pachai maamalai pol mene

Showing posts with label subhashitasudharatna bhandagara. Show all posts
Showing posts with label subhashitasudharatna bhandagara. Show all posts

Tuesday, June 09, 2026

when we love a person intensely good or bad qualities really do not matter



किं गुणैस्तस्य कर्तव्यं चेतसे योऽभिरोचते।
किं गुणैस्तस्य कर्तव्यं चेतसे नो च रोचते॥
सुभाषितसुधारत्नभाण्डागारे॥
kiṁ guṇaistasya kartavyaṁ cetase yo'bhirocate|
kiṁ guṇaistasya kartavyaṁ cetase no ca rocate||
subhāṣitasudhāratnabhāṇḍāgāre||

Do the good qualities and virtues really matter in the case of a person who is very close to us emotionally
Also, Do the good qualities and virtues really matter in the case of a person who is mentally and emotionally detestable ?
If one loves a person intensely , that love and affection will be there even if the person being loved does not possess any great qualities.
And if one hates a person very much, that hatred is not going to be converted to love just because the person whom he hates is having great qualities.

यः who चेतसे to the mind, emotionally अभिरोचते is very pleasing and desirable तस्य his गुणैः किं कर्तव्यं what is the use for his virtue and good qualitiesयः whoe चेतसे to the mind न रोचते is mentally detested तस्य his गुणैःgood qualities and virtues किं कर्तव्यं अपि च what is the use too

കിം ഗുണൈസ്തസ്യ കര്‍തവ്യം ചേതസേ യോഽഭിരോചതേ।
കിം ഗുണൈസ്തസ്യ കര്‍തവ്യം ചേതസേ നോ ച രോചതേ॥
സുഭാഷിതസുധാരത്നഭാണ്ഡാഗാരേ॥
ഒരാള്‍ മറ്റൊരാളെ കണ്ണടച്ചു സ്നേഹിക്കുമ്പോള്‍ അങ്ങിനെ സ്നേഹിക്കപ്പെടുന്ന ആളുകളുടെ ഗുണങ്ങള്‍ അവ നല്ലവയായാലും ചീത്തകള്‍ ആയാലും ആ കാരണം കൊണ്ട് മാത്രം ഒന്നും പ്രത്യകിച്ച് നേടാനില്ല

ഒരാള്‍ മറ്റൊരാളെ ഏറെ വെറുക്കുമ്പോളും അങ്ങിനെ വെറുക്കപ്പെടുന്ന വ്യക്തിയുടെ ഗുണങ്ങള്‍ കൊണ്ടും പ്രത്യേകിച്ചു ഒരു പ്രയോജനവും ഇല്ല.

ഒരുപാടു സ്നേഹിക്കുന്ന ആള്‍ക്ക് എന്തൊക്കെ ദോഷങ്ങളും കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും അതൊന്നും നമ്മുടെ കണ്ണില്‍ പെടുകയില്ല .പിന്നെ അയാളെ സ്നേഹിക്കുന്നത് അയാള്‍ നല്ല ഗുണങ്ങളുടെ വിളനിലമാണ് എന്നൊന്നും കരുതിയിട്ടും അല്ല. അതേസമയം ഒരാളോടു നമുക്ക് അങ്ങേയറ്റം വെറുപ്പും അസൂയയും എല്ലാമാണ് ഉള്ളതെങ്കില്‍ അയാള്‍ക്ക് എന്തെല്ലാം നല്ല ഗുണങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും നാം കണ്ടു വന്നു നടിക്കുകയില്ല . എത്ര നല്ലതായാലും നാം അതൊന്നും അംഗീകരിക്കുകയും ഇല്ല.

have camaraderie with individuals who are not greedy, avaricious or covetous



अलुब्धैः सह सौहार्दं पण्डितैः सह सङ्कथा।
उत्तमैः सह सङ्गश्च विधेया सुखमिच्छता॥
सुभाषितसुधारत्नभाण्डागारे॥
alubdhaiḥ saha sauhārdaṁ paṇḍitaiḥ saha saṅkathā|
uttamaiḥ saha saṅgaśca vidheyā sukhamicchatā||
subhāṣitasudhāratnabhāṇḍāgāre||

People who want peace, comfort and welfare in life should
have sincere co-operation and hearty camaraderie with individuals who are not greedy, avaricious or covetous. They should approach learned and wise and scholarly people for verbal advice, training, debates and clarifications on various issues. People desiring welfare should seek out the everlasting company of noble and lofty people and share their activities.

सुखं comfort, peaceful life, welfare इच्छता desiring नरेण by the man अलुब्धैः people who are not avaricious, people who are not covetous,greedy सह along with सौहार्दं hearty, co operative activities पण्डितैः with learned people सह along संकथा healthy interaction, verbal exchange, debate उत्तमैः with lofty, great people सह along सङ्गः cohabitation, collective action for common purpose च too विधेयाः should be sought for and indulged in

അലുബ്ധൈഃ സഹ സൌഹാര്‍ദം പണ്ഡിതൈഃ സഹ സംകഥാ।
ഉത്തമൈഃ സഹ സങ്ഗശ്ച വിധേയാ സുഖമിച്ഛതാ॥
സുഭാഷിതസുധാരത്നഭാണ്ഡാഗാരേ॥

ജീവിതത്തില്‍ സുഖവും സമാധാനവും നന്മയും നിലനില്‍ക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആളുകള്‍ സൌഹാര്‍ദ്ദം വച്ചുപുലര്‍ത്തുന്നത് ആര്‍ത്തിയും ആക്രാന്തവും ഒട്ടും ഇല്ലാത്ത ആളുകളോട് മാത്രമായിരിക്കണം. നന്മയും സുഖവും വേണമെന്ന് കരുതുന്നവര്‍ അറിവും പഠിപ്പും ഉള്ള വ്യക്തികളുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും അവരില്‍ നിന്ന് അറിവ് സമ്പാദിക്കുകയും അവരുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടു അതുപോലെ പ്രവര്‍ത്തിക്കുകയും വേണം. ജീവിതത്തില്‍ നന്മയും ഉന്നതിയും മുന്നില്‍ കണ്ടു ജീവിക്കുന്നവര്‍ സ്വന്തം ചര്യകളില്‍ ഉന്നത മൂല്യങ്ങള്‍ പുലര്‍ത്തുന്ന മഹത്തുക്കലുമായി യോജിച്ചു പ്രവര്‍ത്തിക്കണം. അവര്‍ക്കൊപ്പം അവരുടെ മാര്‍ഗ്ഗത്തില്‍ മുന്നേറാന്‍ ശ്രമിക്കണം.

Wednesday, November 29, 2023

तथाऽपि ललिता वाणी सदा मोदाय योज्यताम्

 



यदि तात धनं नास्ति पूर्वदुष्कृतकर्मणा।
तथाऽपि ललिता वाणी सदा मोदाय योज्यताम्॥
सुभाषितसुधारत्नभाण्डागरे

yadi tāta dhanaṁ nāsti pūrvaduṣkṛtakarmaṇā| tathā'pi lalitā vāṇī sadā modāya yojyatām|| subhāṣitasudhāratnabhāṇdāgare

Beloved one, if you have no money, perhaps as a resutl of your evil deeds in the earlier live, still you have sweet words available with you. Why don’t you spend them at least and enjoy?