളയരുത്. അത്തരം സംഭാഷണങ്ങളും ഉപദേശങ്ങളും കേള്‍വി ശക്തി ഒട്ടും ഇല്ലാത്ത ആളുകള്‍ക്ക് വേണ്ടി ഗാനം ആലപിക്കുന്നത് പോലെയാണ്. “