उत्सृज्य विनिवर्तन्ते ज्ञातयः सुहृदः सुताः।
अपुष्पानफलवृक्षान्यथा तात पतत्रिणः॥
इन्दिशे स्प्रुचे ३७८१ महाभारते
utsṛjya vinivartante jñātayaḥ suhṛdaḥ sutāḥ|
apuṣpānaphalavṛkṣānyathā tāta patatriṇaḥ||
indiśe spruce 3781 mahābhārate
My beloved son, always remember this. When you are no more useful or productive, your kinsmen, friends and even children just keep distance from you or move away from you. This is simply like the birds giving up trees which do not flower and bear fruits any more. That is quite natural.
ഉത്സൃജ്യ വിനിവര്‍ത്തന്തേ ജ്ഞാതയഃ സുഹൃദഃ സുതാഃ।
അപുഷ്പാനഫലവൃക്ഷാന്യഥാ താത പതത്രിണഃ
ഇന്ദിശേ സ്പ്രുചേ ൩൭൮൧ മഹാഭാരതേ
മകനെ ,ഇക്കാര്യം ഒരിക്കലും മറക്കരുത്.
നീ മറ്റുള്ളവര്‍ക്ക് എന്തെങ്കിലും ഉപയോഗം ഉള്ള കാര്യങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്തവന്‍ ആയിത്തീര്‍ന്നാലോ,
നിന്നെക്കൊണ്ട് മറ്റുള്ളവര്‍ക്ക് ഒരു ലാഭവും ഇല്ലാതാവുകയോ
ആണെങ്കില്‍ നിന്‍റെ ബന്ധുക്കളും ചങ്ങാതിമാരും, എന്തിനേറെ മക്കള്‍ പോലും നിന്നില്‍ നിന്ന് അകലം പാലിക്കും,
നിന്നെ പതുക്കെ ഉപേക്ഷിച്ച് പോവും. ഒരു വൃക്ഷത്തില്‍ ഇനി പൂവുകളും കായകളും ഫലങ്ങളും ഒന്നും ഉണ്ടാവുകയില്ല എന്ന് മനസ്സിലാക്കിയാല്‍ ആ മരത്തില്‍ ചേക്കേറിയ പറവകള്‍ ചിറകും വിടര്‍ത്തി പറന്ന് അകലുന്നത് പോലാണ് ഇതും.
തികച്ചും സ്വാഭാവികം!
No comments:
Post a Comment