pachai maamalai pol mene

Monday, April 14, 2025

there would be no friend when one is in genuine difficulties



परोऽपि बन्धुः समसंस्थितस्य मित्रं न कश्चिद्विषमस्थितस्य॥
paro'pi bandhuḥ samasaṁsthitasya mitraṁ na kaścidviṣamasthitasya||
Even strangers or maybe enemies would be friendly to one who is sitting comfortably. However, there would be no real friend available when one is in genuine difficulties..
From Mricchakatiakam
പരോഽപി ബന്ധുഃ സമസംസ്ഥിതസ്യ മിത്രം ന കശ്ചിദ്വിഷമസ്ഥിതസ്യ||
ഒരാള്‍ മിക്കവാറും സുഖമായി ജീവിക്കുമ്പോള്‍ വഴിപോക്കരും, വലിയ പരിചയം ഇല്ലാത്തവരും, എന്തിന്, ശത്രുക്കള്‍ പോലും ബന്ധുക്കളെപ്പോലെ പെരുമാറും. പക്ഷെ ഒരാള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടിവരുമ്പോള്‍ സുഹൃത്തുക്കളും സഹായികളുമായി ആരും ഉണ്ടാവില്ല.
മൃച്ഛകടികം

No comments:

Post a Comment