pachai maamalai pol mene

Saturday, December 02, 2023

दिनान्ते च पिबेद्दुग्धं



दिनान्ते च पिबेद्दुग्धं निशान्ते च पिबेत्पयः।
भोजनान्ते पिबेत्तक्रं किं वैद्यस्य प्रयोजनम्॥
dinānte ca pibeddugdhaṁ niśānte ca pibetpayaḥ|
bhojanānte pibettakraṁ kiṁ vaidyasya prayojanam||
If a person drinks milk after the day is over, that is in the night
If a person drinks water at the end of the night, that is in the morning
If a person ensures that he takes buttermilk after every good meal
Then he will have no use for the use of the services of a doctor..
That is, he will be always hale and healthy.
ദിനാന്തേ ച പിബേദ്ദുഗ്ധം നിശാന്തേ ച പിബേത്പയഃ।
ഭോജനാന്തേ പിബേത്തക്രം കിം വൈദ്യസ്യ പ്രയോജനം॥
ദിവസം അവസാനിച്ച ശേഷം, അതായത് രാത്രിയില്‍ ഒരാള്‍ പാല്‍ കുടിക്കുന്നത് ശീലമാക്കിയാല്‍
രാത്രിയുടെ അവസാനത്തില്‍ അതായത് ദിവസം തുടങ്ങുന്ന സമയം ഒരാള്‍ ശുദ്ധജലം കുടിക്കുക എന്നത് ദിനചര്യ ആക്കിയാല്‍
ഓരോ നല്ല ശാപ്പാടിനു ശേഷവും കുറെ മോര് അകത്താക്കുക എന്ന സ്വഭാവം ഒരാള്‍ക്ക് ഉണ്ടെങ്കില്‍
അയാള്‍ക്ക് ഒരു വൈദ്യനെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടാവുകയില്ല.
വൈദ്യന്‍ ആവശ്യം ഇല്ലാത്ത വിധം അയാള്‍ എന്നും ആരോഗ്യവാനായിരിക്കും.

No comments:

Post a Comment