pachai maamalai pol mene

Showing posts with label suktimuktvali. Show all posts
Showing posts with label suktimuktvali. Show all posts

Wednesday, September 16, 2026

easy to advise but difficult to follow

 



लोके सुखं परजनाय हितोपदेशः।
तद्वत्समाचरणमेव परन्तु दुःखं॥
सूक्तिमुक्तावली॥
loke sukhaṁ prajanāya hitopadeśaḥ|
tadvatsamācaraṇameva prantu duḥkhaṁ||
sūktimuktāvalī||

In this world it is very easy and comfortable to dish out advices to others about right conduct and morality. However it would give a lot of difficult and misery to the one who gives such advice if he is compelled to follow the high-sounding advices dished out by himself

लोके in this world परजनाय meant for other people हितोपदेशः advice about morality and good conduct सुखं वर्तते is always comfortable परन्तु however तद्वत् following such advices like that स्वयं by oneself आचरणं acting, following एव only दुःखं भवति makes one miserable, is difficult.

ലോകേ സുഖം പരജനായ ഹിതോപദേശഃ।
തദ്വത്സമാചരണമേവ പരന്തു ദുഃഖം॥
സൂക്തിമുക്താവലീ॥

ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് സദാചാരത്തെയും ശരിയായ ജീവിതചര്യയെയും കുറിച്ചുള്ള ഉയര്‍ന്ന ഉപദേശങ്ങള്‍ ഇഷ്ടം പോലെ നല്‍കുവാന്‍ ഏറെ എളുപ്പമാണ്. അത്തരം ഉപദേശങ്ങള്‍ നല്‍കുന്നതില്‍ എല്ലാവരും ഏറെ സന്തോഷിക്കുകയും ചെയ്യും. പക്ഷെ ഉപദേശങ്ങളായും നിര്‍ദ്ദേശങ്ങളായും മറ്റുള്ളവരോട്‌ പറയുന്ന കാര്യങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ഒരാള്‍ നിര്‍ബന്ധിതനാവുമ്പോള്‍ അത് ഏറെ ദുഃഖകരവും ഒട്ടും എളുപ്പമാല്ലാത്തതും ആയ കാര്യമാണെന്ന് അയാള്‍ക്ക് ബോധ്യമാവും.

Monday, June 08, 2026

avoid making speeches or having conversation that contain harsh, coarse, unpleasant or cruel words



इदमस्खलितं धारय वारय परुषाक्षरा वाचः।
सकलजनानां जगति रिपुः परुषवाक् पुरुषः॥
महासुभाषितसङ्ग्रहे ५९४७ हरिहर सुभाषिते सूक्तिमुक्तावली

idamaskhalitaṁ dhāraya vāraya paruṣākṣarā vācaḥ|
sakalajanānāṁ jagati ripuḥ paruṣavāk puruṣaḥ||
mahāsubhāṣitasaṅgrahe 5947 hariharasubhaasthite sukthimuktaavali


The preceptor reminds his disciple in clear terms
Listen to and understand without any scope for wavering or equivocation that you must avoid making speeches or having conversation that contain harsh, coarse, unpleasant or cruel words. Take note that a person who uses harsh and unpleasant words becomes the enemy of all the occupants of this world.

इदं this, this advice, this statement अस्खलितं clearly, without any wavering, without any equivocation धारय you undertand, you comprehend परुषाक्षराः containing harsh, coarse, unpleasant curel words वाचः speech वारय avoid using, desist from परुषवाक् the one who uses, the one who employs harsh and unpleasant words पुरुषः man जगति in this world सकलजनानां of all the people रिपुः enemy भवति becomes



ഇദമസ്ഖലിതം ധാരയ വാരയ പരുഷാക്ഷരാ വാചഃ।
സകലജനാനാം ജഗതി രിപുഃ പരുഷവാക് പുരുഷഃ॥
മഹാസുഭാഷിതസങ്ഗ്രഹേ ൫൯൪൭ സൂക്തിമുക്താവലി ഹരിഹരസുഭാഷിതം

ഗുരു ശിഷ്യന് വളരെ വ്യക്തമായ ഒരു നിര്‍ദ്ദേശം നല്‍കു കയാണ്
ശ്രദ്ധിക്കൂ അര്‍ത്ഥശങ്കയ്ക്കോ അഭിപ്രായവ്യത്യാസങ്ങള്‍ക്കോ ഒരു സാധ്യതയും ഇല്ലാത്ത ഒരു കാര്യം. അക്കാര്യം വ്യക്തമായി ഉള്‍ക്കൊള്ളുകയും ചെയ്യണം. കര്‍ക്ക ശങ്ങളും ക്രൂരങ്ങളും മറ്റുള്ളവര്‍ക്ക് വെറുപ്പും വേദനയും ഉണ്ടാക്കുന്നതും ആയ വാക്കുകള്‍ അടങ്ങിയ സംഭാഷണമോ ചര്‍ച്ചയോ ഉപന്യാസമോ എല്ലാം നിര്‍ബന്ധായും ഒഴിവാക്കേണ്ടതാണ്.

കര്‍ക്കശങ്ങളും ക്രൂരങ്ങളും അസ്വസ്ഥതനല്‍കുന്നവായും ആയ വാക്കുകള്‍ പ്രയോഗിക്കുന്നവന്‍ ഈ ലോകത്തിന്‍റെ മുഴുവന്‍ ശത്രുവായി മാറുന്നു.