स्वजन इव भवति नीचस्तावद् यावद् स्वकार्यनिष्पत्ति। कृतकृत्यस्त्वपवृत्तः प्रतीकारभयाद् भवति शत्रुः॥ ५२ ॥
नीतिद्विषष्टिका
svajana iva bhavati nīcastāvad yāvad svakāryaniṣpatti। kṛtakṛtyastvapavṛttaḥ pratīkārabhayād bhavati śatruḥ॥ 52 ॥
nītidviṣaṣṭikā
A person of lowly character keeps close company and pretends to be very close to someone who is of great help and assistance in furthering the smart one’s selfish interests. However, once his own selfish purpose is served and the other person is of practically no use any more, then the shady person, fearing that he would have to repay and return the favours, and to avoid such repayment, becomes the enemy of the old benefactor.
From neeti dvishasthtikaa
नीचः the lowly person यावद् till such time स्वकार्य निष्पत्ति satisfaction, fulfilment of selfish interest तावद् till that time स्वजन own man, close person इव like भवति remain कृत कृत्यस्तु when the purpose is server प्रतीकारभयात् reluctance to return a favour अपवृत्तः disturbed, inverted, turned away शत्रुः enemy भवति becomes
സ്വജന ഇവ ഭവതി നീചസ്താവദ് യാവദ് സ്വകാര്യനിഷ്പത്തി। കൃതകൃത്യസ്ത്വപവൃത്തഃ പ്രതീകാരഭയാദ് ഭവതി ശത്രുഃ॥ ൫൨ ॥
നീതിദ്വിഷഷ്ടികാ
തരവും നെറിയും ഇല്ലാത്ത നീചന്‍ ഒരാളുടെ അടുക്കല്‍ നിന്ന് എന്തെങ്കിലും കാര്യം സാധിച്ചെടുക്കാനായി മാത്രം അയാളോടൊപ്പം അയാളുടെ ഉറ്റ ബന്ധുവായും സുഹൃത്തായും എല്ലാം ഒട്ടിച്ചേര്‍ന്നു നില്‍ക്കും പക്ഷെ കാര്യം സാധിച്ചു കഴിഞ്ഞാല്‍ പിന്നെ തനിക്ക് കിട്ടിയ ഉപകാരത്തിനും നന്മയ്ക്കും എല്ലാം പകരം എപ്പോഴെങ്കിലും എന്തെങ്കിലും തിരിച്ചു ചെയ്യേണ്ടി വരുമോ എന്ന ഭയവും, അങ്ങിനെ തിരിച്ചു നല്‍കാനുള്ള മടിയും കാരണം തനിക്ക് നന്മ ചെയ്ത വ്യക്തിയുടെ ശത്രുവായി മാറുന്നു.
നീതി ദ്വിഷഷ്ടികയില്‍നിന്ന്