pachai maamalai pol mene

Monday, February 03, 2020

the worthy man...

क्षिप्रं विजानाति चिरं शृणोति विज्ञाय चार्थं भजते न कामात्। 
नासंपृष्टो व्यपयुङ्क्ते परार्थे तत् प्रज्ञानं प्रथमं पण्डितस्य॥ 
महाभारते उद्योगपर्वणि विदुरनीत्याम्॥ 

kṣipraṁ vijānāti ciraṁ śṛṇoti vijñāya cārthaṁ bhajate na kāmāt| 
nāsaṁpṛṣṭo vyapayuṅkte parārthe tat prajñānaṁ prathamaṁ paṇḍitasya|| 
mahābhārate udyogaparvaṇi viduranītyām||


The basic features in the conduct of a learned and noble person are listed out by Vidura, the wise minister and brother of Dhritarashtra in the landmark Viduraneeti of Mahabharatham

The distinctive features of a learned and noble person are
He understands any issue under consideration very quickly 

He gives a patient hearing to all before coming to conclusions 
He embarks into action on any issue after understanding the issue in all its meaning and his action is not triggered by desire for personal riches or benefits 
He would never give his opinion, or interfere into the affairs of any other person unless the matter is brought to him with a request that he should give his opinion or that he should interfere in the matter.



ക്ഷിപ്രം വിജാനാതി ചിരം ശൃണോതി 
വിജ്ഞായ ചാര്‍ത്ഥം ഭജതേ ന കാമാത്। 
നാസംപൃഷ്ടോ വ്യപയുങ്ക്തേ പരാര്‍ത്ഥേ 
തത് പ്രജ്ഞാനം പ്രഥമം പണ്ഡിതസ്യ॥ ॥ 
മഹാഭാരതേ ഉദ്യോഗപര്‍വ്വണി വിദുരനീത്യാം॥ 

വിവേകിയായ ഒരു പണ്ഡിതന്‍റെ ലക്ഷണങ്ങള്‍ മഹാഭാരതത്തിലെ വിദുരനീതിയില്‍ വിദുരന്‍ ധൃതരാഷ്ട്രര്‍ക്ക് വിവരിച്ചുകൊടുക്കുന്നു

വിവേകമുള്ള മനുഷ്യന്‍ ഒരു വിഷയത്തെ അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോടും കൂടി പെട്ടെന്ന് ഗ്രഹിക്കുന്നു.
ഒരു വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാവരുടേയും അഭിപ്രായങ്ങള്‍ വേണ്ടത്ര സമയമെടുത്ത് കേള്‍ക്കുകയും പരിഗണിക്കുകയും ചെയ്യുന്നു.
ഏതു വിഷയത്തിലും അയാള്‍ പ്രവര്‍ത്തിക്കുന്നത് ആ വിഷയത്തിന്റെ അന്തഃസത്തയും ഗൌരവവും സന്ദര്‍ഭവും പ്രായോഗികതയും എല്ലാം പരിഗണിച്ച് മാത്രമായിരിക്കും. സ്വാര്‍ത്ഥതാല്പര്യമോ ധനാഗമമോ മാത്രം മനസ്സില്‍ കരുതി അയാള്‍ ഒരു കാര്യവും ചെയ്യില്ല. 


പിന്നെ 

മറ്റുള്ളവരുടെ കാര്യങ്ങളില്‍ ആവശ്യപ്പെടാതെ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യുകയില്ല ഒരു പണ്ഡിതന്‍.

No comments:

Post a Comment