pachai maamalai pol mene

Wednesday, July 12, 2023

indeed strange are the ways of fate. विधेर्विचित्राणि विचेष्टितानि॥



यः सुन्दरस्तद्वनिता कुरूपा
या सुन्दरी सा पतिरूपन्हीना।
यत्रोभयं तत्र दरिद्रता च
विधेर्विचित्राणि विचेष्टितानि॥

सुभाषितरत्नभाण्डागारम्

yaḥ sundarastadvanitā kurūpā
yā sundarī sā patirūpanhīnā|
yatrobhayaṁ tatra daridratā ca
vidhervicitrāṇi viceṣṭitāni||
the one who is attractive and charismatic gets an ugly wife
the beautiful dame gets an unattractive moron for her husband
if by chance both are nice and beautiful then poverty intervenes
indeed strange are the ways of fate..


യഃ സുന്ദരസ്തദ്വനിതാ കുരൂപാ
യാ സുന്ദരീ സാ പതിരൂപഹീനാ।
യത്രോഭയം തത്ര ദരിദ്രതാ ച
വിധേര്‍വിചിത്രാണി വിചേഷ്ടിതാനി॥
സുഭാഷിതരത്ന ഭാണ്ഡാഗാരം
ഏറെ സൌന്ദര്യവും ആകര്‍ഷണീയതയും കൊണ്ട് അനുഗൃഹീതനായ പുരുഷന് ഒട്ടും ഭംഗിയില്ലാത്ത ഭാര്യയെ കിട്ടുന്നു.
സ്വര്‍ഗ്ഗീയ സൌന്ദര്യം നിറഞ്ഞു നില്‍ക്കുന്ന പെണ്ണിന് ഒട്ടും കാണാന്‍ കൊള്ളാത്ത ഭര്‍ത്താവിനെയാണ് കിട്ടുന്നത്.
ഒരുപക്ഷെ രണ്ടുപേരും ഏറെ സൌന്ദര്യം ഉള്ളവര്‍ ആയി ഒത്തുചേര്‍ന്നു എന്നിരിക്കട്ടെ, അവിടെ അവരെ നിരന്തരം കഷ്ടപ്പെടുത്താന്‍ ദാരിദ്ര്യം കൂടെ കൂടുന്നു
വിധിയുടെ കളികള്‍ മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്, പലപ്പോഴും.

No comments:

Post a Comment