pachai maamalai pol mene

Tuesday, April 15, 2025

When causes for grief and misery strikes a whole society, it is not proper for the individual to sit aloof and grieve and cry



न जानपदिकं दुःखमेकः शोचितुमर्हति।
अशोचन् प्रतिकुर्वीत यदि पश्येदुपक्रमम्।।
-महाभारत -शांतिपर्व- २०५ & ३.३०
na jānapadikaṃ duḥkhamekaḥ śocitumarhati।
aśocan pratikurvīta yadi paśyedupakramam।।
-mahābhārata -śāṃti.- 205 & 3.30
A very very poignant reminder from Shanti Parvam of Mahabharatham
When causes for grief and misery strikes a whole society, it is not proper for the individual to sit aloof and grieve and cry
People should come together without showing (excessive ) grief and should ponder over and find solutions and counter measures to overcome the situation
It is easy to sit and grieve jointly or severally.. Nothing would come out of it.. Tears, even if they flow like rivers would not give water good enough either for drinking or for cultivation.
And trying to fix the responsibilities too will produce any tangible result.
So all should join together and try their level best to find ways and means for survival..
ന ജാനപദികം ദുഃഖമേകഃ ശോചിതുമര്‍ഹതി।
അശോചന്‍ പ്രതികുര്‍വീത യദി പശ്യേദുപക്രമം।।
-മഹാഭാരത -ശാന്തിപര്‍വ്വം.- ൨൦൫ & ൩.൩൦
മഹാഭാരതം ശാന്തി പര്‍വ്വതത്തില്‍ നിന്നുള്ള ഒരു ഗൌരവമേറിയ ഉപദേശം
ഒരു സമൂഹത്തെ മുഴുവന്‍ ദുഃഖവും കഷ്ടതയും ബാധിക്കുമ്പോള്‍ ഒരു വ്യക്തിയും തനിച്ചിരുന്നു കരഞ്ഞിട്ടു കാര്യമില്ല. അത് ചെയ്യുകയും അരുത്. എല്ലാവരും ഒന്നിച്ചുകൂടി ചിന്തിച്ചും ആലോചിച്ചും സമൂഹത്തെ ഭീഷണിപ്പെടുത്തുന്ന അത്യാഹിതത്തെ കൂട്ടായി അഭിമുഖീകരിച്ചു അതിജീവിക്കാന്‍ തയാറാവണം.
ഒറ്റയ്ക്കുംകൂട്ടായും ഇരുന്ന് കന്നീരോഴുക്കുവാന്‍ എളുപ്പമാണ്. പക്ഷെ അത് കൊണ്ട് ഒരു ലാഭവും ഇല്ല. കണ്ണീര്‍ പുഴയായി ഒഴുകിയാലും ആ വെള്ളം കുടിക്കാനോ കൃഷിക്കോ ഉപകരിക്കില്ല. വിഷമസ്ഥിതിയുടെ ഉത്തരവാദിത്തം കണ്ടെത്തി ആരെയെങ്കിലും കുട്ടപ്പെടുതിയിട്ടും ഒന്നും നേടാനില്ല
എല്ലാവരും ഒന്നിച്ചു ഒരേ ദിശയില്‍ പ്രവര്‍ത്തിച്ച്‌ സമൂഹത്തെ ആപത്തില്‍ നിന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്

No comments:

Post a Comment