pachai maamalai pol mene

Sunday, November 24, 2024

नहि सममेतैरन्नदानं प्रधानम्



तुरगशत सहस्रं गोगजानाञ्च लक्षं
कनकरजतपात्रं मेदिनीं सागरान्ताम्।
विमलकुलवधूनां कोटिकन्याश्च दद्या
न्न हि नहि सममेतैरन्नदानं प्रधानम्।
कविभट्ट पद्यसङ्ग्रहः॥
turagaśata sahasraṁ gogajānāñca lakṣaṁ
kanakarajatapātraṁ medinīṁ sāgarāntām|
vimalakulavadhūnāṁ koṭikanyāśca dadyā
nna hi nahi samametairannadānaṁ pradhānam|
kavibhaṭṭa padyasaṅgrahaḥ||
Even if one makes gifts of hundreds of thousands of horses
Even if one makes gifts of lakhs of elephant and cows
Even if one arranges for gifts of vessels made of gold and silver in plent
Even if one bequeaths lands spanning from seashore to seashore to the needy on es
Even if one arranges for the gift of marriage of a crore of young girls born in impeccable families
All these would not be equal to or be match to gift of food.. Gift of food is superior to all these .
തുരഗശത സഹസ്രം ഗോഗജാനാഞ്ച ലക്ഷം
കനകരജതപാത്രം മേദിനീം സാഗരാന്താം।
വിമലകുലവധൂനാം കോടികന്യാശ്ച ദദ്യാ
ന്ന ഹി നഹി സമമേതൈരന്നദാനം പ്രധാനം।
കവിഭട്ട പദ്യസങ്ഗ്രഹഃ॥
ആയിരവും പതിനായിരവും കുതിരകള്‍ സമ്മാനമായി നല്‍കിയാലും
ലക്ഷം പശുക്കളും ആനകളും ദാനമായി നലിയാലും
സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് നിര്‍മ്മിച്ച ഒത്തിരി പാത്രങ്ങള്‍ സമ്മാനമായി വിതരണം ചെയ്താലും
ഒരു കടല്‍ത്തീരം മുതല്‍ മറുവശത്തുള്ള കടല്‍ത്തീരം വരെ നീണ്ടു കിടക്കുന്ന ഭൂമി പതിച്ചു കൊടുത്താലും
ഒരു കോടി കന്യകകളുടെ വിവാഹം സമ്മാനമായി സംഘടിപ്പിച്ചാലും
അതൊന്നും അന്നദാനത്തിന്, വിശക്കുന്നവന് ആഹാരം കൊടുക്കുന്നതിന് തുല്യമാവുകയില്ല.
അന്നദാനം മറ്റുള്ള ദാനങ്ങളെക്കാള്‍ എന്നും ശ്രേഷ്ടമായി തന്നെ കരുതപ്പെടും.

No comments:

Post a Comment