pachai maamalai pol mene

Showing posts with label Bhavabhooti. Show all posts
Showing posts with label Bhavabhooti. Show all posts

Wednesday, June 10, 2026

the words uttered by arrogant and excessively proud people are often devilish



ऋषयो राक्षसीमाहु वाचमुन्मत्तदृप्तयोः।
सा योनिः सर्ववैराणां सा हि लोकस्य निर्ऋतिः ॥
भवभूति प्रणीते उत्तररामचरिते

ṛṣayo rākṣasīmāhu vācamunmattadṛptayoḥ|
sā yoniḥ sarvavairāṇāṁ sā hi lokasya nirṛtiḥ||
bhavabhūti praṇīte uttararāmacarite

Noble and wise sages have always called the words uttered by arrogant and excessively proud people as devilish. Those words are the breeding places for enmity and strife. Such words are harbingers of destruction of the world, nemesis indeed
From Uttara Rama Charita of Bhavabhuti

ऋषयः the sages, the wise people उन्मत्त arrogant, दृप्तयोः proud वाचं words राक्षसीं devilish आहु call
सा वाक् that word सर्व all वैराणां enmity, intense conflict योनिः womb, breeding place सा she, that word लोकस्य of the world निर्ऋतिः हि calamity, destruction, nemesis indeed.

ഋഷയോ രാക്ഷസീമാഹു വാചമുന്മത്തദൃപ്തയോഃ।
സാ യോനിഃ സര്‍വവൈരാണാം സാ ഹി ലോകസ്യ നിരൃതിഃ॥
ഭവഭൂതി പ്രണീതേ ഉത്തരരാമചരിതേ

വിവേകികളും ജ്ഞാനികളും ആയ ഋഷീശ്വരന്മാര്‍ അഹങ്കാരികളുടെയും ഡoഭും ധാരഷ്ട്യവും നിറഞ്ഞു നില്‍ക്കുന്നവരുടെയും വാക്കുകളെ രാക്ഷസീയം എന്ന് വിളിക്കുന്നു. അത്തരം വാക്കുകള്‍ ശത്രുതയുടെയും സംഘര്‍ഷത്തിന്‍റെയും ഉറവിടങ്ങള്‍ ആയിരിക്കും. അത്തരം വാക്കുകള്‍ സര്‍വനാശത്തിന്‍റെ സന്ദേശവാഹകരാണ്.

Saturday, June 14, 2025

The benefits of association with men of class and erudition



तमांसि ध्वंसन्ते परिणमति भूयानुपशमः
सकृत्संवादेऽपि प्रथत इह चामुत्र च शुभम् ।
अथ प्रत्यासङ्गः कमपि महिमानं वितरति
प्रसन्नानां वाचः फलमपरिमेयं प्रसुवते ॥
- महावीरचरित
The benefits of association with virtuous people is immense. It destroys all your bad habits. They have a calming effect on your mind. Even if they speak to you once, it will help you in this world and after life too. Their association will spread greatness to every body involved. If they happily talk to you, it will bear lot of sweet fruits
- Mahaveera Charita
tamāṃsi dhvaṃsante pariṇamati bhūyānupaśamaḥ
sakṛtsaṃvāde'pi prathata iha cāmutra ca śubham ।
atha pratyāsaṅgaḥ kamapi mahimānaṃ vitarati
prasannānāṃ vācaḥ phalamaparimeyaṃ prasuvate ॥
- mahāvīracarita
The benefits of association with men of class and erudition are great beyond description by mere words.
Such association dispels darkness of ignorance and bad habits from our minds
Such association bestows peace and calmness to our minds
Even a casual talk with such grat souls would bring us welfare and prosperity in this world and in the world we would reach when we depart
Such interaction would bring only benefit and bounties for all the participants.
Thus the results generated by Satasanga are indeed immense

തമാംസി ധ്വംസന്തേ പരിണമതി ഭൂയാനുപശമഃ
സകൃത്സംവാദേഽപി പ്രഥത ഇഹ ചാമുത്ര ച ശുഭം ।
അഥ പ്രത്യാസങ്ഗഃ കമപി മഹിമാനം വിതരതി
പ്രസന്നാനാം വാചഃ ഫലമപരിമേയം പ്രസുവതേ ॥
- മഹാവീരചരിതം

അറിവും തരവും നന്മയും ഉള്ള സജ്ജനങ്ങളുമായുള്ള ഇടപെടലുകളും സഹവാസവും നമുക്ക് വെറും വാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ പറ്റുന്നതില്‍ ഏറെ നല്ല ഫലങ്ങള്‍ നല്‍കും.

അത്തരം സത്സംഗം നമ്മില്‍ ഉരുണ്ടുകൂടിക്കിടക്കുന്ന അറിവില്ലായ്മയുടെയും കട്ടപിടിച്ചു കിടക്കുന്ന ദുഃസ്വഭാവങ്ങളുടെയും ഇരുട്ട് ഇല്ലാതാക്കും
അത്തരം സത്സംഗം നമ്മുടെ മനസ്സിന് ശാന്തിയും സന്തുലിതാവസ്ഥയും നല്‍കും
അത്തരം മഹത്തുകളില്‍ നിന്ന് വല്ലപ്പോഴും വീണുകിട്ടുന്ന നല്ല വാക്കുകള്‍ പോലും നമുക്ക് ഈ ഭൂമിയിലും പരലോകത്തിലും നന്മയും സമൃദ്ധിയും ധാരാളം വന്നു ചേരാന്‍ കാരണങ്ങള്‍ ആയി തീരും.
അതുപോലുള്ള സത്സംഗം എല്ലാവര്‍ക്കും നന്മയും ഉന്നതിയും മാത്രം തന്ന് അനുഗ്രഹിക്കും
മഹാവീരചരിതത്തില്‍ നിന്ന്

Friday, May 02, 2025

inherent greatness of noble person



प्रियप्राया वृत्तिर्विनयमधुरो वाचि नियमः प्रकृत्या कल्याणीमतिरनवगीतः परिचयः |
पुरो वा पश्चाद्वा तदिदमविपर्यासितरसं रहस्यं साधूनामनुपधि विशुद्धं विजयते ||
priyaprāyā vṛttirvinayamadhuro vāci niyamaḥ prakṛtyā kalyāṇī matiranavagītaḥ paricayaḥ |
puro vā paścādvā tadidamaviparyāsitarasam rahasyam sādhūnāmanupadhi viśuddham vijayate ||

The eternal secret of the inherent greatness of noble persons is that

They have a soft and amiable disposition, with speech tempered by restraint and concern for others and full of humility and sweetness, a mind which is pure, straightforward and ever virtous by nature, a friendship which is never tainted by ill will or selfishness.. This is the essence of their nobility which remains the same, which remains pure in every step, as it was in the past, and continues to be the same in the present and would remain so in future too. Victory to that benevolent character of the great men.

From uttararama charitam of Bhavabhooti.

പ്രിയപ്രായാ വൃത്തിര്‍വിനയമധുരോ വാചി നിയമഃ।
പ്രകൃത്യാ കല്യാണി മതിരനവഗീതഃ പരിചയഃ।
പുരോ വാ പശ്ചാദ്വാ തദിദമവിപര്യാസിതരസം
രഹസ്യം സാധൂനാമനുപദി വിശുദ്ധം വിജയതേ॥
ഭവഭൂതേഃ॥

മഹാന്മാരുടെ നൈസര്‍ഗികമായ ഓന്നത്യത്തിന്‍റെ രഹസ്യം ഇതാണ്.
ആര്‍ദ്രവും ഏറെ സൌഹാര്‍ദ്ദപരവും ആയ പെരുമാറ്റം. മറ്റുള്ളവരെക്കുറിച്ചുള്ള കരുതലും അതില്‍ നിന്നും ഉടലെടുക്കുന്ന ആത്മനിയന്ത്രണവും അതെ കാരണം കൊണ്ട് തന്നെ എപ്പോഴും പ്രകടമാവുന്ന വിനയവും മാധുര്യവും നിറഞ്ഞ വാക്കുകള്‍, വക്രതകള്‍ തൊട്ടുതീണ്ടാത്ത, സ്വാഭാവികമായി തന്നെ വിശുദ്ധവും നന്മ മാത്രം നിറഞ്ഞതുമായ മനസ്സ്, കളങ്കമില്ലാത്ത, സ്വാര്‍ത്ഥത ഒരിക്കലും കാണാന്‍ സാധ്യമല്ലാത്ത വിധം പരിശുദ്ധമായ സൗഹൃദം .. ഈ സ്വഭാവം മഹാന്മാര്‍ എന്നും വച്ച് പുലര്‍ത്തിയിരുന്നു. ഇന്നും നാളെയും അതിനു ഒരു മാറ്റവും ഉണ്ടാവുകയും ഇല്ല. അത്തരം മഹത്തുക്കളും അവരുടെ സ്വഭാവവൈഷിഷ്ട്യവും എന്നും വിജയിക്കട്ടെ.
ഭവഭൂതിയുടെ ഉത്തരരാമ ചരിതത്തില്‍ നിന്ന്

Wednesday, April 01, 2020

very productive qualities



शास्त्रेषु निष्ठा सहजश्च बोधः
प्रागल्भ्यमभ्यस्तगुणा च वाणी॥
कालानुरोधः प्रतिभानवत्व-
मेते गुणाः कामदुघाः क्रियासु॥
मालतीमाधवे॥३-११
śāstreṣu niṣṭhā sahajaśca bodhaḥ
prāgalbhyamabhyastaguṇā ca vāṇī||
kālānurodhaḥ pratibhānavatva-
mete guṇāḥ kāmadughāḥ kriyāsu||
mālatīmādhave||3-11


Extracted from the great drama Malatheemadhavam written by Bhavabhuthi.
Though a love story ostensibly presented for the enjoyment of the audience, the play is rich in many lifestyle lessons

The words are presented by the dramatist through the hero of the play Madhava..
===============
The following qualities present in a person serves as if they are just spontaneous fountains which produce in abundance rich results for that man when he sets out to perform some action.
1. Steadfastness in studying and applying the principles and methodolgy given in established sciences and scriptures.
2. Inborn or intuitive sense of propriety, sense of what is right and what is wrong.
3. Trained efficiency of the highest order
4 Skill in articulation of words, and in effective communication.
5. Capacity to adopt to the times
6. The capacity of the intense intellect to adapt and respond to situtations, especially when novel ideas and unexplored paths are presented..
===============
it is apparent that Bhavabhuti has followed the tenets of Arthashastram of Chanakya in presenting his lessons in lifestyle management..

Anyway, the lesson is valid and relevant, and is applicable to almost all irrespective of the times they lives in..

Tuesday, February 04, 2020

soft as flower, hard as diamond...



वज्रादपि कठोराणि मृदूनि कुसुमादपि । 
लोकोत्तराणां चेतांसि को हि विज्ञातुमर्हति ॥ 
उत्तररामचरितम् अङ्ग २ श्लोक ७ 

vajrādapi kaṭhorāṇi mṛdūni kusumādapi । 
lokottarāṇāṃ cetāṃsi ko hi vijñātumarhati ॥
uttararāmacaritaṃ aṅga 2 śloka 7 

A great statement from Bhavabhuti’s Uttararamacharitam 

People of real worth and class should know when to be tough and when to be soft.. That discretion comes to them so naturally.. But people who watch them would never be able to understand how that switchover in attitude really occurs.
The meaning of the Slokam
The minds of the greatest among men in the world would be at times tougher than diamond itself and would be softer than the petals of flowers at other times.. Who can really comprehend how such great minds work?
The attitude changes like this.. When very tough and difficult decisions are to be taken and acted upon by the great person himself, he converts his mind so tough as if it is diamond itself.. 
However, when he is on a mission to help the difficulties or miseries faced by others his mind melts with compassion, and the mind is as soft as a flower.
Also, when the noble man is in a position of affluence where he can help others, his mind is as soft as flowers and he helps one and all.
However, when he is facing a financial cruch, he becomes tough with himself, and his mind becomes rock solid, and he would not deign it proper to beg and compromise just to sustain himself. 



വജ്രാദപി കഠോരാണി മൃദൂനി കുസുമാദപി । 
ലോകോത്തരാണാം ചേതാംസി കോ ഹി വിജ്ഞാതുമര്‍ഹതി ॥ ഉത്തരരാമചരിതം അങ്ഗം ൨ ശ്ലോകം ൭ 

ഭവഭൂതിയുടെ ഉത്തരരാമചരിതം എന്ന നാടകത്തിലെ ഒരു ഉദാത്തമായ വചനം 

അന്തസ്സും ആഭിജാത്യവും ഉള്ള വ്യക്തികള്‍ ജീവിതതോടുള്ള അവരുടെ സമീപനം എപ്പോഴെല്ലാം ദൃഡതയോടു കൂടിയതാവണം എപ്പോഴെല്ലാം മൃദു ആവണം എന്നതിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം. നല്ല മനുഷ്യര്‍ക്ക് ഈ വിവേചനം സ്വാഭാവികമായിത്തന്നെ ഉണ്ടാവും. പക്ഷെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടുനില്‍ക്കുന്നവര്‍ക്ക് ആ മാറ്റങ്ങളുടെ പൊരുള്‍ മനസ്സിലാവുകയില്ല തന്നെ. 

ഈ ശ്ലോകത്തിന്‍റെ അര്‍ത്ഥം 

ലോകത്തില്‍ ഏറ്റവും മഹാന്മാരായ വ്യക്തികളുടെ മനസ്സ് ചില സന്ദര്‍ഭങ്ങളില്‍ വജ്രത്തേക്കാള്‍ കടുപ്പം ഏറിയതായി കാണപ്പെടും. മറ്റു ചില സന്ദര്‍ഭങ്ങളില്‍ പുഷ്പങ്ങളെക്കാള്‍ മൃദുലങ്ങളാവും അതേ മനസ്സുകള്‍. ലോകം പുകഴ്ത്തുന്ന അത്തരം മഹത്തുക്കളുടെ മനസ്സ് അറിയാന്‍ ആര്‍ക്കു കഴിയും?

മഹാന്മാരുടെ ചിന്താഗതി മാറുന്നത് ഇപ്രകാരമാണ്. 

സ്വന്തം കാര്യങ്ങളില്‍ കടുപ്പമേറിയ, വെല്ലുവിളികള്‍ മറികടക്കേണ്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അത്തരം വ്യക്തികള്‍ സ്വന്തം മനസ്സിനെ വജ്രം പോലെ കഠിനമാക്കി ന്യായപൂര്‍വം പ്രവര്‍ത്തിക്കും.
പക്ഷെ ദുരിതവും കഷ്ടതയും അനുഭവിക്കുന്ന സഹജീവികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അതേ മനസ്സുകളില്‍ കാരുണ്യവും സ്നേഹവും നിറഞ്ഞു തുളുമ്പും. ആ മനസ്സുകള്‍ പൂവിതളുകള്‍ പോലെ മൃദുലങ്ങളാവും

പിന്നെ നല്ല മനസ്സുള്ള വ്യക്തിക്ക് കൈയില്‍ ധാരാളം പണം ഉള്ളപ്പോള്‍ മറ്റുള്ളവരെ സഹായിക്കുന്ന സന്ദര്‍ഭം വന്നാല്‍ ആ മനസ്സ് വളരെ മൃദുലമാവും. 

പക്ഷെ സ്വന്തം ജീവിതത്തില്‍ ദാരിദ്ര്യവും കഷ്ടപ്പാടും വന്നാല്‍ ആ സമയം അയാളുടെ മനസ്സ് പാറ പോലെ ഉറച്ചതാവും. വെല്ലുവിളികളെ നേരിട്ടു മുന്നേറും. അദ്ദേഹം ആരോടും യാചിക്കുകയോ, സ്വന്തം നിലപാടുകളില്‍ വെള്ളം ചേര്‍ക്കുകയോ ഒരിക്കലും ചെയ്യില്ല.

Sunday, December 15, 2019

cry it out.. cry aloud..



cry it out.. cry aloud..


शोकक्षोभे च हृदयं प्रलापैरवधार्यते।
पुरोत्पीटे तडागस्य परीवाहः प्रतिक्रिया॥
भवभूतेः उत्तररामचरिते ३-२६
śokakṣobhe ca hṛdayaṁ pralāpairavadhāryate|
purotpīṭe taḍāgasya parīvāhaḥ pratikriyā||
bhavabhūteḥ uttararāmacarite 3-26

A worthy quote from the great drama Uttararamacharitam by poet Bhavabhuti

When one's heart is just heavy with grief to the point of bursting, such miserable state of mind can be soothed only by loud crying, and shedding of tears.
It is just like a lake getting filled with water and raising to levels of overflowing.. The water has to gush out with great force and as quickly as possible to restore the calmness of the reservoir..

Often the capacity of a person to hold back his tears and act with controlled equanimity is considered as a sign of bravery and loftiness of character.. But nature has its own ways. The mind has its own ways.. They would withstand pressure only to a limited extent.. Beyond that there could be explosion

To control or check anything beyond certain limits is dangerous..

If we try to suppress our emotion beyond certain limits, our brakes will snap.. the sensible persons might cry it out.. and the adamant fellows might turn crazy..
Better to cry and then regain balance rather that becoming a mental wreck..|

A classic from the poet Tennyson comes to mind
==================
Home They Brought Her Warrior Dead -
Poem by Alfred Lord Tennyson

Home they brought her warrior dead:
She nor swooned, nor uttered cry:
All her maidens, watching, said,
‘She must weep or she will die.’

Then they praised him, soft and low,
Called him worthy to be loved,
Truest friend and noblest foe;
Yet she neither spoke nor moved.

Stole a maiden from her place,
Lightly to the warrior stepped,
Took the face-cloth from the face;
Yet she neither moved nor wept.

Rose a nurse of ninety years,
Set his child upon her knee—
Like summer tempest came her tears—
‘Sweet my child, I live for thee.’
Alfred Lord Tennyson

=========
Of course this does not mean that we should justify the tantrum of some persons who will wail and beat their breasts for anything and everything...
Life and melodrama are two different things.

Monday, February 06, 2017

for the really great, words uttered just make the meaning.

लौकिकानां हि साधूनामर्थं वागनुवर्तने।
ऋषीणां पुनराद्यानां वाचमर्थोऽनुवर्तते॥
भवभूतिप्रणीते उत्तररामचरिते प्रथमे अङ्के
laukikānāṁ hi sādhūnāmarthaṁ vāganuvartane |
ṛṣīṇāṁ punarādyānāṁ vācamartho'nuvartate||
bhavabhūtipraṇīte uttararāmacarite prathame aṅke
This is from the first act of Uttararamacharitam.
Uttararamacharitam is a drama by Bhavabhuti, a poet of Sanskrit who is treated as equal to Kalidasa himself by many..
The plot for the Drama is the happenings after the Coronation of Rama.. the history dealt with in Uttarakandam of Ramayanam
In the first Act, the location is Rama's Palace in Ayodhya..
Sita is in her pregnancy, and the elders in the family are all away attending a sacrifice being conducted by Sage Rishyasringa, who is also the husband of Ramas elder Sister Shanta..
A set of sages led by Ashtavakra, the disciple of Rishyasringa have arrived in Ayodhya to enquire about the well being of Rama and Sita, and the delegation meets the Royal couple..
The sage conveys Rama the blessing of Rishyasringa and Sage Vasishta too who was away at the sacrifice..yajna
The blessing of the elders that Sita would deliver progeny befitting the valour and glory of the divine couple is conveyed to Rama and Sita..
Happy to hear that Rama exclaims..
"The speech of worldly wise saints follows or narrates the course of events as they have happened or are happening.. But the speech of ancient and venerable saints ( like Vasishta) when uttered just makes thing happen as per what is intended in those speeches.."
Rama is elated at the blessing of his Guru that he is going to beget a worthy progeny as he is convinced that the mere utterance of the great saints would make anything happen.. Ordinary people just use speeches to report what is happening.. and they have only the capacity to report or convey in words what is going on around, or narrate something that has already happened..

But great sages have the capacity to foresee the future.. Not only that, if words are uttered by great souls, nature and the universe just obey those predictions and things just happen.

These words of Bhavavbhuti have to be compared or
contrasted with Kalidasa's statement about Vaak and Artha.. as pronounced in the opening stanza of Raghuvamsam..
वागर्थाविव सम्पृक्तौ वागर्थ प्रतिपत्तये।
जगतः पितरौ वन्दे पार्वतीपरमेश्वरौ॥
Vaagarthaaviva Samprukthau, Vaagartha prathipattaye jagataH pitarau vande paarvathee parameshwarau..
Kalidasa implies that words and meanings are closely connected and function as inseparable twins.. being faithful to one another..
Bhavabhuti improvises on the idea.. For the ordinary people, words uttered just convey the meaning..
But for the really great, words uttered just make the meaning..
Of course this is stuff for academics too..
There has been always a set of people who place Bhavabhuti in the same pedestal with Kalidasa.. and there are those who cannot allow anyone else to be spoken of in equal terms with Kalidasa..

ലൌകികാനാം ഹി സാധൂനാമർഥം വാഗനുവർത്തനേ ।
ഋഷീണാം പുനരാദ്യാനാം വാചമർഥോയനുവർത്തതേ॥
ഭവഭൂതിപ്രണീതേ ഉത്തരരാമചരിതേ പ്രഥമേ അങ്കേ

ഭവഭൂതി രചിച്ച 'ഉത്തരരാമചരിതം' എന്ന നാടകത്തിലെ ആദ്യ അങ്കത്തിൽ നിന്നുള്ള ഭാഗമാണിത്.

കാളിദാസന് സമശീര്‍ഷനായി പലരും കണക്കാക്കുന്ന സംസ്കൃത കവിയായ ഭവഭൂതിയുടെ നാടകമാണ് 'ഉത്തരരാമചരിതം'.

കാളിദാസന് സമശീര്‍ഷനായി പലരും കണക്കാക്കുന്ന സംസ്കൃത കവിയായ ഭവഭൂതിയുടെ നാടകമാണ് 'ഉത്തരരാമചരിതം'.

നാടകത്തിന്‍റെ ആദ്യ രംഗം നടക്കുന്നത് അയോധ്യയിലെ രാമന്‍റെ കൊട്ടാരത്തിലാണ്.

സീത ഗർഭിണിയായിരിക്കുന്ന സമയം; കുടുംബത്തിലെ മുതിർന്നവരെല്ലാം ഋഷ്യശൃംഗൻ നടത്തുന്ന യാഗത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ്. രാമന്‍റെ മൂത്ത സഹോദരിയായ ശാന്തയുടെ ഭർത്താവാണ് ഋഷ്യശൃംഗൻ.

രാമന്‍റെയും സീതയുടെയും ക്ഷേമാന്വേഷണത്തിനായി ഋഷ്യശൃംഗന്‍റെ ശിഷ്യനായ അഷ്ടാവക്രന്‍റെ നേതൃത്വത്തിലുള്ള ഒരു സംഘം മുനിമാർ അയോധ്യയിലെത്തുകയും രാജദമ്പതികളെ കാണുകയും ചെയ്യുന്നു.

യാഗസ്ഥലത്തായിരുന്ന വസിഷ്ഠമുനിയുടെയും ഋഷ്യശൃംഗമുനിയുടെയും അനുഗ്രഹം ആ മുനി രാമനെ അറിയിക്കുന്നു.

ദിവ്യദമ്പതികളുടെ വീര്യത്തിനും മഹത്വത്തിനും അനുയോജ്യമായ സന്താനത്തെ സീത പ്രസവിക്കട്ടെ എന്ന മുതിർന്നവരുടെ അനുഗ്രഹം രാമനെയും സീതയെയും അറിയിക്കുന്നു.

അതുകേട്ട് സന്തോഷത്തോടെ രാമൻ ഇപ്രകാരം പറയുന്നു:

"ലോകവ്യവഹാരങ്ങളിൽ അറിവുള്ള സാധാരണ മുനിമാരുടെ വാക്കുകൾ, സംഭവിച്ചതോ സംഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ കാര്യങ്ങളെ വിവരിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ വസിഷ്ഠനെപ്പോലെയുള്ള പുരാതനരും ആദരണീയരുമായ മഹർഷിമാരുടെ വാക്കുകൾക്ക്, പറയുന്ന കാര്യങ്ങളെ അതേപടി യാഥാർത്ഥ്യമാക്കാനുള്ള ശക്തിയുണ്ട്."

മഹർഷിമാരുടെ വാക്കുകൾക്ക് എന്തിനെയും സംഭവ്യമാക്കാനുള്ള കഴിവുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന രാമൻ, തനിക്ക് ഉത്തമനായ ഒരു സന്താനം ഉണ്ടാകുമെന്ന ഗുരുവിന്‍റെ അനുഗ്രഹത്തിൽ അതീവ സന്തുഷ്ടനാകുന്നു. സാധാരണക്കാർ വാക്കുകൾ ഉപയോഗിക്കുന്നത് സംഭവിക്കുന്ന കാര്യങ്ങൾ പറയാൻ മാത്രമാണ്; ചുറ്റും നടക്കുന്ന കാര്യങ്ങൾ വിവരിക്കാനോ സംഭവിച്ചുകഴിഞ്ഞ കാര്യങ്ങൾ പറയാനോ മാത്രമേ അവർക്ക് കഴിയൂ.

എന്നാൽ മഹർഷിമാർക്ക് ഭാവി കാണാനുള്ള കഴിവുണ്ട്. മാത്രമല്ല, മഹാത്മാക്കൾ എന്തെങ്കിലും പറഞ്ഞാൽ പ്രകൃതിയും പ്രപഞ്ചവും ആ പ്രവചനങ്ങളെ അനുസരിക്കുകയും ആ വാക്കുകള്‍ക്ക് അനുസൃതമായി  കാര്യങ്ങൾ സംഭവിക്കുകയും ചെയ്യുന്നു . 
ഭവഭൂതിയുടെ ഈ വാക്കുകൾ കാളിദാസന്‍
രഘുവംശത്തിന്‍റെ പ്രാരംഭത്തിൽ പറഞ്ഞിരിക്കുന്നതുമായി താരതമ്യം ചെയ്യാം.
വാഗർത്തവിവ സംപ്രുക്തൌ  വാഗർഥ പ്രതിപത്തയേ ।
ജഗതഃ പിതരൌ വന്ദേ പാർവതീപരമേശ്വരൗ॥
അതായത്
വാക്കുകളും അർത്ഥങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവ അവിഭാജ്യരായ ഇരട്ടകളായി പ്രവർത്തിക്കുന്നുവെന്നും, പരസ്പരം വിശ്വസ്തരായിരിക്കുന്നു, എന്ന് കാളിദാസൻ സൂചിപ്പിക്കുന്നു. വാക്കുകളും അര്‍ത്ഥവും പാര്‍വതീ പരമേശ്വരന്മാരെപ്പോലെ ഒരിക്കലും തമ്മില്‍ തമ്മില്‍ വിട്ടുപ്രിയാത്തവര്‍ ആണ്

കാളിദാസന്‍റെ ഈ പ്രസ്താവന ഭവഭൂതിയുടെ  മുകളില്‍ പറഞ്ഞ ആശയത്തെ തീര്‍ത്തും സ്ഥിരീകരിക്കുന്നു.. സാധാരണ മനുഷ്യരുടെ കാര്യത്തില്‍  അവര്‍  ഉച്ചരിക്കുന്ന  വാക്കുകൾ പറയുന്ന കാര്യങ്ങളുടെ അർത്ഥം സൂചിപ്പിക്കുന്നു.എന്നാൽ യഥാര്‍ത്ഥത്തില്‍  മഹാത്മാക്കള്‍ ആയുള്ളവര്‍ ഉച്ചരിച്ച  വാക്കുകൾ, അവ എന്ത് തന്നെ ആയാലും അക്കാര്യം അർത്ഥമായി, അര്‍ത്ഥവത്തായി മാറുന്നു.
തീർച്ചയായും ഇത് ചില അതുല്യരായ അക്കാദമിക്  വിദഗ്ദ്ധന്മാരുടെ  കാര്യത്തിലും അന്വര്‍ത്ഥമാണ്
കാളിദാസനു തുല്യമായ സ്ഥാനം ഭാവഭൂതിക്കും ചിലര്‍ നല്‍കുന്നു. എന്നാല്‍ അത്തരം താരതമ്യപ്പെടുത്തലിനോട്  തികച്ചും യോജിപ്പില്ലാത്ത ധാരാളം പണ്ഡിതന്മാരും ഉണ്ട്

Sunday, March 07, 2010

the difference a noble mind makes

विद्या विवादाय धनं मदाय शक्तिः परेषां परिपीडनाय।
खलस्य साधोर्विपरीतमेतद् ज्ञानाय दानाय च रक्षणाय।।

 Bhavabhoothi

vidhyaa vivaadhaaya dhanam madaaya sakthih pareshaam paripeedanaaya
khalasya saadhor vipareethamethat jnaanaay dhaanaya cha rakshanaaya



the stubborn and evil-minded fellow applies his knowledge in vexatious and destructive arguments (lawyers may take note)  uses his whole wealth to show off his pompous lifestyle and demeaning others,  and any power at his disposal to harass anyone he could (government officials and police are experts in this).  The noble hearted persons find themselves at a diametrically opposite point  They use knowledge to acquired further knowledge and disseminate it, their wealth is used for the welfare of other needy fellow human beings and the power they possess is applied in self defence or for the protection of others.


വിദ്യാ വിവാദായ ധനം മദായ ശക്തിഃ പരേഷാം പരിപീഡനായ।


ഖലസ്യ സാധോര്വിപരീതമേതദ് ജ്ഞാനായ ദാനായ ച രക്ഷണായ।।
ഭവഭൂതി
അഹങ്കാരവും  ക്രൂരതയും മാത്രം കൈമുതലായിട്ടുള്ളവര്‍
സ്വന്തം അറിവിനെ  തര്‍ക്കങ്ങള്‍ക്കും വാദപ്രതിവാദങ്ങള്ക്കു‍മായി ഉപയോഗിക്കുന്നു. 

അവര്‍ സ്വന്തം ധാര്‍ഷ്ട്യം  പ്രകടിപ്പിക്കുവാന്‍ മാത്രമാണ് സമ്പത്തുകള്‍ ഉപയോഗിക്കുന്നത്.  
ഉള്ള ശക്തിയെല്ലാം മറ്റുള്ളവരെ ഹിംസിക്കുവാന്‍ പ്രയോജനപ്പെടുത്തുന്നു 

അതേ സമയം  നല്ല മനുഷ്യര്‍  അവര്‍ക്കുള്ള അറിവ് കൂടുതല്‍ ജ്ഞാനം സമ്പാദിക്കുവാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനും ആയി ഉപയോഗിക്കുന്നു. 
സമ്പാദിച്ച സ്വത്ത് മറ്റുള്ളവര്‍ക്കും നല്‍കി പങ്കിട്ട് ജീവിക്കുന്നു.
 സ്വന്തം ശക്തി  സഹജീവികളെ രക്ഷിക്കാന്‍ പ്രയോജനപ്പെടുത്തുന്നു.

മൂര്‍ഖന്മാര്‍ ക്കും സജ്ജനങ്ങള്‍ക്കും ഇടയിലുള്ള വ്യത്യാസം ഇതാണ്.