pachai maamalai pol mene

Sunday, December 22, 2019

proximity to the powers that may be...



गन्तव्यं राजकुलं द्रष्टव्याः तत्र नृपतिनिकटपुरुषाः।
यद्यपि न भवन्त्यर्थाः भवन्त्यनर्थप्रतीकाराः॥
नीति द्विषष्टिका

gantavyaṁ rājakulaṁ draṣṭavyāḥ tatra nṛpatinikaṭapuruṣāḥ|
yadyapi na bhavantyarthāḥ bhavantyanarthapratīkārāḥ||
nīti dviṣaṣṭikā


A great management technique.. of just keeping in touch is highlighted here.

The meaning of the couplet is 

One should take care to visit the places where the king or persons in authority are residing. One should also take care to get audience with people who are close to the king or the person in real power.
Such visits might not bring us any benefits or profits, 
But sure, they would help us to avoid damages that may arise out of Royal Displeasure and also would keep us informed of the current trends in centres of power.

This may sound opportunistic but then life is like that 



ഗന്തവ്യം രാജകുലം ദ്രഷ്ടവ്യാഃ തത്ര നൃപതിനികടപുരുഷാഃ।
യദ്യപി ന ഭവന്ത്യര്‍ഥാ: ഭവന്ത്യനര്‍ഥപ്രതീകാരാഃII
(നീതി ദ്വിഷഷ്ടികാ)

ഒരാള്‍ രാജാവിന്റെ കൊട്ടാരമോ സര്‍ക്കാരിന്‍റെ ഉന്നത അധികാരകേന്ദ്രങ്ങളോ എപ്പോഴും സന്ദര്‍ശിച്ചുകൊണ്ടിരിക്കേണം. രാജാവിനോടോ അധികാരസ്ഥാനത്ത് ഇരിക്കുന്നവരോടോ അടുപ്പമുള്ളവരെ മുഖം കാണിക്കണം. 
ഇതുപോലുള്ള സന്ദര്‍ശനങ്ങള്‍ കൊണ്ട് പലപ്പോഴും വലിയ ലാഭം ഒന്നും ഉണ്ടാവില്ലായിരിക്കും. പക്ഷെ അധികാരത്തില്‍ ഇരിക്കുന്നവരുടെ പ്രവൃത്തികള്‍ കൊണ്ടോ നീരസം കൊണ്ടോ സംഭവിക്കാവുന്ന അനര്‍ത്ഥങ്ങള്‍ കാലേക്കൂട്ടി അറിയാനും കരുതലോടെ ജീവിക്കുവാനും അത് നമ്മെ സഹായിക്കും.

ഇത് അവസരവാദം അല്ല. മുന്‍കരുതല്‍ മാത്രം.
എപ്പോഴും ജാഗ്രത വേണം 

No comments:

Post a Comment