pachai maamalai pol mene

Showing posts with label vyasa. Show all posts
Showing posts with label vyasa. Show all posts

Sunday, April 12, 2026

Only the Supreme one can make or mar anything



कर्तुं इष्टं अनिष्टं वा कः प्रभुर्विधिना विना।
कर्तारं अन्यं आरोप्य लोकस्तुष्यति कुप्यति॥
व्यास सुभाषिते ७३
kartuṁ iṣṭaṁ aniṣṭaṁ vā kaḥ prabhurvidhinā vinā|
kartāraṁ anyaṁ āropya lokastuṣyati kupyati||
vyāsa subhāṣite 73

Only the Supreme one, the creator and the author of Destiny, is having the capacity to make or mar anything and only that being actually controls all that is happening, whether what happened is good and favourable or adverse and prejudicial. However, people tend to attribute these actions to the doership of some particular persons and are pleased when what is done turns out to be favourable and get angry and agitated when some actions are harmful.

The idea is that it is meaningless to praise or blame ordinary role-players for the happenings in this wide universe. Such happenings are planned designed and executed by the supreme controller.

विधिना विना apart from the Supreme one who decides everything इष्टं something favourable, beneficial अनिष्टं something prejudicial, advers वा either कर्तुं to कः प्रभुः भवति who is capableअन्यं someone else कर्तारं as doer आरोप्य by attributing, by accursiong लोकः the people in general तुष्यति get happy कुप्यति च get agitated, get angry too


കര്‍തും ഇഷ്ടം അനിഷ്ടം വാ കഃ പ്രഭുര്‍വിധിനാ വിനാ।
കര്‍താരം അന്യം ആരോപ്യ ലോകസ്തുഷ്യതി കുപ്യതി॥
വ്യാസ സുഭാഷിതേ ൭൩

പ്രപഞ്ചത്തെ സൃഷ്ടിച്ചു നയിക്കുന്ന, വിധി നിര്‍ണ്ണയിക്കുന്ന സര്‍വ്വശക്തന് മാത്രമേ ആര്‍ക്കെങ്കിലും നന്മയും സന്തോഷവും നല്‍കുന്ന കാര്യങ്ങളോ അല്ലെങ്കില്‍ ഏറെ വിഷമങ്ങളും ദുഃഖവും എല്ലാ വരുത്തിത്തീര്‍ക്കുന്ന കാര്യങ്ങളോ നിശ്ചയിക്കുവാനും നടപ്പാക്കാനും ഉള്ള കഴിവ് ഉള്ളൂ. നല്ലതും നല്ലതല്ലാത്തതും എല്ലാം എപ്പോള്‍ എങ്ങിനെ സംഭവിക്കണം എന്ന് അവന്‍ നിശ്ചയിക്കുന്നു.

പക്ഷെ സാധാരണ മനുഷ്യരായ നാം ഏതോ ചില പ്രത്യേക വ്യക്തികളോ മറ്റു ഭൌതിക ശക്തികളോ ചില നല്ല കാര്യങ്ങള്‍ ചെയ്തതായി കരുതി അവരോടു ഏറെ സന്തോഷവും താല്‍പര്യവും കാണിക്കുന്നു. അതേസമയം ചില ദോഷങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും കാരണക്കാര്‍ ചിള പ്രത്യേക വ്യക്തികള്‍ ആണെന്ന് ധരിച്ച് അവരോടു ദേഷ്യപ്പെടുകായും അവരെ വെറുക്കുകയും ചെയ്യുന്നു.

ഇവിടെ ലഭിക്കുന്ന സന്ദേശം ഇതാണ്. നാം പലപ്പോഴും സന്ദര്‍ഭവശാല്‍ നന്മയും തിന്മയും സംഭവിക്കുമ്പോള്‍ അവയ്ക്ക് സാന്ദര്‍ഭികമായി ഉത്തരവാദികളായി പെട്ടെന്ന് കാണുന്ന വ്യക്തികളെയും ശക്തികളെയും പുകഴ്ത്തുകയും പഴിക്കുകയും ചെയ്യുന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഈ സംഭവങ്ങള്‍ എല്ലാം നിശ്ചയിക്കുന്നതും നടപ്പില്‍ വരുത്തുന്നതും എല്ലാം വിധി എന്ന ആ സര്‍വശക്തന്‍ ആണ്.

Wednesday, September 17, 2025

vyasa

 

𝐒𝐨𝐦𝐞𝐨𝐧𝐞 𝐰𝐚𝐬 𝐫𝐚𝐢𝐬𝐢𝐧𝐠 𝐚 𝐪𝐮𝐞𝐫𝐲 𝐚𝐬 𝐭𝐨 𝐰𝐡𝐞𝐭𝐡𝐞𝐫 𝐢𝐭 𝐰𝐚𝐬 V𝐞𝐝𝐚𝐯𝐲𝐚𝐬𝐚 𝐰𝐡𝐨 𝐜𝐥𝐚𝐬𝐬𝐢𝐟𝐢𝐞𝐝 𝐭𝐡𝐞 𝐯𝐞𝐝𝐚𝐬. 
𝐌𝐲 𝐯𝐢𝐞𝐰 𝐨𝐧 𝐭𝐡𝐞 𝐢𝐬𝐬𝐮𝐞

"𝐓𝐡𝐞 𝐩𝐫𝐨𝐛𝐥𝐞𝐦 𝐡𝐞𝐫𝐞 𝐢𝐬 𝐭𝐡𝐚𝐭 𝐕𝐲𝐚𝐬𝐚 𝐢𝐬 𝐭𝐡𝐞 nomenclature 𝐟𝐨𝐫 𝐚 𝐩𝐨𝐬𝐢𝐭𝐢𝐨𝐧, a seat or chair 𝐚𝐧𝐝 𝐧𝐨𝐭 𝐭𝐡𝐞 𝐧𝐚𝐦𝐞 𝐨𝐟 𝐚𝐧𝐲 𝐩𝐞𝐫𝐬𝐨𝐧. I𝐭 𝐢𝐬 𝐥𝐢𝐤𝐞 𝐚 𝐩𝐫𝐨𝐟𝐞𝐬𝐬𝐨𝐫 𝐨𝐫 𝐚 𝐝𝐨𝐜𝐭𝐨𝐫.

𝐓𝐡𝐞𝐫𝐞 𝐜𝐚𝐧 𝐛𝐞 𝐦𝐚𝐧𝐲 𝐩𝐞𝐫𝐬𝐨𝐧𝐬 𝐨𝐜𝐜𝐮𝐩𝐲𝐢𝐧𝐠 𝐭𝐡𝐚𝐭 𝐩𝐨𝐬𝐢𝐭𝐢𝐨𝐧.

𝐔𝐬𝐮𝐚𝐥𝐥𝐲 𝐟𝐫𝐨𝐦 𝐁𝐚𝐠𝐚𝐯𝐚𝐭𝐡𝐚𝐦, 𝐌𝐚𝐡𝐚𝐛𝐡𝐚𝐫𝐚𝐭𝐡𝐚𝐦 𝐞𝐭𝐜., 𝐰𝐞 𝐠𝐞𝐭 𝐭𝐡𝐞 𝐢𝐦𝐩𝐫𝐞𝐬𝐬𝐢𝐨𝐧 𝐭𝐡𝐚𝐭 𝐕𝐲𝐚𝐬𝐚 𝐢𝐬 𝐭𝐡𝐞 𝐩𝐞𝐫𝐬𝐨𝐧 𝐧𝐚𝐦𝐞𝐝 𝐊𝐫𝐢𝐬𝐡𝐧𝐚 𝐃𝐰𝐚𝐢𝐩𝐚𝐲𝐚𝐧𝐚 𝐭𝐡𝐞 𝐬𝐨𝐧 𝐨𝐟 𝐏𝐚𝐫𝐚𝐬𝐡𝐚𝐫𝐚 𝐚𝐧𝐝 𝐒𝐚𝐭𝐲𝐚𝐯𝐚𝐭𝐡𝐢.

𝐓𝐡𝐚𝐭 𝐧𝐞𝐞𝐝 𝐧𝐨𝐭 𝐛𝐞 𝐜𝐨𝐫𝐫𝐞𝐜𝐭. 𝐇𝐞 𝐰𝐚𝐬 𝐨𝐧𝐥𝐲 𝐨𝐧𝐞 𝐕𝐲𝐚𝐬𝐚 𝐚𝐦𝐨𝐧𝐠 𝐦𝐚𝐧𝐲.

𝐓𝐡𝐞𝐫𝐞 𝐜𝐨𝐮𝐥𝐝 𝐡𝐚𝐯𝐞 𝐛𝐞𝐞𝐧 𝐚𝐧 𝐞𝐚𝐫𝐥𝐢𝐞𝐫 𝐕𝐲𝐚𝐬𝐚 𝐰𝐡𝐨 𝐜𝐨𝐮𝐥𝐝 𝐡𝐚𝐯𝐞 𝐬𝐞𝐩𝐚𝐫𝐚𝐭𝐞𝐝, 𝐜𝐥𝐚𝐬𝐬𝐢𝐟𝐢𝐞𝐝 𝐨𝐫 𝐞𝐝𝐢𝐭𝐞𝐝 𝐭𝐡𝐞 𝐡𝐲𝐦𝐧𝐬 𝐨𝐟 𝐯𝐞𝐝𝐚𝐬 𝐢𝐧𝐭𝐨 𝐭𝐡𝐫𝐞𝐞 𝐨𝐫 𝐟𝐨𝐮𝐫 𝐭𝐲𝐩𝐞𝐬.

𝐈𝐭 𝐢𝐬 𝐚𝐥𝐬𝐨 𝐩𝐨𝐬𝐬𝐢𝐛𝐥𝐞 𝐭𝐡𝐚𝐭 𝐦𝐚𝐧𝐲 𝐕𝐲𝐚𝐬𝐚𝐬 𝐜𝐨𝐮𝐥𝐝 𝐡𝐚𝐯𝐞 𝐰𝐨𝐫𝐤𝐞𝐝 𝐨𝐧 𝐢𝐭.

വ്യാസൻ എന്ന വാക്കിന് ചിട്ടപ്പെടുത്തിയ വ്യക്തി എന്നേ അർത്ഥമുള്ളൂ. അത് കൃഷ്ണദ്വൈപായനൻ ആവാം അല്ലായിരിക്കാം. പക്ഷെ ഒരാൾ അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ വേദങ്ങളെ ചിട്ടപ്പെടുത്തി. അവർ ആണ് വ്യാസർ.

(𝐓𝐡𝐞 𝐰𝐨𝐫𝐝 𝐯𝐲𝐚𝐬𝐚 𝐦𝐞𝐚𝐧𝐬 𝐭𝐡𝐞 𝐨𝐧𝐞 𝐰𝐡𝐨 𝐞𝐝𝐢𝐭𝐞𝐝 𝐨𝐫 𝐜𝐥𝐚𝐬𝐬𝐢𝐟𝐢𝐞𝐝. 𝐓𝐡𝐚𝐭 𝐩𝐞𝐫𝐬𝐨𝐧 𝐜𝐨𝐮𝐥𝐝 𝐡𝐚𝐯𝐞 𝐛𝐞𝐞𝐧 𝐊𝐫𝐢𝐬𝐡𝐧𝐚 𝐝𝐰𝐚𝐢𝐩𝐚𝐲𝐚𝐧𝐚 𝐨𝐫 𝐧𝐨𝐭.

𝐎𝐧𝐞 𝐩𝐞𝐫𝐬𝐨𝐧 𝐨𝐫 𝐚 𝐠𝐫𝐨𝐮𝐩 𝐨𝐟 𝐩𝐞𝐫𝐬𝐨𝐧𝐬 𝐞𝐝𝐢𝐭𝐞𝐝 𝐚𝐧𝐝 𝐚𝐫𝐫𝐚𝐧𝐠𝐞𝐝 𝐭𝐡𝐞 𝐯𝐞𝐝𝐚𝐬. 𝐓𝐡𝐞𝐲 𝐚𝐫𝐞 𝐭𝐡𝐞 𝐕𝐲𝐚𝐬𝐚𝐬)

പിന്നെ ശ്രുതിയും സ്മൃതിയും അതായത് വേദങ്ങളും ധർമശാസ്ത്രങ്ങളും കഴിഞ്ഞാണ് പുരാണങ്ങളുടെയും ഇതിഹാസങ്ങളുടടേയും സ്ഥാനം. അതുകൊണ്ട് വേദകാര്യങ്ങളിൽ അവയെ പ്രമാണങ്ങൾ ആക്കാൻ പറ്റില്ല.

(𝐓𝐡𝐞𝐧 𝐬𝐡𝐫𝐮𝐭𝐡𝐢𝐬 𝐚𝐧𝐝 𝐬𝐦𝐫𝐢𝐭𝐡𝐢𝐬 , 𝐭𝐡𝐚𝐭 is, 𝐯𝐞𝐝𝐚𝐬 𝐚𝐧𝐝 𝐝𝐡𝐚𝐫𝐦𝐚𝐬𝐚𝐭𝐫𝐚𝐬 𝐭𝐚𝐤𝐞 𝐡𝐢𝐠𝐡𝐞𝐫 𝐩𝐨𝐬𝐢𝐭𝐢𝐨𝐧 𝐢𝐧 𝐭𝐡𝐞 𝐨𝐫𝐝𝐞𝐫 𝐨𝐟 𝐩𝐫𝐢𝐨𝐫𝐢𝐭𝐢𝐞𝐬 𝐚𝐧𝐝 𝐩𝐮𝐫𝐚𝐧𝐚𝐬 𝐚𝐧𝐝 𝐢𝐭𝐢𝐡𝐚𝐬𝐚𝐬 𝐜𝐨𝐦𝐞 𝐛𝐞𝐡𝐢𝐧𝐝. 𝐒𝐨 𝐢𝐧 𝐦𝐚𝐭𝐭𝐞𝐫𝐬 𝐨𝐟 𝐛𝐚𝐬𝐢𝐜 𝐢𝐧𝐭𝐞𝐫𝐩𝐫𝐞𝐭𝐚𝐭𝐢𝐨𝐧 𝐨𝐟 𝐕𝐞𝐝𝐚𝐬 𝐩𝐮𝐫𝐚𝐧𝐚𝐬 the Puranas and itihasams 𝐧𝐞𝐞𝐝 𝐧𝐨𝐭 𝐛𝐞 always 𝐩𝐫𝐚𝐦𝐚𝐧𝐚𝐦s )

𝐎𝐟 𝐜𝐨𝐮𝐫𝐬𝐞 𝐬𝐨𝐦𝐞 𝐩𝐞𝐨𝐩𝐥𝐞 𝐦𝐮𝐬𝐭 𝐡𝐚𝐯𝐞 𝐞𝐝𝐢𝐭𝐞𝐝 𝐯𝐞𝐝𝐚𝐬.
𝐓𝐡𝐞 𝐯𝐞𝐝𝐚𝐬 𝐜𝐨𝐮𝐥𝐝 𝐧𝐨𝐭 𝐡𝐚𝐯𝐞 𝐜𝐨𝐦𝐞 𝐢𝐧 𝐚 𝐬𝐢𝐧𝐠𝐥𝐞 𝐛𝐮𝐧𝐜𝐡.
𝐑𝐞𝐬𝐞𝐚𝐫𝐜𝐡𝐞𝐫𝐬 𝐟𝐞𝐞𝐥 𝐭𝐡𝐚𝐭 𝐯𝐞𝐝𝐚𝐬 𝐰𝐞𝐫𝐞 𝐜𝐨𝐦𝐩𝐨𝐬𝐞𝐝 𝐨𝐯𝐞𝐫 𝐚 𝐩𝐞𝐫𝐢𝐨𝐝 𝐨𝐟 𝐦𝐨𝐫𝐞 𝐭𝐡𝐚𝐧 𝐭𝐰𝐨 𝐭𝐡𝐨𝐮𝐬𝐚𝐧𝐝 𝐲𝐞𝐚𝐫𝐬.
𝐈𝐧 𝐬𝐮𝐜𝐡 𝐦𝐚𝐭𝐭𝐞𝐫𝐬 𝐦𝐲 𝐯𝐢𝐞𝐰 𝐢𝐬 𝐭𝐡𝐚𝐭 𝐰𝐞 𝐜𝐚𝐧 𝐥𝐞𝐚𝐫𝐧 𝐚𝐧𝐝 𝐫𝐞𝐬𝐩𝐞𝐜𝐭 𝐯𝐞𝐝𝐚𝐬 𝐛𝐮𝐭 𝐭𝐨 𝐞𝐧𝐠𝐚𝐠𝐞 𝐢𝐧 𝐚𝐫𝐠𝐮𝐦𝐞𝐧𝐭 𝐨𝐯𝐞𝐫 𝐭𝐡𝐞 𝐚𝐮𝐭𝐡𝐨𝐫𝐬𝐡𝐢𝐩 𝐢𝐬 𝐣𝐮𝐬𝐭 𝐰𝐚𝐬𝐭𝐞 𝐨𝐟 𝐭𝐢𝐦𝐞.
𝐌𝐚𝐲𝐛𝐞 𝐭𝐡𝐞 𝐬𝐜𝐡𝐨𝐥𝐚𝐫𝐬 𝐨𝐧 𝐞𝐢𝐭𝐡𝐞𝐫 𝐬𝐢𝐝𝐞 𝐚𝐫𝐞 𝐬𝐡𝐨𝐰𝐢𝐧𝐠 𝐨𝐟𝐟.
𝐁𝐮𝐭 𝐟𝐨𝐫 𝐰𝐡𝐚𝐭 𝐮𝐬𝐞?
𝐓𝐡𝐞 𝐩𝐚𝐫𝐭𝐢𝐜𝐢𝐩𝐚𝐧𝐭𝐬 𝐦𝐢𝐠𝐡𝐭 𝐛𝐞𝐜𝐨𝐦𝐞 𝐩𝐨𝐩𝐮𝐥𝐚𝐫 𝐨𝐫 𝐜𝐨𝐧𝐭𝐫𝐨𝐯𝐞𝐫𝐬𝐢𝐚𝐥 𝐛𝐮𝐭 𝐰𝐡𝐚𝐭 𝐢𝐬 𝐭𝐡𝐞 𝐯𝐚𝐥𝐮𝐞 𝐚𝐝𝐝𝐢𝐭𝐢𝐨𝐧 𝐟𝐨𝐫 𝐇𝐢𝐧𝐝𝐮𝐢𝐬𝐦?"

Wednesday, July 19, 2023

appearances can be deceptive..



Vyasa, as all of us know, is the creator of Prastana Thrayam.. Gita, Brahmasootram and Upanishads
And Shankara is considered to be the greatest exponent of these three..
Once, it is said, Shankara was discussing the nuances of Vedanta Sutram or Brahmasootram.. with his disciples..
Lord Vyasa, visited the place disguised as a doddery old man, and started a conversation with Shankara..
"Are you Shankara, who claims that he has given a commentary on Brahmasootram? Can you answer some of the questions I have on it and clear my doubts? "
Before Shankara Could reply his irate disciples who thought Shankara was too great to answer to an old man like this, tried to drive him away..
Shankara noticed it and paid his respects to the aged person and said..

" Brahmasootram is great beyond words , and my respects are due to its author and so many learned commentators who have preceded me.. My pranams to all of them..
I am neither confident nor have any arrogance that I am an authority on that treatise..
However I shall attempt to explain whatever I have understood about it as you have been eager to make such queries to me.."

And it is said Vyasa was immensely happy..
Yes, appearances can be deceptive..

Sunday, July 05, 2020

Pranams on guru poornima



व्यासाय विष्णुरूपाय व्यासरूपाय विष्णवे। 
नमो वै ब्रह्मनिधये वासिष्ठाय नमो नमः॥ 
व्यासं वसिष्ठनप्तारं शक्तेः पौत्रमकल्मषम्। 
पराशरात्मजं वन्दे शुकतातं तपोनिधिम्॥ 
शङ्करं शङ्कराचार्यं केशवं बादरायणम्। 
सूत्रभाष्यकृतौ वन्दे भगवन्तौ पुनः पुनः॥ 

vyāsāya viṣṇurūpāya vyāsarūpāya viṣṇave| 
namo vai brahmanidhaye vāsiṣṭhāya namo namaḥ|| 
vyāsaṁ vasiṣṭhanaptāraṁ śakteḥ pautramakalmaṣam| 
parāśarātmajaṁ vande śukatātaṁ taponidhim|| 
śaṅkaraṁ śaṅkarācāryaṁ keśavaṁ bādarāyaṇam| 
sūtrabhāṣyakṛtau vande bhagavantau punaḥ punaḥ|| 


Pranams to Bhagavan Vyasa who is just Lord Vishnu Himself in different form, and Lord Vishnu is none other than Vyasa Himself.. 
Pranams unto Him who is born in the clan of Vasishta, 
Pranams to Vyasa who is the treasurehouse of supreme knowledge, supreme knowledge of Vedas.

Pranams to Vyasa, the great grandson of Sage Vasishta 
Pranams to Vyasa, the grandson of Sage Shakthi 
Pranams to Vyasa, the son of great Sage and lawmaker, Parashara 
Pranams to Vyasa, the father of Shuka 
Pranams to Vyasa, the treasurehouse of penance and austerity 


Pranams to Shankaracharya, who is none other than Lord Shiva the Shankara
Pranams to Sage Vyasa, the Badarayana, who is none other than Keshava, the Vishnu
Pranams to the two, Vyasa, who gave us Brahmasootram and Shankara who commented upon the Sutram and revealed the truth to the world. 



വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ। 
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ॥ 

വ്യാസം വസിഷ്ഠനപ്താരം ശക്തേഃ പൌത്രമകല്മഷം। 
പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം॥ 

ശങ്കരം ശങ്കരാചാര്യം കേശവം ബാദരായണം। 
സൂത്രഭാഷ്യകൃതൌ വന്ദേ ഭഗവന്തൌ പുനഃ പുനഃ॥ 





മഹര്‍ഷി രൂപം പൂണ്ട, രൂപം കൊണ്ട് മാത്രം സാക്ഷാല്‍ നാരായണനില്‍ നിന്ന് വ്യത്യസ്ഥനായ, ഭഗവാന്‍ നാരായണന്‍ തന്നേയായ വ്യാസന് പ്രണാമം
ഉല്‍കൃഷ്ടമായ വസിഷ്ഠകുലത്തില്‍ പിറന്ന ആ ഋഷിവര്യന്നു പ്രണാമംവേദങ്ങളുടെ അന്തഃസത്ത തന്നില്‍ നിധിയെന്ന പോലെ കാത്തുസൂക്ഷിക്കുന്ന ആ മഹദ്വ്യക്തിക്ക് പ്രണാമം 

വസിഷ്ഠന്‍റെ പ്രപൌത്രനായ , ശക്തിയുടെ പുത്രനായ, പരാശരന്‍റെ പുത്രനായ, ശുകന്‍റെ പിതാവായ, തപസ്സ് ഒരു നിധിയായി തന്നില്‍ത്തന്നെ സൂക്ഷിച്ചു വച്ചിരിക്കുന്ന വ്യാസഭാഗവാന് പ്രണാമം.

ശങ്കരാചാര്യരുടെ രൂപത്തില്‍ അവതരിച്ചിരിക്കുന്നു സാക്ഷാല്‍ ശിവശങ്കരന്‍ 
ബാദരായണന്‍ എന്ന വ്യാസന്‍ കേശവനായ വിഷ്ണു അല്ലാതെ മറ്റാരുമല്ല.
ബ്രഹ്മ സൂത്രം രചിച്ച വ്യാസഭാഗവാനും ബ്രഹ്മസൂത്രത്തിന്‍റെ ഭാഷ്യം രചിച്ചു ലോകത്തിന്‍റെ കണ്ണ് തുറപ്പിച്ച ശങ്കര ഭഗവത്പാദര്‍ക്കും വീണ്ടും വീണ്ടും പ്രണാമങ്ങള്‍