This blog will contain an assorted mixture of whatever that pours out of my mind and finds expression in words.. I love the beauty of words, I love my friends and above all I love the dark pearl of Dwaraka, the one and only Krishna
pachai maamalai pol mene
Friday, May 29, 2026
where can you find a darker niche to hide ?
state without a leader
Thursday, May 28, 2026
I worship Rama, the Ragava, the glorious scion of the Raghu race
never utter scandals in public
What a dedication..What an erudition.. What a tenacity..
Wednesday, May 27, 2026
swocasing oseudo erudition
This is the traditional belief of every Indian, every Hindu
സ്കാന്ദപുരാണം
the depth and seriosity of the situation has to experienced personally
Tuesday, May 26, 2026
change the head to fit the cap
ഞാന്‍ പറഞ്ഞ കാര്യം താങ്കള്‍ക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു. വളരെ ഭംഗിയായും ആലങ്കാരികമായും ഭാഷ എഴുതണം, ഉപയോഗിക്കണം എന്നൊന്നും അല്ല ഞാന്‍ പറഞ്ഞത്. നാടന്‍ ഭാഷയോ ഇംഗ്ലീഷോ തമിഴോ മലയാളമോ ലോക്കല്‍ ഭാഷയോ എന്തും ഉപയോഗിക്കാം. പക്ഷെ ഒരു സ്ഥലത്ത് ഒരു ഭാഷ ഉപയോഗിക്കുമ്പോള്‍ അതിനു ചില നിയമങ്ങളും ചട്ടവട്ടങ്ങളും കീഴ് വഴക്കങ്ങളും ഒക്കെ ഉണ്ട്. എല്ലാം മാറ്റിമറിച്ച് ചില രാഷ്ട്രീയക്കാര്‍ പ്രസംഗിക്കുന്നത് പോലെ എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ട് തന്‍റെ അഭിപ്രായത്തില്‍ താന്‍ പറഞ്ഞതാണ് ശരിയായ ഭാഷാ പ്രയോഗം എന്നൊക്കെ തട്ടിവിടുന്നതിനെക്കുറിച്ചാണ് എനിക്ക് അഭിപ്രായ വ്യതാസം. ഒരു രാഷ്ട്രീയക്കാരന്‍ ഒരു ന്യായാധിപനെ ശുംഭന്‍ എന്ന് വിളിച്ച ശേഷം ശുംഭന്‍ എന്ന വാക്കിനു തിളങ്ങുന്ന ആള്‍ എന്നാണു അര്‍ത്ഥം എന്നൊക്കെ പറഞ്ഞ കാര്യമാണ് ഇവിടെ ഓര്‍മ്മ വരുന്നത്.
തന്തയ്ക്ക് പിറക്കാത്തവന്‍ എന്ന് ഒരാളെ തെറി വിളിച്ച ശേഷം ദൈവവും തന്തയ്ക്ക് പിറക്കാത്തവന്‍ ആണെന്നും ആ അര്‍ത്ഥത്തില്‍ താന്‍ തന്‍റെ എതിരാളിയെ ദൈവത്തോടു ഉപമിക്കുകയായിരുന്നു എന്നും പറയാന്‍ വരെ ചിലര്‍ക്ക് ഉളുപ്പോന്നും ഉണ്ടാവില്ല.
It seems you did not understand what I said. I did not say that the language should be written and used in a very beautiful and figurative way. You can use the vernacular, English, Tamil, Malayalam or local language. But when a language is used in a place, there are certain rules, regulations and conventions. I have a difference of opinion about how some politicians change everything and say something and then interpret it as something and then tell that in their opinion what they said is the correct language usage. This reminds me of a politician who called a judge a Shumbhan and said that the word Shumbhan means a shining person.
After calling someone a son of a bitch, some people will not even bother to say that God is also a son of a bitch and in that sense he was comparing his opponent to God.
This is the topic of discussion here, I did not mean to ask if you have done your post-graduation in any language.
this word, according to my feeling would mean this
there is no graver evil than untruth
വ്യാസഭഗവാന്‍ ഭാരതത്തില്‍ പറയുന്നു.
if you torture the earth and make her cry in pain you will be punished severely
iron, when beaten and flattened and is built as a ship or vessel floats on the surface of water
human beings get more unhappy when they see others happy, than when they face discomforts
Monday, May 25, 2026
avoid too much of prid over youth and charsma that would vanish with age
death is a welcome guest when the mission of life is fulfilled
Sunday, May 24, 2026
how grateful I am that he shaped my career and my work ethics !.. Sree Gurubyo namaH.
Saturday, May 23, 2026
what we do not share ultimately goes waste
what men of class consider precious, silly fellows trivialze
Friday, May 22, 2026
The hand would not hesitate to touch a burning flame. However, the eye would not tolerate ae tiny specks of dust floating in the air.
men of substnce do no speak to hostile and indifferent audience
never act in a rash manner, they never act violently
all human attempts have their deep roots in a fistful of grains
The words and hymns in vedas are not as user- friendly as ordinary Sanskrit verses
do not use bad word if you donot want to get them back
Thursday, May 21, 2026
She is his most valuable and dearest friend
Remember, Man is never created to be perfect.
Wednesday, May 20, 2026
noble persons are often cruel
അവര്‍ മറ്റുള്ളവര്‍ക്ക് വേണ്ട എല്ലാ നന്മകളും സഹായങ്ങളും ചെയ്യുമെങ്കിലും സ്വയം പിന്നണിയില്‍ ഒഴിഞ്ഞു മാറി നില്‍ക്കുന്നു. അവര്‍ക്ക് തങ്ങള്‍ ചെയ്ത നന്മകള്‍ക്ക് പകരം മറ്റുള്ളവര്‍ തിരിച്ചും സഹായം ചെയ്യും എന്ന ഭയവും ആശങ്കയും ഉള്ളതുകൊണ്ടോ, മറ്റുള്ളവരുടെ സഹായമോ അംഗീകാരമോ പ്രതീക്ഷിച്ച് നല്ല പ്രവൃത്തികള്‍ ചെയ്തതാണ് എന്നുള്ള അര്‍ത്ഥശങ്ക വരുന്നതിനു സാധ്യത ഉള്ളത് കൊണ്ടോ ആയിരിക്കാം അവര്‍ ക്രൂരതയോടെ എന്ന പോലെ പിന്നണിയിലെയ്ക്ക് ഒഴിഞ്ഞു മാറുന്നു.