अलुब्धैः सह सौहार्दं पण्डितैः सह सङ्कथा।
उत्तमैः सह सङ्गश्च विधेया सुखमिच्छता॥
सुभाषितसुधारत्नभाण्डागारे॥
alubdhaiḥ saha sauhārdaṁ paṇḍitaiḥ saha saṅkathā|
uttamaiḥ saha saṅgaśca vidheyā sukhamicchatā||
subhāṣitasudhāratnabhāṇḍāgāre||
People who want peace, comfort and welfare in life should
have sincere co-operation and hearty camaraderie with individuals who are not greedy, avaricious or covetous. They should approach learned and wise and scholarly people for verbal advice, training, debates and clarifications on various issues. People desiring welfare should seek out the everlasting company of noble and lofty people and share their activities.
सुखं comfort, peaceful life, welfare इच्छता desiring नरेण by the man अलुब्धैः people who are not avaricious, people who are not covetous,greedy सह along with सौहार्दं hearty, co operative activities पण्डितैः with learned people सह along संकथा healthy interaction, verbal exchange, debate उत्तमैः with lofty, great people सह along सङ्गः cohabitation, collective action for common purpose च too विधेयाः should be sought for and indulged in
അലുബ്ധൈഃ സഹ സൌഹാര്‍ടം പണ്ഡിതൈഃ സഹ സംകഥാ।
ഉത്തമൈഃ സഹ സങ്ഗശ്ച വിധേയാ സുഖമിച്ഛതാ॥
സുഭാഷിതസുധാരത്നഭാണ്ഡാഗാരേ॥
ജീവിതത്തില്‍ സുഖവും സമാധാനവും നന്മയും നിലനില്‍ക്കണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ആളുകള്‍ സൌഹാര്‍ദ്ദം വച്ചുപുലര്‍ത്തുന്നത് ആര്‍ത്തിയും ആക്രാന്തവും ഒട്ടും ഇല്ലാത്ത ആളുകളോട് മാത്രമായിരിക്കണം. നന്മയും സുഖവും വേണമെന്ന് കരുതുന്നവര്‍ അറിവും പഠിപ്പും ഉള്ള വ്യക്തികളുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടുകയും അവരില്‍ നിന്ന് അറിവ് സമ്പാദിക്കുകയും അവരുടെ ഉപദേശങ്ങള്‍ ഉള്‍ക്കൊണ്ടു അതുപോലെ പ്രവര്‍ത്തിക്കുകയും വേണം. ജീവിതത്തില്‍ നന്മയും ഉന്നതിയും മുന്നില്‍ കണ്ടു ജീവിക്കുന്നവര്‍ സ്വന്തം ചര്യകളില്‍ ഉന്നത മൂല്യങ്ങള്‍ പുലര്‍ത്തുന്ന മഹത്തുക്കലുമായി യോജിച്ചു പ്രവര്‍ത്തിക്കണം. അവര്‍ക്കൊപ്പം അവരുടെ മാര്‍ഗ്ഗത്തില്‍ മുന്നേറാന്‍ ശ്രമിക്കണം.
No comments:
Post a Comment