सन्तः सन्तु निरन्तरं सुकृतिनो विध्वस्तपापोदयाः
राजानः परिपालयन्तु वसुधां धर्मे स्थिता सर्वदा।
काले सन्ततवर्षिणो जलमुचः सन्तु स्थिरा पुण्यतो
मोदन्तां धनबद्धबान्धवसुहृद्गोष्टीप्रमोदो जनः॥
santaḥ santu nirantaraṁ sukṛtino vidhvastapāpodayāḥ
rājānaḥ paripālayantu vasudhāṁ dharme sthitā sarvadā|
kāle santatavarṣiṇo jalamucaḥ santu sthirā puṇyato
modantāṁ dhanabaddhabāndhavasuhṛdgoṣṭīpramodo janaḥ||
May good people always develop attitude to perform good and progressive actions.
May people live in an environ where all sources of evil and sinfulness are removed
May the kings and rulers ever administer their lands with justice and fairplay
May the rainclouds pour ever, and that too at favourable intervals.. May the rains be at regular intervals and may they bring good to us through our great fortune
May all people enjoy, revel in happiness in very happy groups, the people who are held together with great properity, through great kindship, in the company of intimate friends.
May Krishna bless us.
May there be hope always.
സന്തഃ സന്തു നിരന്തരം സുകൃതിനോ വിധ്വസ്തപാപോദയാഃ
രാജാനഃ പരിപാലയന്തു വസുധാം ധര്‍മേ സ്ഥിതാ സര്‍വദാ।
കലേ സന്തതവര്‍ഷിണോ ജലമുചഃ സന്തു സ്ഥിരാ പുണ്യതോ
മോദന്താം ധനബദ്ധബാന്ധവസുഹൃദ്ഗോഷ്ടീപ്രമോദോ ജനഃ॥
സജ്ജനങ്ങള്‍ എപ്പോഴും നല്ലത് ചിന്തിക്കാനും നല്ലത് ചെയാനും ഉള്ള മാനസികാവസ്ഥയില്‍ വര്ത്തിക്കട്ടെ
പാപങ്ങള്‍ ചെയ്യുവാനുള്ള പ്രവണതയും പരിതസ്ഥിതിയും അകന്നു പോയ ഒരു കാലഘട്ടത്തിലായിരിക്കട്ടെ ജനങ്ങള്‍ ജീവിക്കുന്നത്
രാജാക്കന്മാരും ഭരണാധികാരികളും നീതിയും ന്യായവും നിറഞ്ഞ വിധത്തില്‍ ജനങ്ങളെ നയിക്കട്ടെ
മഴമേഘങ്ങള്‍ എപ്പോഴും അമൃതം പൊഴിയട്ടെ. ആശ്വാസവും സസ്യസ്മ്രുദ്ധിയും നല്‍കുന്ന വിധം ശരിയായ ഇടവേളകളില്‍ മഴ പൊഴിയട്ടെ. പെയ്യുന്ന മഴയോടൊപ്പം, സമൃദ്ധിയും സന്തോഷവും കൂടെ വര്‍ഷിക്കട്ടെ.
ജനങ്ങള്‍ സന്തുഷ്ടരായിരിക്കട്ടെ.. ആഹ്ളാദം അലതല്ലുന്ന കൂട്ടങ്ങളായി ജനങ്ങള്‍ ആഘോഷിക്കട്ടെ.. നന്മയുടെയും സദാചാരത്തിന്റെയും വഴിയില്‍ ജനങ്ങള്‍ ഒന്നിച്ചു സഞ്ചരിക്കട്ടെ. ബന്ധങ്ങള്‍ ഊഷ്മലങ്ങലാവട്ടെ. സൌഹൃദങ്ങള്‍ തഴച്ചു വളരട്ടെ.
കൃഷ്ണന്‍ അനുഗ്രഹിക്കട്ടെ.
No comments:
Post a Comment