pachai maamalai pol mene

Tuesday, September 01, 2026

live happily ensuring these two

 



द्वे कर्मणि नरः कुर्यन्नस्मिन् लोके विरोचते।
अब्रुवन् परुषं किञ्चिन्नसतो नार्थयंस्तथा॥
विदुरनीत्याम्
dve karmaṇi naraḥ kuryannasmin loke virocate|
abruvan paruṣaṁ kiñcinnasto nārthayaṁstathā||
viduranītyām

A person can live happily and in full glory in this world by ensuring two things
1. He never utters any harsh words
2. He never begs or craves for any favours from vile-minded people
Fom Viduraneeti in Mahabharatham.

ദ്വേ കര്‍മണി നരഃ കുര്യന്നസ്മിന്‍ ലോകേ വിരോചതേ।
അബ്രുവന്‍ പരുഷം കിഞ്ചിന്നസതോ നാര്‍ഥയംസ്തഥാ॥
വിദുരനീത്യാം
ഒരു വ്യക്തി തന്‍റെ ജീവിതചര്യയില്‍ താഴെ പറയുന്ന രണ്ടു കാര്യങ്ങള്‍ ഉറപ്പുവരുത്തുകയാണെങ്കില്‍ അയാള്‍ക്ക് ഏറെ സന്തോഷത്തോടും ജനസമ്മതിയോടും കൂടി മുന്നോട്ടു പോകുവാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല.
ഒന്നാമതായി ക്രൂരവും പരുഷവും ആയ വയ്ക്കുക അയാള്‍ ഉപയോഗിക്കാതിരിക്കുക

രണ്ടാമതായി തരം താണവരും ദുഷ്ടന്മാരും ആയ ആളുകളോട് ഒരു വിധത്തിലുള്ള സഹായവും ആവശ്യപ്പെടുകയോ അത്തരം വ്യക്തികളില്‍ നിന്ന് ഒന്നും സ്വീകരിക്കുകയോ ചെയ്യാതിരിക്കുക.

മഹാഭാരതത്തിലെ വിദുരനീതിയില്‍ നിന്ന്