pachai maamalai pol mene

Sunday, April 06, 2025

One cannot obtain oil from til or sesame without crushing the seeds in an oil press



न दैवमिति सञ्चिन्त्य त्यजेदुद्योगमात्मनः ।
अनुद्यमेन कस्तैलं तिलेभ्यः प्राप्तुमर्हति ॥
सुभाषितरत्न भाण्डागारे ८२/४ शार्ङ्गधर पद्धति ४५४
na daivamiti sañcintya tyajedudyogamātmanaḥ ।
anudyamena kastailaṃ tilebhyaḥ prāptumarhati॥
Subhashitaratna bhaandaagaaram 82/4 sharngadharapaddhati 454

An ever relevant advice found in Sharngadharapaddhathi.
One should never give up his attempts at doing hard work to succeed in life.
The meaning of the slokam is
If a person wants to succeed in life, he should go not abandon hard work thinking with resignation that things are controlled by fate

One cannot obtain oil from til or sesame without crushing the seeds in an oil press

ന ദൈവമിതി സഞ്ചിന്ത്യ ത്യജേദുദ്യോഗമാത്മനഃ ।*അനുദ്യമേന കസ്തൈലം തിലേഭ്യഃ പ്രാപ്തുമര്‍ഹതി ॥
സുഭാഷിതരത്ന ഭാണ്ഡാഗാരേ ൮൨/൪ ശാര്ങ്ഗധര പദ്ധതി ൪൫൪

ജീവിതത്തില്‍ വിജയിക്കണം എന്ന്‍ ആഗ്രഹിക്കുന്നു എങ്കില്‍ പരിശ്രമം ഒരിക്കലും കൈവിടരുത് എന്ന് വിളിച്ചോതുന്ന സുഭാഷിതം
ശ്ലോകത്തിന്‍റെ അര്‍ത്ഥം
ഏതൊരു കാര്യത്തിലും വിജയം നേടണമെങ്കില്‍ നിരന്തരമായ അശ്രാന്തപരിശ്രമം ഉണ്ടായേ പറ്റൂ..
വിധിയാണ് നല്ലതും ചീത്തയും വരുത്തുന്നത് എന്ന് കരുതി അശ്രദ്ധയോടും അലസതയോടും ജീവിതം തള്ളിനീക്കരുത്
എള്ളില്‍ നിന്ന് എണ്ണ കിട്ടണമെങ്കില്‍ എള്ള് ചക്കില്‍ ഇട്ടു ആട്ടിയേ മതിയാവൂ.

No comments:

Post a Comment