pachai maamalai pol mene

Showing posts with label bhasa. Show all posts
Showing posts with label bhasa. Show all posts

Monday, July 07, 2025

Even the sweetest food when eaten in excess would cause indigestion.



मधुरमपि बहुखादितं अजीर्णं भवति॥
भासकवेः चारुदत्ते॥

madhuramapi bahukhāditaṁ ajīrṇaṁ bhavati||
bhāsakaveḥ cārudatte||

This very wise remark occurs in the classic drama of poet Bhasa, Charudattam.
================
Even the sweetest food when eaten in excess would cause indigestion..
================
Yes, even happiness and enjoyment have their limit..
Often indulging in something very happy causes excitement, and extreme happiness..
But when that enjoyment repeats too often, our keenness wanes progressively..
After sometime, that particular mode enjoyment would cease to hold our interest anymore..

Most of our excitement about something sweet and beautiful is just the anticipation of the attainment..
The uncertainty involved makes us all the more edgy..
And there is a sudden splurge of happiness at the moment of achievement..
But then everything becomes normal, and just ordinary..

Marriage, Childbirth, Promotions in Job, acquisition of a new house.. we can cite many examples..

We are in the seventh heaven of happiness moments after the incident.. Then starts the worries and anxieties about maintaining and keeping what we have attained, and the worries about the possible losses start to haunt us..

That is life..
Of course, this dialogue in Bhasa's play seems to have been crafted in a period where the occurrence of diabetes was not so widespread.

Most of persons above middle age are afflicted by diabetes nowadays..
For them, the question of taking even small quantities of sweets is a great challenge
It is not only causing indigestion.. It is just plain death for them to eat sweets.

മധുരമപി ബഹുഖാദിതം അജീര്‍ണം ഭവതി॥
ഭാസകവേഃ ചാരുദത്തേ॥

ഭാസമഹാകവിയുടെ ഏറെ പ്രസിദ്ധമായ ചാരുദത്തം അന്ന നാടകത്തില്‍ കാണുന്ന ഏറെ വിവേകം നിറഞ്ഞ ഒരു അഭിപ്രായം.
ഏറെ ഏറെ മധുരമായ ഭക്ഷണം പോലും ഒരു പരിധിക്കു മുകളില്‍ കഴിച്ചാല്‍ അത് അജീര്‍ണ്ണം ഉണ്ടാക്കും.
അതെ സന്തോഷത്തിനും ആ സന്തോഷം അനുഭവിക്കുന്നതിനും എല്ലാം ഒരു പരിധി ഉണ്ട്
ചില അവസരങ്ങളില്‍ സന്തോഷിക്കാന്‍ വക തരുന്ന കാര്യങ്ങള്‍ ആസ്വദിക്കുമ്പോള്‍ നമുക്ക് ഏറെ ആനന്ദവും ആഹ്ളാദവും എല്ലാം ഉണ്ടാവും.
പക്ഷെ ഒരേ വിധത്തിലുള്ള കാര്യത്തില്‍ നാം വീണ്ടും വീണ്ടും ആനന്ദിക്കുമ്പോള്‍ നമുക്ക് തന്നെ അക്കാര്യത്തില്‍ താല്‍പര്യക്കുറവും മടുപ്പും ഒക്കെ തോന്നിത്തുടങ്ങും. ആവര്‍ത്തനം വിരസതയുടെ മാറ്റു കൂട്ടും.
കുറേക്കഴിയുമ്പോള്‍ ആ പ്രത്യേക കാര്യത്തില്‍ സന്തോഷം കണ്ടെത്താന്‍ നമുക്ക് കഴിയാത്ത അവസ്ഥ വന്ന് ചേരാം. ഒരുപക്ഷെ അക്കാര്യം ഒഴിവാക്കാന്‍ വരെ നാം ശ്രമിച്ചു എന്നും വരാം.
എന്തോ മധുരമായത് കിട്ടാന്‍ പോകുന്നു ഹൃദ്യമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നു എന്നുള്ള പ്രതീക്ഷയാണ് നമ്മെ ഏറെ താല്പര്യത്തോടെ അക്കാര്യം കാത്തിരിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.
ആ ആകാംക്ഷ നമ്മെ പലപ്പോഴും ഏറെ അക്ഷമരാക്കാറുമുണ്ട്.
അതുകൊണ്ടാണ് നാം ഏറെ കൊതിച്ചിരുന്നത് കിട്ടുമ്പോള്‍ നമ്മില്‍ സന്തോഷത്തിന്‍റെ ഒരു വേലിയേറ്റം തന്നെ ഉണ്ടാവുന്നത്.
പക്ഷെ ഏതാനും നിമിഷങ്ങള്‍ക്കകം നമ്മുടെ മനസ്സ് സാധാരണ ഗതിയിലെയ്ക്ക് തിരിച്ചെത്തും
വിവാഹം, മക്കളുടെ ജനനം, ജോലിക്കയറ്റം, പുതിയ വീട് വയ്ക്കല്‍.. നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളുടെ പട്ടിക നീണ്ടുപോയിക്കൊണ്ടേയിരിക്കും.
ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്ന നിമിഷങ്ങളില്‍ നാം സന്തോഷത്തിന്‍റെ ഏഴാം സ്വര്‍ഗ്ഗത്തില്‍ എത്തിയിരിക്കുന്നു എന്ന ഒരു തോന്നല്‍ നമുക്ക് ഉണ്ടാവും. പക്ഷെ ഉടന്‍ തന്നെ നമുക്ക് വന്നു ചേര്‍ന്ന നേട്ടങ്ങള്‍ എങ്ങിനെ നിലനിര്‍ത്തും, എങ്ങിനെ കോട്ടം തട്ടാതെ അവയെല്ലാം സൂക്ഷിക്കും, എന്നൊക്കെയുള്ള വേവലാതികള്‍ നമ്മെ അലട്ടാന്‍ തുടങ്ങും. നേടിയത് നഷ്ടപ്പെട്ടാല്‍ അന്ത് ചെയ്യും എന്ന ചിന്തയും നമ്മെ അലട്ടാന്‍ തുടങ്ങും
അതാണ്‌ ജീവിതം.
ഭാസന്‍ ഈ സംഭാഷണശകലം എഴുതിയ കാലത്ത് നാട്ടില്‍ പ്രമേഹം ഇത്രയധികം പേരെ അലട്ടിയിരുന്നില്ല എന്ന് തോന്നുന്നു.
ഇന്ന് മധ്യവയസ്സില്‍ എത്തിയ മിക്കവാറും എല്ലാവരെയും പ്രമേഹം ബാധിക്കുന്നു എന്നതൊരു ദുഃഖ സത്യമാണ്.
പ്രമേഹം ബാധിച്ച ആള്‍ക്ക് മധുരം കഴിച്ചാല്‍ അജീര്‍ണ്ണം ബാധിക്കുക മാത്രമല്ല. വളരെ കുറച്ച് മധുരം കഴിക്കുന്നത് പോലും അവരുടെ ആരോഗ്യത്തിനും ജീവന് പോലും വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

Tuesday, April 15, 2025

success or failure, happens according to divine will, and would depend on many factors beyond our control



यत्ने कृते सिद्ध्यति कोऽत्र दोषाः कोवा न सिद्ध्यति ममेति करोति कर्म।
यत्नैः शुभैः पुरुषता भवतीह नॄणां दैवं विधानमनुगच्छति कार्यसिद्धिः॥
भासस्य अविमारके
yatne kṛte siddhyati ko'tra doṣāḥ kovā na siddhyati mameti karoti karma|
yatnaiḥ śubhaiḥ puruṣatā bhavatīha nṝṇāṁ daivaṁ vidhānamanugacchati kāryasiddhiḥ||
bhāsasya avimārake

If one makes earnest attempts to accomplish something and even if he does not achieve the results in full, or even if he fails, what is there to blame? Indeed no one would ever start a project expecting an unfavourable result or failute. Only through untiring work prodded by optimism that success visits human beings. Of course, results in any project, be it success or failure, happens according to divine will, and would depend on many factors beyond our control. However we should do things which are in our control in the best manner possible.
യത്നേ കൃതേ സിദ്ധ്യതി കോഽത്ര ദോഷാഃ കോവാ ന സിദ്ധ്യതി മമേതി കരോതി കര്‍മ।
യത്നൈഃ ശുഭൈഃ പുരുഷതാ ഭവതീഹ നൄണാം ദൈവം വിധാനമനുഗച്ഛതി കാര്യസിദ്ധിഃ॥
ഭാസസ്യ അവിമാരകേ

ഒരാള്‍ ആത്മാര്‍ത്ഥതയോടെയും സ്ഥിരോത്സാഹത്തോടെയും ഒരു പ്രവൃത്തിയുമായി മുന്നോട്ടു പോകുന്നു. ഒരുപക്ഷെ ആ സംരംഭം പൂര്‍ണ്ണമായി വിജയിച്ചില്ല അല്ലെങ്കില്‍ പ്രതീക്ഷിച്ച വിധത്തിലുള്ള ലാഭം ഉണ്ടായില്ല, എന്നൊക്കെ വരാം. അതില്‍ ദുഃഖിക്കാനോ സ്വയം കുറ്റപ്പെടുത്താനോ വേണ്ട ഒരു കാരണവും ഇല്ല. ആരും ഒരിക്കലും തോല്‍വിയോ ചീത്ത ഫലങ്ങളോ മാത്രം മുന്നില്‍ കണ്ടു കൊണ്ട് ഒന്നും ചെയ്യാന്‍ ഇറങ്ങി പുറപ്പെടാറില്ല. ഏതു കാര്യത്തിലും മടികൂടാതെ ശുഭാപ്തിവിശ്വാസത്തോടെ മുന്നോട്ടു പോവുന്ന ആള്‍ക്ക് മാത്രമേ ഒരു കാര്യം വിജയകരമായി ചെയ്തു തീര്‍ക്കാന്‍ കഴിയുകയുള്ളൂ. ഒന്ന്‍ ഓര്‍ക്കണം. ഒരു പദ്ധതി വിജയിക്കുന്നതിന് ഭാഗ്യം, ദൈവാധീനം എന്നു തുടങ്ങി നമ്മുടെ നിയന്ത്രണത്തില്‍ ഇല്ലാത്ത പലേ ഘടകങ്ങളും കാരണമായേക്കാം. പക്ഷെ നമ്മുടെ നിയന്ത്രണത്തില്‍ ഉള്ള കാര്യങ്ങള്‍ നല്ല നിലവാരത്തോടെ ചെയ്തു തീര്‍ക്കുക തന്നെ വേണം

Friday, September 01, 2023

दारिद्र्यात् पुरुषस्य बान्धवजनो वाक्ये न सन्तिष्ठते



दारिद्र्यात् पुरुषस्य बान्धवजनो वाक्ये न सन्तिष्ठते
सत्यं हास्यमुपैति शीलशशिनः कान्तिः परिम्लायते।
निर्वैरा विमुखीभवन्ति सुहृदः स्फीता भवन्त्यापदः
पापं कर्म यत् परैरपिकृतं तत्तस्य संभाव्यते॥
भासकवेः चारुदत्ते १-६
dāridryāt puruṣasya bāndhavajano vākye na santiṣṭhate
satyaṁ hāsyamupaiti śīlaśaśinaḥ kāntiḥ parimlāyate|
nirvairā vimukhībhavanti suhṛdaḥ sphītā bhavantyāpadaḥ
pāpaṁ karma yat parairapikṛtaṁ tattasya saṁbhāvyate||
bhāsakaveḥ cārudatte 1-6
ദാരിദ്ര്യാത്‌ പുരുഷസ്യ ബാന്ധവജനോ വാക്യേ ന സന്തിഷ്ഠതേ
സത്യം ഹാസ്യമുപൈതി ശീലശശിനഃ കാന്തിഃ പരിമ്ലായതേ.
നിര്വൈരാ വിമുഖീഭവന്തി സുഹൃദഃ സ്ഫീതാ ഭവന്ത്യാപദഃ
പാപം കര്മ്മ യത്‌ പരൈരപികൃതം തത്തസ്യ സംഭാവ്യതേ..
ഭാസകവേഃ ചാരുദത്തേ ൧-൬
I posted a subhashitam on the state of affairs of a person afflicted by poverty..
Similar ideas are conveyed by the Great poet Bhasa in his great drama Charudaatam.. Act I
Meaning
----------------------
If a man is poor,
his relatives will not care to listen to his words
his sincerity and honesty would be treated with ridicule
the moonlike shine of his good character would be made to look clouded for no reason whatsoever
even the friends, who have no reason to feel enmity to him would just turn away their faces
the dangers that he encounters would be doubly intense and painful
and
even the sins and wrongful actions perpetrated by others would be tied to his head..
-------------------------


പ്രശസ്ത കവിയായ ഭാസന്‍ തന്‍റെ അനുഗൃഹീത കൃതിയായ ചാരുദത്തം എന്ന നാടകത്തിലെ ഒന്നാമങ്കത്തില്‍ പറയുന്ന കാര്യമാണിത്
ഒരു മനുഷ്യന്‍ ദാരിദ്ര്യം കൊണ്ട് അവശനായാല്‍
അയാളുടെ ഉറ്റ ബന്ധുക്കള്‍ പോലും അയാള്‍ പറയുന്നത് വകവയ്ക്കുകയില്ല.
അയാളുടെ സത്യസന്ധതയും വിശ്വസ്ഥതയും ചോദ്യം ചെയ്യപ്പെടുന്നു.
നിലാവ് പോലെ തെളിഞ്ഞതും തിളക്കമുള്ളതും ആണെങ്കിലും അയാളുടെ സ്വഭാവശുദ്ധി പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ പോലും അവഗണിക്കപ്പെടുന്നു, സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നു
അയാളോട് നീരസം തോന്നാന്‍ ഒരു കാരണവും ഇല്ലാത്ത ചങ്ങാതിമാര്‍ പോലും അയാളെ കണ്ടാല്‍ മുഖം തിരിച്ച് മാറിപ്പോകുന്നു.
അയാള്‍ എന്തെങ്കിലും വെല്ലുവിളികള്‍ നേരിടുന്നുണ്ട് എങ്കില്‍ ദാരിദ്ര്യം ഉള്ളപ്പോള്‍ അത് അയാള്‍ക്ക് ഇരട്ടി ശക്തിയോടെ വന്നുചേരുന്നു.
അതുമാത്രമല്ല

മറ്റുള്ളവര്‍ ആരെങ്കിലും ചെയ്തു കൂട്ടിയ പാപങ്ങളും കുറ്റങ്ങളും അയാളുടെ തലയില്‍ വന്നു വീഴുന്നു.

Sunday, February 16, 2020

ups and downs in fortune..

कालक्रमेण जगतः परिवर्तमाना।
चक्रारपङ्क्तिरिव गच्छति भाग्यपङ्क्तिः॥
भासकवेः स्वप्नवासवदत्ते॥
kālakrameṇa jagataḥ parivartamānā|
cakrārapaṅktiriva gacchati bhāgyapaṅktiḥ||
bhāsakaveḥ svapnavāsavadatte||

The fortune of people in the occupants of this earth is getting subjected to periodic or cyclic ups and down just like the set of spokes in a wheel that is rolling ahead as the journey progressed.

The poet implies that luck does not favour any particular person for ever..
The conditions in life will undergo ups and down..
Here the ups and downs in life are compared to the position of the spokes of a wheel that moves ahead..
When the wheel rotates around its axle one set of spokes which are almost touching the ground would go up and reach the top, and again would start coming down..
This happens to every set of spokes as the wheels moves on .. Similarly as the life goes on one enjoys good fortune at one time and sure, he would face unfavourable times too in due course.. And a saga of misfortunes would give way to better times too, given some time..

So simple a philosophy.. But so true...

( Bhasa is a great Sanskrit poet.. ranked among the best ever)

കാലക്രമേണ ജഗതഃ പരിവര്‍ത്തമാനാ|
ചക്രാരപംക്തിരിവ ഗച്ഛതി ഭാഗ്യപംക്തിഃ||
ഭാസകവേഃ സ്വപ്നവാസവദത്തേ||

ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യജീവികളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഒരു ചക്രം തിരിഞ്ഞ് മുന്നോട്ടു പോകുമ്പോള്‍   അതിന്റെ ആരക്കാലുകള്‍ മുകളിലോട്ടും താഴോട്ടും  ഇടവിട്ട്  വരുന്നതുപോലെ ഉയര്‍ന്നും താഴ്ന്നും വന്നുകൊണ്ടിരിക്കുന്നത് സ്വാഭാവികമാണ്

ഇവിടെ കവി പറയാന്‍ ഉദ്ദേശിക്കുന്നത് ഭാഗ്യം ഒരാളെയും എല്ലായിപ്പോഴും തുണക്കില്ല എന്നകാര്യമാണ്

ജീവിതത്തിനു അതിന്‍റെതായ ഉയര്‍ച്ചകളും താഴ്ച്ചകളും ഒന്നിന് പിറകെ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കും. ഇവിടെ  ജീവിതത്തിലെ മേലോട്ടും കീഴോട്ടും ഉള്ള പോക്കിനെ  ഒരു ചക്രം ഉരുളുമ്പോള്‍ അതിന്റെ ആരങ്ങള്‍  ഒരു വട്ടം കറങ്ങി വരുമ്പോഴേക്കും  ചക്രത്തിന്റെ ഏറ്റവും ഉയര്‍ന്ന ഭാഗവും  ഭൂമിയി ഉരസുന്ന ഏറ്റവും താഴ്ന്ന ഭാഗവും കണ്ടേ മതിയാവൂ. 
ഇത് ഓരോ ആരത്തിനും സംഭവിക്കുന്ന കാര്യമാണ്. ജീവിതവും ഇതുപോലേയൊക്കെയാണ്.  നല്ലതും ചീത്തയും വന്നുകൊണ്ടിരിക്കും .  ഇപ്പോള്‍ നല്ലതാണ് നടക്കുന്നതെങ്കില്‍  പിന്നൊരിക്കല്‍ അത്ര നല്ലത് അല്ലാത്തതും വരും.. തിരിച്ചും സംഭവിക്കും.   ഇത് ഒരാള്‍ക്ക്‌ മാത്രം  വരുന്നതല്ല.  എല്ലാവരുടേയും സ്ഥിതി ഇതാണ്.
ഒരുപക്ഷെ നമുക്ക് ജീവിതം പഠിപ്പിക്കാന്‍ വേണ്ടിയാവണം  വെല്ലുവിളികള്‍ വരുന്നത്.

(ഭാസന്‍ സംസ്കൃത സാഹിത്യത്തിലെ പ്രഥമഗണനീയരായ കവികളില്‍ ഒരാളാണ്.)

Friday, May 27, 2011

embodiment of spontaneous love

अनुचरति शशाङ्गं राहुदोषेपि ताराः
पतति च वनवृक्षे याति भूमिं लता च।
त्यजति न च करेणुः पङ्कलग्नम् गजेन्द्रम्
व्रजतु चरतु धर्मं भर्तृनाथाः बि भार्याः॥ 
भासप्राणीते  प्रतिमानाटके 

anucarati śaśāṅgaṁ rāhudoṣepi tārāḥ
patati ca vanavṛkṣe yāti bhūmiṁ latā ca|
tyajati na ca kareṇuḥ paṅkalagnam gajendram
vrajatu caratu dharmaṁ bhartṛnāthāḥ bi bhāryāḥ||

from Pratimaanaatakam of Bhasa  

The   question pondered over  with  Bhasa in his celebrated drama  Pratimaanatakam  is whether Sita should accompany Rama during Rama's  sojourn in forest.
The poet deems it as the duty of the wife to follow her husband either is happiness or in agony to the end.
"The stars, who are the faithful wives of the moon, keep company with him and  remains around him even when an eclipse occurs and the snake demon Rahu gobbles up the lunar disc.
 When the big tree over which the tendrils of the jasmine plant have grown for a long time is felled by a tempest or the axe of a woodcutter, the jasmine plant also come down and never thinks of abandoning the tree. 
When a bull elephant is unfortunately caught in a quagmire and is sinking, his lifetime companions, the mare elephants, never abandon him but rally around him and try to pull him  out of the situation...
So this is the duty of a chaste woman..
Let Sita fulfill the dictates of Dharma and accompany her husband.


Of course the Lokamataa Sita would not think of a separation from Rama in any situation.
She is the epitome of dharma and her love for Rama is divine. 
The poet tries to generalize this dharma for all females.  He attributes the duty to even non-human couples, for  whom  fidelity comes spontaneously.

We cannot for a moment forget the Dharma of the husband to protect and ensure welfare for his wife.  The life of a woman is created for love and sacrifice...and she always follows her natural instincts. 
When in full beauty and attractiveness, she takes upon herself the duty of bearing a child in her womb for a man, faith alone forming the precondition.
 In this process her beauty is sacrificed to a substantial extent.
She worries, fasts , prays and control all her passions for the sake of the embryo that is growing inside her.
 The delivery is often painful and her body is cut by a surgeon in many  cases.
Then she enacts a long saga of love and sacrifice for the sake of the child born to her and remains so till her last breath. 
The existence of all animate things including humans would have been very cruel but for the limb or the species which is female.
 Sree maathre namaH
  Pranams to the Mother
--


Monday, February 01, 2010

mother is the god

माता किल मनुष्याणां देवतानां च दैवतम् ।।
maataa kila manushyaanaam devataanaam cha daivatam

human beings should worship their mothers as the greatest divine being above all other divinities.
this is a statement of Bheema in Madhyama vyayogham a celebrated nataka of Bhasa Kavi

മാതാ കില മനുഷ്യാണാം ദേവതാനാം ച ദൈവതം 
മനുഷ്യര്‍ക്ക് അമ്മ  മറ്റെല്ലാ ദൈവങ്ങള്‍ക്കുമേറെ ആരാധ്യായയ ദേവതയാണ് 

ഭാസന്റെ  മധ്യമവ്യായോഗം എന്ന നാടകത്തില്‍  നിന്ന്.