pachai maamalai pol mene

Tuesday, September 01, 2026

if a fellow has money.....

 



यस्यार्था स च विक्रान्तो यस्यार्थाः स च बुद्धिमान्।
यस्यार्थाः स महाबाहुर्यस्यार्था स गुणाधिकः॥
इन्द् स्प्रुचे ५४११ रामायणे
yasyārthā sa ca vikrānto yasyārthāḥ sa ca buddhimān|
yasyārthāḥ sa mahābāhuryasyārthā sa guṇādhikaḥ||
ind spruce 5411 rāmāyaṇe

The person flush with money would be praised as valorous,
he would be famous as a genius,
he will gain accolades as dexterous in arms and
all would find him as overflowing in intelligence.

യസ്യാര്‍ഥാ സ ച വിക്രാന്തോ യസ്യാര്‍ഥാഃ സ ച ബുദ്ധിമാന്‍|
യസ്യാര്‍ഥാഃ സ മഹാബാഹുര്യസ്യാര്‍ഥാ സ ഗുണാധികഃ||
ഇന്ദ് സ്പ്രുചെ ൫൪൧൧ രാമായണേ

കയ്യില്‍ നിറയെ പണം ഉള്ളവനെ എല്ലാവരും പരാക്രമിയെന്നു പുകഴ്ത്തും
എല്ലാവര്‍ക്കും അയാള്‍ ധിഷണാശാലി ആണ്
പണമുള്ളവനെ വില്ലാളിവീരനെന്നു എല്ലാവരും വാഴ്ത്തും
എല്ലാവരുടെ കണ്ണുകളിലും അയാള്‍ ഗുണങ്ങളുടെ വിളനിലമായിരിക്കും

No comments:

Post a Comment