महतामाश्रयः कार्यः फलं भाग्यानुसारकः।
शिवस्य कण्ढलग्नोऽपि भुजगो वायुभक्षकः॥
mahatāmāśrayaḥ kāryaḥ phalaṁ bhāgyānusārakaḥ|
śivasya kaṇḍhalagno'pi bhujago vāyubhakṣakaḥ||
The best course of action to be taken in life is just to follow the path shown by the great people. The results of our action are often entirely dependent on our luck and chance. The snake is curling around the neck of Lord Shiva Himself.. Still he has only air for food.
മഹതാമാശ്രയഃ കാര്യഃ ഫലം ഭാഗ്യാനുസാരകഃ|
ശിവസ്യ കണ്ഠലഗ്നോഽപി ഭുജഗോ വായുഭക്ഷകഃ||
ജീവിതത്തില്‍ മുന്നോട്ടു പോകേണ്ടത് മഹാന്മാര്‍ തെളിച്ചു തന്ന വഴിയിലൂടെ ആവണം. ജീവിതത്തില്‍ വിജയവും സമൃദ്ധിയും ലഭിക്കുന്നത് പലപ്പോഴും സ്വന്തം ഭാഗ്യം അനുസരിച്ച് ആയിരിക്കും. സാക്ഷാല്‍ ശിവന്‍റെ കഴുത്തില്‍ ആണ് സര്‍പ്പം ചുറ്റിക്കിടക്കുന്നത്. പക്ഷെ അവന് ആഹാരമായി കിട്ടുന്നത് കാറ്റ് മാത്രമാണ്.
No comments:
Post a Comment