pachai maamalai pol mene

Saturday, February 22, 2020

He alone lives a real life




स जीवति यशो यस्य कीर्तिर्यस्य स जीवति।
अयशो अकीर्तिसंयुक्तो जीवन्नपि मृतोपमः॥
सुभाषितम्॥
sa jīvati yaśo yasya kīrtiryasya sa jīvati|
ayaśo akīrthisaṁyukto jīvannapi mṛtopamaḥ||
subhāṣitam||


He alone lives a real life,
when the greatness and quality of his life remain intact,
He alone lives a real life,
when such greatness and quality is worthy of being praised by all and are indeed so praised.
If his life has lost such quality,
or
if his moral background has become unworthy of any praise,
then
he is dead for all purposes,
even if he is physically alive..
==================
a Sanskrit Subhashitam

yashaH and Keerthi are more or less identical in meaning and content..
But yashaH stresses more of the quality and worth, while keerthi stresses on the public perception about such quality..


സ ജീവതി യശോ യസ്യ കീര്‍ത്തിര്‍യസ്യ സ ജീവതി।
അയശോ അകീ ര്‍ത്തി സംയുക്തോ ജീവന്നപി മൃതോപമഃ॥
സുഭാഷിതം॥

ഒരു വ്യക്തിയുടെ  നല്ല പേരും ബഹുമാന്യതയും  കോട്ടമില്ലാതെ നിലനില്‍ക്കുന്നുവെങ്കില്‍ മാത്രമേ അയാള്‍ ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥം ഉള്ളൂ. 

അങ്ങിനെ നല്ല പേരും ബഹുമാനവും ഉണ്ടാവണമെങ്കില്‍ അയാളുടെ  ഇതുവരേയുള്ള പ്രവൃത്തികളും പെരുമാറ്റവും എല്ലാം അതിനു അയാളെ അര്‍ഹനാക്കിയിട്ടുണ്ടാവണം  


ഒരു നിലവാരവും ബഹുമാന്യതയും ഇല്ലാത്ത ജീവിതം നയിക്കുന്നവന്‍ ജീവിക്കുമ്പോള്‍ തന്നെ മരിച്ചുപോയവന് തുല്യനാണ്.

ഇവിടെ  യശസ്സ് എന്ന വാക്ക് സൂചിപ്പിക്കുന്നതെ  ഒരാളുടെ നൈസര്‍ഗ്ഗികമായ  ഗുണഗണങ്ങളെയാണ്.
കീര്‍ത്തി എന്ന വാക്കിലൂടെ  നാം മനസ്സിലാക്കേണ്ടത്  ഒരു വ്യക്തിക്കു മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്ന പ്രശംസയേയാണ്
കീര്‍ത്തിയും യശസ്സും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കാറുണ്ട് എങ്കിലും ഈ ഒരു കൊച്ചു വ്യത്യാസം ഓര്‍ക്കണം 



No comments:

Post a Comment