pachai maamalai pol mene

Wednesday, November 29, 2023

कलौ विश्वेश्वरो देवः कलौ वाराणसी पुरी।


कलौ विश्वेश्वरो देवः कलौ वाराणसी पुरी।
कलौ भागीरथी गङ्गा दानं कलियुगे महत्॥
सत्यज्ञानानन्द तीर्थः काशीस्तोत्रे॥
kalau viśveśvaro devaḥ kalau varāṇasī purī|
kalau bhāgīrathī gaṅgā dānaṁ kaliyuge mahat||
satyajñānānanda tirthaḥ kāśīstotre||
In the age of Kali the God that can protest us best is Lord Vishveshvara
In the age of Kali the city best and safe for our living is VaraaNasii
In the age of Kali the holiest river is Ganga the Bhaagirathi
And
In the age of Kali the supree act of virtue is helping others through gifts.
കലൌ വിശ്വേശ്വരോ ദേവഃ കലൌ വാരാണസീ പുരീ।
കലൌ ഭാഗീരഥീ ഗങ്ഗാ ദാനം കലിയുഗേ മഹത്॥
സത്യജ്ഞാനാനന്ദ തിര്‍ഥഃ കാശീസ്തോത്രേ॥
കലിയുഗത്തില്‍ നമ്മെ രക്ഷിക്കാന്‍ കഴിവുള്ള ദേവന്‍ ഭഗവാന്‍ വിശ്വശ്വരന്‍ ആണ്
കലിയുഗത്തില്‍ നമുക്ക് സുരക്ഷിതമായി താമസിക്കാന്‍ പറ്റുന്ന നഗരം വാരാണസിയാണ്
കലിയുഗത്തില്‍ ഏറ്റവും പുണ്യവും പരിശുദ്ധിയും നല്‍കുന്ന നദി ഗംഗാ ഭാഗീരഥി ആണ്
കലിയുഗത്തില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മഹത്തായ പുണ്യകര്‍മ്മം ദാനമാണ്.

No comments:

Post a Comment