pachai maamalai pol mene

Sunday, December 15, 2019

background need not be the decider...



असतोऽपि भवति गुणवान् सद्भ्योऽपि परं भवन्त्यसद्वृत्ताः। 
पङ्कादुदेति कमलं क्रिमयः कमलादपि भवन्ति॥ 
महासुभाषितसङ्ग्रहे ३६७४ 

asato'pi bhavati guṇavān sadbhyo'pi paraṁ bhavantyasadvṛttāḥ| 
paṅkādudeti kamalaṁ krimayaḥ kamalādapi bhavanti|| 
mahāsubhāṣitasaṅgrahe 3674


The group of origin or parentage or such background factors need not decide how a person would evolve as a human being.. This fact is underlined in the Subhashitam quoted here from Mahasubhashitasangraham complied by Ludwik Sternbach… The editor attributes this Subhashitam to an author Ravigupta..

A person of sterling character and attributes may be born among people who are not really good or distinguished. And even from a group of great personages an individual of unworthy character and conduct might emerge.
The lotus raises from dirt and quagmire.. And one can find worms and germs even in the body of a lotus flower.. 

അസതോഽപി ഭവതി ഗുണവാന്‍ സദ്ഭ്യോഽപി പരം ഭവന്ത്യസദ്വൃത്താഃ। 
പങ്കാദുദേതി കമലം ക്രിമയഃ കമലാദപി ഭവന്തി॥ 
മഹാസുഭാഷിതസങ്ഗ്രഹേ ൩൬൭൪(3674)

മഹാസുഭാഷിതസംഗ്രഹത്തില്‍ നിന്ന് 

അത്രയൊന്നും നല്ലതല്ലാത്ത സമൂഹത്തില്‍ നിന്നും കുടുംബപശ്ചാത്തലത്തില്‍   നിന്നും പോലും നല്ല സ്വഭാവവും ഔന്നത്യവുമുള്ള വ്യക്തി ജനിക്കാം. 
അതുപോലെ കുലീനതയും ആഢ്യത്വവും ഉള്ള സമൂഹത്തില്‍ നിന്നോ കുടുംബത്തിലോ ഒരു ദുഷ്ടനും ചീത്ത സ്വഭാവമുള്ളവനുമായ വ്യക്തി ജന്മമെടുക്കാം.
ചതുപ്പിലും ചെളിയിലും താമരപ്പൂവ് വിടരുന്നു.. 
സുന്ദരമായ് താമരപ്പൂവിലും കൃമികള്‍ വളരുന്നതും കാണാം.

No comments:

Post a Comment