अनम्राक्रमणं शौर्यं धनं निजभुजार्जितम्।
भार्या रूपानुरूपा च पुरुषस्येह युज्यते॥
इन्दिषे स्प्रूच् २४९ कथासरित्सागरे
anamrākramaṇaṁ śauryaṁ dhanaṁ nijabhujārjitam|
bhāryā rūpānurūpā ca puruṣasyeha yujyate||
indiṣe sprūc 249 kathāsaritsāgare
Valour and strength of mind that will not wilt or bend even against attacks of severe nature
Money and affluence earned by honest activities and through the strength of ones own pair of hands
A life partner who would be a suitable match in all possible ways
These three attainments visit only a person of real valour and character.
അനമ്രാക്രമണം ശൌര്യം ധനം നിജഭുജാര്‍ജിതം।
ഭാര്യാ രൂപാനുരൂപാ ച പുരുഷസ്യേഹ യുജ്യതേ॥ ഇന്‍ഡിഷേ സ്പ്രൂച് ൨൪൯ കഥാസരിത്സാഗരേ
ഏതു വലിയ വെല്ലുവിളിയും ആക്രമണവും നേരിട്ടാലും പതറാതെ തലകുനിക്കാതെ അഭിമുഖീകരിക്കാനുള്ള ശാരീരികവും മാനസികവും ആയ ഊര്‍ജ്ജസ്വലതയും ബലവും
കുറ്റമറ്റ വിധം സ്വന്തം പരിശ്രമം കൊണ്ട് നേടിയെടുക്കുന്ന പണവും സ്വത്തുക്കളും
സ്വന്തം രൂപത്തിനും താരത്തിനും അനുരൂപമായ ജീവിത പങ്കാളി
ഈ മൂന്നു കാര്യവും തരവും തന്‍റെടവും ഉള്ള മനുഷ്യര്‍ക്കെ കൈവരികയുള്ളൂ
No comments:
Post a Comment