औचित्यमेकमेकत्र गुणानां कोटिरेकतः
विषायते गुणग्रामः औचित्यपरिवर्जितः॥
( Mahasubhashita Sangraha 8240 suktimuktavali Jalhana )
स्वतो न कश्चनगुरुर्लघुर्वापि न कश्चन
उचितानुचिताचारवश्ये गौरवलाघवे॥
aucityamekamekatra guṇānāṃ koṭirekataḥ
viṣāyate guṇagrāmaḥ aucityaparivarjitaḥ॥
( Mahasubhashita Sangraha 8240 suktimuktavali Jalhana )
svato na kaścanagururlaghurvāpi na kaścana
ucitānucitācāravaśye gauravalāghave॥
If propriety, the timing, relevance and effectiveness of a particular action is compared to millions of other positive factors that could be cumulatively quoted in favour the same action, still the scales would be tilted only in favour of propriety. If an action is lacking in propriety, even if there could be a million factors that would recommend such action, such action would counter productive and it would look as if all the virtues have turned into poiseon
No particular thing is either important, heavy or by weighty by itself. Nor is any thing unimportant, trivial or light by itself. Each object or activity assumes importance and acceptability or rejection and disdain based on the propriety of the conduct and execution of the idea or project
औचित्यं propriety एकं एकत्र alone in once place एकतः in one place गुणानां कोटिः millions of virtues तेषां तुलने when weighed against each other औचित्य परिवर्जितः bereft of propriety गुणग्रामः great collection of virtues विषायते turn into poison
न कश्चन any particular thing is not गुरुः heavy, weighty important न कश्चन any particular thing is not लघुः light, trivial, unimportant वापि either too स्वतः by itself, inherently वर्तते remain
उचित proper अनुचित improper आचार activities, treatment वश्ये subject to गौरव importance, weightiness लाघवे down fall, lack of acceptance and respectability
ഔചിത്യമേകമേകത്ര ഗുണാനാം കോടിരേകതഃ
വിഷായതേ ഗുണഗ്രാമഃ ഔചിത്യപരിവര്‍ജിതഃ॥
സ്വതോ ന കശ്ചനഗുരുര്‍ലഘുര്‍വാപി ന കശ്ചന
ഉചിതാനുചിതാചാരവശ്യേ ഗൌരവലാഘവേ॥
ഔചിത്യം, അതായത് എന്തെങ്കിലും കാര്യം ചെയ്യുമ്പോള്‍ ത്തിനുള്ള ശരിയായ സമയം, ആ കാര്യത്തിന്റെ ആവശ്യകത, അതുപോലെ ആ കാര്യത്തിന്റെ വിജയസാധ്യത ഇതെല്ലാം ഒരു തട്ടിലും ആ കാര്യം ചെയ്യുന്നതു കൊണ്ട് ഉണ്ടാകാവുന്ന ഒരായിരം മറ്റു പ്രയോജനങ്ങളും മറ്റൊരു തട്ടിലും ഇട്ടു തുലനം ചെയ്താലും ഔചിത്യത്തിനു കൂടുതല്‍ കനവും പ്രാധാന്യവും ഉള്ളതായി കാണും. ഓചിത്യമില്ലാടെ ചെയ്തുകൂട്ടാന്‍ ശ്രമിക്കുന്ന എല്ലാ കാര്യവും എത്ര നല്ലവയായാലും വിഷം തീണ്ടിയവപോലെ ഉപയോഗശൂന്യങ്ങളും ഒരുപക്ഷെ അപകടങ്ങള്‍ വിളിച്ചു വരുത്തുന്നവയും വരെ ആയിത്തീരാം
ഒരു വസ്തുവും തന്നത്താന്‍ ഏറെ പ്രാധാന്യവും, കനവും, ഗൌരവവും ഏറിയതും ഒന്നും ആവുന്നില്ല. അതുപോലെ ഒരു വസ്തുവും സ്വതവേ അപ്രധാനവും കാണാം കുറഞ്ഞതും തള്ളിക്കലയാവുന്നതും ഒന്നും ആവുകയില്ല. ഓരോ വസ്തുവും പ്രവര്‍ത്തിയും അതിനു അര്‍ഹമായ പ്രാധാന്യം കൈക്കൊള്ളുന്നത് ആ വസ്തുവോ പദ്ധതിയോ വിവേകത്തോടെ ശരിയായ വഴിയില്‍ കൊണ്ടുപോവുമ്പോഴും അക്കാര്യം നല്ലവണ്ണം ചെയ്തു തീര്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്.