pachai maamalai pol mene

Showing posts with label sookthimukthaavali. Show all posts
Showing posts with label sookthimukthaavali. Show all posts

Wednesday, August 26, 2026

children should be trained with extra efforts to behave properly with restraint and civility.

 



अनिच्छन्तोऽपि विनयं विद्याभ्यासेन बालकाः ।
भेषजेनेव नैरुज्यं प्रापणीयाः प्रयत्नतः ॥
महासुभाषित संग्रहे १३७० सूक्तिमुक्तावली

Even if young boys (and girls too) are not inclined to conduct themselves with discipline and humility, they should be trained with extra efforts to behave properly with restraint and civility. This is just like a person who is under the grip a a disease would be forcibly administered medicines that would cure the illness even if such drugs could be of bitter taste

അനിച്ഛന്തോഽപി വിനയം വിദ്യാഭ്യാസേന ബാലകാഃ ।
ഭേഷജേനേവ നൈരുജ്യം പ്രാപണീയാഃ പ്രയത്നതഃ ॥
മഹാസുഭാഷിത സംഗ്രഹേ ൧൩൭൦ സൂക്തിമുക്താവലീ

ബാലന്മാരും ( ബാലികമാരും) അവര്‍ വിനയത്തോടും അച്ചടക്കത്തോടും പെരുമാരുന്നതില്‍ വിമുഖത കാണിക്കുന്നുണ്ടെങ്കില്‍ അവരുടെ ആ വൈമുഖ്യം അവഗണിച്ചു പോലും അവര്‍ക്ക് എളിമയും ചിട്ടയും ജീവിതത്തില്‍ ഉണ്ടാവാന്‍ തക്കവണ്ണം ഉള്ള പരിശീലനവും മാര്‍ഗദര്‍ശങ്ങളും ഏറെ കഷ്ടപ്പെട്ടാണ്‌എങ്കിലും നല്‍കേണ്ടതാണ്. ഒരാള്‍ക്ക് രോഗം പിടിപെട്ടാല്‍ അത് മാറാന്‍ എത്ര കയ്പ്പുള്ള മരുന്നും രോഗി അത് ഒട്ടും ഇഷ്ടപ്പെട്ടില്ല എങ്കിലും നിര്‍ബന്ധിച്ച് സേവിപ്പിക്കുന്നത് പോലെ ആണ് വിനയത്തിനും അച്ചടക്കത്തിനും വേണ്ടിയുള്ള പരിശീലനം.

Sunday, December 07, 2025

accomplishmentof the wicked fellow causes miserty to oaa aroud

 



अपि निपुणतरमधीतं दुर्विनयारूढचेतसः पुंसः।
मणिरिव फणीफणवर्ती प्रभवति शोकाय लोकानाम्॥
सूक्तिमुक्तावली
api nipuṇataramadhītaṃ durvinayārūḍhacetasaḥ puṃsaḥ।
maṇiriva phaṇīphaṇavartī prabhavati śokāya lokānām॥
sūktimuktāvalī
A very frank and introspective wise saying
========
If a person is not humble about himself and about what he has achieved and his great learning or accomplishment too would cause only distress and chaos in the world.
It is just a precious gem embedded in the hood of a venomous snake.
=========
Yes, even a little learning makes a man forget himself and makes his arrogant. He shows off and causes a lot of trouble for others. In history, we have seen some learned scholars inviting others for destructive discussions, and even causing their death or disgrace.
Intolerance is the evil side of scholarship..
The precious gem on the hood of a cobra is attractive. But if we try to see it or handle it, the snake would bite us to death..
The attitude of many learned people are not far different..
Maybe, they have knowledge in plenty, but they will not share nor will they teach.
They would use the knowledge to insult others.
That is a fact.
A little humility can add a lot of sweetness to the knowledge one has..
Regards have a nice day
k v ananthanarayan

Friday, April 03, 2020

powerless rage



स्वस्योन्नतेषु जनितं हृदि कोपवेगं
निघ्ने प्रदर्शयति भृत्यजने मनुष्यः।
श्वश्रूगतं हृदयवर्धितमात्मकोपं
भाण्डे प्रदर्शयति हस्तगते वधूटी॥
सूक्तिमुक्तावल्याम्॥
svasyonnateṣu janitaṁ hṛdi kopavegaṁ
nighne pradarśayati bhṛtyajane manuṣyaḥ|
śvaśrūgataṁ hṛdayavardhitamātmakopaṁ
bhāṇḍe pradarśayati hastagate vadhūṭī||
sūktimuktāvalyām||


Another down to earth Subhashitam.. found in the compilation Sookthimukthaavali.
============
When a man is seething in anger against someone who is superior to him and who is so powerful that he could not be offended, then the fellow gives vent to his anger on his servants who are dependent on him and could not retaliate.

When a daughter in law is angry with her mother in law she shows the anger by kicking the pots that are ready at hand in the kitchen, and if possible by breaking the earthen pots..
===============

of course, the chemistry between mother in law and daughter in law has undergone a reversal.. Now if at all it is the mother in law who will have to break the pot.. If the daughter in law is angry, the place of the mother in law will be either in the open street of if the son is somewhat kind, the mother in law would find herself in an old age home..
====
Analysis

मनुष्यः man
स्वस्योन्नतेषु in respect of person who are superior to them
हृदि जनितं arising in the heart, mind
कोपवेगं intensity of anger
निघ्ने who are harmless, unable to retaliate
भृत्यजने towards the sevant folk
प्रदर्शयति show
वधूटी the daughter in law of the house
श्वश्रूगतं generated towards mother in law
ह्रुदयवर्धितं seething in the hear
आत्मकोपं own anger
हस्तगते what is available on hand
भाण्डे on the pot
प्रदर्शयति. shows.

Friday, February 03, 2017

be in control.. keep eternal vigil



संस्नाप्यापि करी चेन्मुक्तो मलिनः क्षणात् भवेत्।
स्नानान्ते यदि बद्धस्तिष्ठेदमलः तथैव सत्सङ्गात्।
जातम् परमपवित्रम् मनः पुनर्वा विषयिसहवसात्
मलिनम् स्यात्तच्चेशे बद्धम् तिष्ठेत्सुनिर्मलम् नूनम्॥
सूक्तिमुक्तावल्याम्
saṁsnāpyāpi karī cenmukto malinaḥ kṣaṇāt bhavet|
snānānte yadi baddhastiṣṭhedamalaḥ tathaiva satsaṅgāt|
jātam paramapavitram manaḥ punarvā viṣayisahavasāt
malinam syāttacceśe baddham tiṣṭhetsunirmalam nūnam||
sūktimuktāvalyām


If an elephant is given a thorough bath and is allowed to stand free it makes himself dirty by throwing dust and dirt on itself.
However if it is kept under chains and fetters after bath, it would remain clean for quite some time..
In the same manner, ones mind gets purified and sanctified by Satsanga.. contact and interaction with noble sourl.. But if the mind again gets into contact with people who are after worldly pleasures, it gets clouded and contaminated.. But if the same mind is kept fixed on the Supreme Being, surely that would maintain its purity and blessednes gained through satsanga..

There is a saying in Malayalam 
മത്തേഭൻ പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ
സ്വഛജലം തന്നിലേ നിത്യവും കുളിച്ചാലും
attributed to Kunchan nambyar if my memory goest right..
This means even if an elephant is bathed in clearn cool water, it will be happy only if it takes a bath in dust..
We have seen this spontaneous act of elephants too often..

Yes, the mind gets elevated or contaminated according to the company it keeps.. With great effort the thought process can be cleansed, but if it is allowed to drift to its own old and vagrant ways, all the benefits gained my lots and lots of mental and physical efforts can go waste..

It is said..
सांसर्गिकाः दोषगुणाः भवन्ति
sāṁsargikāḥ doṣaguṇāḥ bhavanti

good things or bad experiences happen to people because of the company they keep..



സംസ്നാപ്യാപി കരീ ചേന്മുക്തോ മലിനഃ ക്ഷണാത് ഭവേത്।
സ്നാനാന്തേ യദി ബദ്ധസ്തിഷ്ഠേദമലഃ തഥൈവ സത്സങ്ഗാത്।
ജാതം പരമപവിത്രം മനഃ പുനര്വാ വിഷയിസഹവസാത്
മലിനം സ്യാത്തച്ചേശേ ബദ്ധം തിഷ്ഠേത്സുനിര്മലം നൂനം॥
സൂക്തിമുക്താവല്യാം

ഒരു കൊമ്പനെ കുളത്തിലോ പുഴയിലോ ഇറക്കി നല്ലവണ്ണം ഉരച്ചുകുളിപ്പിച്ച ശേഷം അവിടെത്തന്നെ കുറച്ചുനേരം നില്‍ക്കാന്‍ അനുവദിച്ചാല്‍ അവന്‍ വൈകാതേ ചുറ്റും കാണുന്ന പൂഴിയും ചെളിയും എല്ലാം തുമ്പിക്കൈ കൊണ്ട് കോരിയെടുത്ത് സ്വയം തലയില്‍ ഒഴിച്ച് ആ കുളി കൊണ്ടുള്ള ഉപയോഗം മുഴുവന്‍ ഇല്ലാതാക്കും.

പക്ഷെ ആ കൊമ്പനെ അങ്ങനെ നിര്‍ത്തുമ്പോള്‍ അതിനെ കയറും ചങ്ങലയും എല്ലാം ഉപയോഗിച്ചു കെട്ടിയിട്ടുണ്ടെങ്കില്‍ ആ ആന വലിയ വൃത്തികെതോന്നും ശരീരത്തില്‍ വലിച്ചിടാതെ നില്‍ക്കും.

ഇതുപോലെ തന്നെയാണ് ഒരാളുടെ മനസ്സ് സത്സംഗത്താല്‍ പരിശുദ്ധം ആക്കപ്പെട്ടിടിക്കുന്ന വേളയില്‍ ആണെങ്കില്‍ പോലും അതിനു വിഷയപരമായ ചിന്തകളും ആക്രാന്തങ്ങളും നേരിടെണ്ടി ണ്ടി വരുമ്പോള്‍ അത് കലുഷിതവും വൃത്തിഹീനവും ആയിതീരുന്നും.

പക്ഷെ അത്തരം ചിന്തകള്‍ക്ക് വശംവദമാവാതെ സര്‍വശക്തനില്‍ ചിന്ത ഉറപ്പിച്ചു ആ മനസ്സിനെ നിലനിര്‍ത്താന്‍ കഴിഞ്ഞു എങ്കില്‍ സത്സംഗം മൂലവും പുണ്യ കര്‍മ്മങ്ങള്‍ മൂലവും സമ്പാദിച്ച വിശുദ്ധി നിലനിര്‍ത്താന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല.

കുഞ്ചന്‍ നമ്പ്യാര്‍ മലയാളത്തില്‍ പറഞ്ഞ ഒരു ചൊല്ലുണ്ട്
മത്തേഭൻ പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ
സ്വഛജലം തന്നിലേ നിത്യവും കുളിച്ചാലും

തണുത്ത ശുദ്ധ ജലത്തില്‍ കുളിച്ചാലും കൊമ്പന് സന്തോഷം ചെളി വാരി തലയില്‍ ഒഴിക്കുക എന്നത് തന്നെയാണ്.

പ്രായോഗിക തലത്തിലും ഈ ആനയുടെ സ്വഭാവം നാം പലപ്പോഴും അനുഭവിക്കാറുണ്ട്.
മനസ്സിനെ എത്രയോ പരിശ്രമിച്ചു ഏറെ ഉയര്‍ന്ന തലത്തിലേയ്ക്ക് ചെന്നെത്തിച്ചാലും അത് ചുറ്റും ഉള്ള പ്രചോദനങ്ങള്‍ക്ക് വശംവദമായി ഉയര്‍ച്ചയില്‍ നിന്ന് താഴ്ചയിലേയ്ക്ക് കൂപ്പു കുത്തുന്നു.

ശരിയാണ്, ഏറെ പരിശ്രമം കൊണ്ട് മനസ്സിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയും.
പക്ഷെ കുറച്ചു നിമിഷങ്ങള്‍ക്ക് പോലും ശ്രദ്ധ പതറിയാല്‍ മനസ്സ് അതിന്‍റെ പഴയ വഴികളിലേയ്ക്ക് തിരിച്ചു ചെല്ലും.
അത് കൊണ്ടാണ് പറയുന്നത്
സാംസര്‍ഗികാ ദോഷഗുനാ ഭവന്തി എന്ന്.
ചുറ്റും നമ്മുടെ കൂടെയുള്ള ആളുകളുടെ സ്വാധീനംകാരണം നമുക്ക് നന്മയും തിന്മയും സംഭവിക്കാം.