कुलजोऽयं गुणवानिति विश्वासं नाचरेत् खलप्रकृतौ।
ननु मलयचन्दनादपि समुत्थितोऽप्यग्निर् दहत्येव॥
रविगुप्तस्य॥
kulajo'yaṃ guṇavāniti viśvāsaṃ nācaret khalaprakṛtau।
nanu malayacandanādapi samutthito'pyagnir dahatyeva॥
raviguptasya॥
We should never entertain faith that a person who is evil by nature would become beneficial and benevolent because he is born in a classy family. Look, the fire, even if it is arising from the sandal wood pieces growing in the lofty mountains of Malaya Ranges, would burn and destroy all things around.
Subhashitam from Ravigupta
खलevil प्रकृतौ by nature अयं this one कुलजः is born in great clan, is born in a classy family गुणवान् of great virtue इति thus विश्वासं trust, confidence न आचरेत् should not be entertained
मलय in the Malaya mountains चन्दनादपि from the sandalwood समुत्थितः arising out of अपि even if अग्निः fireदहति burns everything एव ननु indeed, is it not
കുലജോഽയം ഗുണവാനിതി വിശ്വാസം നാചരേത് ഖലപ്രകൃതൌ।
നനു മലയചന്ദനാദപി സമുത്ഥിതോഽപ്യഗ്നിര് ദഹത്യേവ॥
രവിഗുപ്തസ്യ॥
പ്രകൃത്യാ ദുഷ്ടനും മറ്റുള്ളവരെ ഉപദ്രവിക്കുവാനുള്ള വാസന ഉള്ളവനും ആയ ഒരു വ്യക്തി നല്ല കുടുംബത്തില്‍ പിറന്നത് കൊണ്ടുമാത്രം അയാള്‍ ഗുണങ്ങളുടെ വിളനിലം ആവും എന്ന് വിശ്വസിക്കരുത്.
ഉന്നതങ്ങളായ മലയപര്‍വ്വത സാനുക്കളില്‍ വളരുന്ന ചന്ദനമുട്ടികള്‍ ഉരസി ഉണ്ടാവുന്നതായാലും തീയ് കത്തിപ്പടര്‍ന്നാല്‍ പിന്നെ ചുറ്റുമുള്ളതെല്ലാം ചുട്ടു ചാമ്പലാക്കി നശിപ്പിക്കുക തന്നെ ചെയ്യും
രവിഗുപ്തന്‍റെ സുഭാഷിതം
No comments:
Post a Comment