पण्डिताः कवयः शूराः कलावन्तस्तपस्विनः
वैद्यस्येव सवित्तस्य वीक्ष्यन्ते मुखमातुराः॥
हेतुप्रमाणयुक्तं वाक्यं न श्रूयते दरिद्रस्य।
अप्यतिपरुषमसत्यं पूज्यं वाक्यं समृद्धस्य॥
Darpadalanam
Great scholars, poets, bold warriors, artists and even sages often wait for the pleasure of rich people, just like sick people assemble at the doors of a doctor. No one would ever listen to the words of a poor man even if those words are very fair, reasonable and logical. However, people celebrate the words uttered by affluenc people even if such words and cruel, harsh and untruthful.
പണ്ഡിതാഃ കവയഃ ശൂരാഃ കലാവന്തസ്തപസ്വിനഃ
വൈദ്യസ്യേവ സവിത്തസ്യ വീക്ഷ്യന്തേ മുഖമാതുരാഃ||
ഹേതുപ്രമാണയുക്തം വാക്യം ന ശ്രൂയതേ ദരിദ്രസ്യ|
അപ്യതിപരുഷമസത്യം പൂജ്യം വാക്യം സമൃദ്ധസ്യ||
ദര്‍പ്പദലനം
മഹാന്മാരായ പണ്ഡിതന്‍മാരും കവികളും ധീരരായ പോരാളികളും കലാകാരന്മാരും, എന്തിന് ഋഷികള്‍ പോലും പണക്കാരന്റെ മുന്നില്‍ അയാളുടെ പ്രീതിയും കാത്ത് സുഖക്കേടു വന്നു വലയുന്ന രോഗി വൈദ്യന്റെ വീട്ടുമുറ്റത്ത് എന്നപോലെ കാത്തു കിടക്കുന്നു.
ഒരു ദരിദ്രന്‍ പറയുന്ന വാക്കുകള്‍ അവ എത്ര നീതിയുക്തങ്ങള്‍ ആയാലും, നന്മ നിറഞ്ഞവ ആണെങ്കിലും സത്യസന്ധങ്ങള്‍ ആയാലും ആരും കേള്‍ക്കാന്‍ മിനക്കെടുകയില്ല. പക്ഷെ ഒരു ധനികന്റെ വാക്കുകള്‍ അവ ക്രൂരങ്ങള്‍ ആയാലും അര്‍ത്ഥമില്ലാത്ത ജല്പനങ്ങള്‍ ആയാലും, വെറും പൊളിയായാലും അതൊക്കെ കേള്‍ക്കുവാനും ആദരപൂര്‍വ്വം തലകുലുക്കുവാനും എല്ലാം എത്രയോ പേര്‍ ഉണ്ടാവും.
No comments:
Post a Comment