This blog will contain an assorted mixture of whatever that pours out of my mind and finds expression in words.. I love the beauty of words, I love my friends and above all I love the dark pearl of Dwaraka, the one and only Krishna
pachai maamalai pol mene
Saturday, November 15, 2025
the king heaps a lot of praise on a fellow and coolly orders his beheading too.
Friday, October 03, 2025
𝐢𝐭 𝐢𝐬 𝐧𝐨𝐭 𝐩𝐫𝐨𝐩𝐞𝐫 𝐟𝐨𝐫 𝐡𝐨𝐧𝐨𝐮𝐫𝐚𝐛𝐥𝐞 𝐦𝐞𝐧 𝐭𝐨 𝐰𝐚𝐢𝐥 𝐚𝐧𝐝 𝐛𝐞𝐚𝐭 𝐭𝐡𝐞 𝐜𝐡𝐞𝐬𝐭 𝐢𝐧 𝐨𝐩𝐞𝐧
𝐅𝐫𝐨𝐦 𝐑𝐚𝐣𝐚𝐭𝐚𝐫𝐠𝐚𝐧𝐠𝐢𝐧𝐢 𝐨𝐟 𝐊𝐚𝐥𝐡𝐚𝐧𝐚
Monday, March 18, 2024
पलायनैर्नापयाति निश्चला भविव्यता
Monday, July 17, 2023
boomerang
Saturday, March 07, 2020
rare or even impossible...
Monday, December 02, 2019
easy to appoint inefficient hands, but how to bring in efficiency?
ചിന്തയ്ക്ക് വെല്ലുവിളി നല്കുന്ന ഒരു ചോദ്യം,
കല്‍ഹണന്റെ രാജതരംഗിണിയില്‍ നിന്ന് .
ഉചിതമായ സ്ഥാനങ്ങളില്‍ യോഗ്യത ഉള്ളവരെ മാത്രം നിയോഗിക്കണം എന്ന കാര്യം ഇവിടെ അടിവരയിട്ടു പറയുന്നു.
ഈ ശ്ലോകത്തിന്റെ പരിഭാഷ താഴെ പറയുന്ന പോലെ ആയിരിക്കും
ഒരു യോഗ്യതയും അര്‍ഹതയും ഇല്ലാത്ത ഒരു വ്യക്തിയെ , അത്തരം പരിചയവും അറിവും അത്യന്താപെക്ഷിതങ്ങള് ആയ ഒരു സ്ഥാനത്ത് പോലും നിയമിക്കാന്‍ ആര്‍ക്കാണ് കഴിയാത്തത് ?
പക്ഷെ അങ്ങിനെ നിയമിക്കപ്പെടുന്ന ആള്‍ക്ക് യോഗ്യരായ ആളുകള്‍ക്ക് വേണ്ട കഴിവും അര്‍ഹതയും ബഹുമാന്യതയും നേടികൊടുക്കാന്‍ അങ്ങിനെ നിയമിക്കുന്ന ആള്‍ക്ക് എന്തൊക്കെ തന്ത്രങ്ങള്‍ പ്രയോഗിച്ചു ശ്രമിച്ചാലും ഒട്ടും സാധിക്കുകയില്ല.
രാജാവോ സര്‍ക്കാരോ അല്ല വേറെ ഏതെങ്കിലും മുതലാളിയോ വിചാരിച്ചാല്‍ ഒരു കഴിവും അര്‍ഹതയും ഇല്ലാത്ത ആളെപ്പോലും തങ്ങളുടെ കീഴില്‍ ജോലിക്ക് നിയോഗിക്കാന്‍ കഴിയും.
പക്ഷെ അത്തരം നിയമനം കൊണ്ട് മാത്രം നിയമിക്കപ്പെടുന്ന ആള്‍ക്ക് വേണ്ട യോഗ്യതയും കഴിവും ഒന്നും സ്വയം വന്നു ചേരാന്‍ പോകുന്നില്ല.
അത്തരം വിഴുപ്പുഭാണ്ഡങ്ങളുടെ ഉപദ്രവവും ശല്യവും അവരെ ജോലിയില്‍ നിയമിച്ച ആളുകള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഒരുപാടു സഹിക്കേണ്ടി വരും
ഇതോരു ദുഃഖ സത്യമാണ്. പക്ഷെ ഇത്തരം അനര്ഹങ്ങളും അനുചിതങ്ങളും ആയ നിയമനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ഒരുപാടു സംഭവിക്കുന്നു.