प्रायः कन्दुकपातेनोत्पतत्यार्यः पतन्नपि।
तथा पतन्ननार्यस्तु मृत्पिण्डपतनम् यथा॥
भर्तृहरेः नीतिशतके॥
prāyaḥ kandukapātenotpatatyāryaḥ patannapi|
tathā patannanāryastu mṛtpiṇḍapatanam yathā||
bhartṛhareḥ nītiśatake||
From Bhartruhari's Neetishatakam
A noble and cultured person, even if a fall in fortunes happens to him, would bounce back to normal heights like a ball thrown down.
But an evil and uncultured fellow, when a fall occurs to him , just settles down like a wet lump of clay falling from a height..never to rise again..
For good people setbacks in life are just prefaces to rise to greater heights..
പ്രായഃ കന്ദുകപാതേനോത്പതത്യാര്യഃ പതന്നപി|
തഥാ പതന്നനാര്യസ്തു മൃത്പിണ്ഡപതനം യഥാ||
ഭര്‍തൃഹരേഃ നീതിശതകേ||
തരവും യോഗ്യതയും ഉള്ള മനുഷ്യന് ജീവിതത്തില്‍ ഭാഗ്യദോഷം സംഭവിച്ച് അയാള്‍ കുറെയൊക്കെ വീണുപോയാലും, ആ പ്രതിസന്ധിയെല്ലാം തരണം ചെയ്ത് സാധാരണഗതിയിലേയ്ക്ക് തിരിച്ചു ഉയരും. താഴോട്ട് എറിയപ്പെടുന്ന പന്ത് ഭൂമിയില്‍ തട്ടി വീണ്ടും തനിയെ ഉയര്‍ന്നു വരുന്നത് പോലെ അത് സംഭവിക്കുന്നു.
എന്നാല്‍ ഒരു കഴിവും ഔന്നത്യവും ഇല്ലാത്ത ആള്‍ ജീവിതത്തില്‍ അധഃപതിക്കുന്നത് ഒരു വലിയ കളിമണ്‍ കട്ട താഴോട്ടു വീഴുന്നത് പോലെ തന്നെ ആണ്. ആ വീഴ്ചയ്ക്ക് ശേഷം അയാള്‍ ഒരിക്കലും തിരിച്ക് ഉയരാന്‍ പോകുന്നില്ല.
ഭര്‍തൃഹരിയുടെ നീതി ശതകത്തില്‍ നിന്ന്.
No comments:
Post a Comment