न मृत्तिका नैव जलं नाप्यग्निः कर्मशोधनः।
शोधयन्ति बुधाः कर्म ज्ञानध्यान तपो धनैः॥
na mṛttikā naiva jalaṁ nāpyagniḥ karmaśodhanaḥ|
śodhayanti budhāḥ karma jñānadhyāna tapo dhanaiḥ||
It is indeed not mud, nor water, nor fire, not even good deeds that would purify a person and make him perfect… but knowledge , meditation, and wealth of penance would really make one pure and take him to ultimate liberation.
Of course, we use mud, water etc to remove dirt from the body, and heating clears up deeper blemishes and good conduct prepares us in the path of greatness. But the real happiness has to come from knowledge, contemplation and steadfast penance.
This quote comes from Jaina Literature.
ന മൃത്തികാ നൈവ ജലം നാപ്യഗ്നിഃ കര്‍മ്മശോധനഃ|
ശോധയന്തി ബുധാഃ കര്മ ജ്ഞാനധ്യാന തപോ ധനൈഃ||
കളിമണ്ണുകൊണ്ടോ, വെള്ളം കൊണ്ടോ, തീയ് കൊണ്ടോ, എന്തിനു, കര്മ്മശുദ്ധികൊണ്ടോ പോലും ഒരു വ്യക്തിക്ക് വേണ്ടത്ര വൃത്തിയും ശുദ്ധിയും നേടാന്‍ സാധിച്ചു എന്ന് വരില്ല. പക്ഷെ അറിവ്, ജ്ഞാനം, ധ്യാനം തപസ് എന്നിവ അവനെ തികച്ചും പരിശുദ്ധന്‍ ആക്കും. അവന് മോക്ഷവും ലഭിക്കും.
ശരിയാണ്.. കളിമണ്ണും വെള്ളവും ഉപയോഗിച്ച് നാം അഴുക്കുകള്‍ കഴുകിയും തേച്ചും കളയാറുണ്ട്. പലേ വൃത്തികേടുകളും കത്തിച്ചു കളയാറും ഉണ്ട്. നല്ല കര്‍മ്മങ്ങള്‍ നമ്മെ സാധനയുടെ വഴിയിലേക്ക് തിരിച്ചുവിടുകയും ചെയ്യും. പക്ഷെ യഥാര്‍ത്ഥമായ ആനന്ദവും ആത്യന്തികമായ മോക്ഷവും നേടാന്‍ ഉള്ള വഴി ജ്ഞാനവും ധ്യാനവും, ഏകാഗ്രമായ തപസ്സ് എന്ന സാധനയും മാത്രമാണ്.
ജൈന സാഹിത്യത്തില്‍ നിന്ന്.
No comments:
Post a Comment