मन्यामहे महच्चिह्नं कर्मणः प्राक्तनस्य तत्।
यदपथ्यभुजामायुः तथानीतिमतां श्रियः॥
manyāmahe mahaccihnaṁ karmaṇaḥ prāktanasya tat|
yadapathyabhujāmāyuḥ tathānītimatāṁ śriyaḥ||
from Jaina literature
The evidence for the fact that good or bad action formerly perpetrated would in turn come back as good or bad results respectively can be inferred from the following facts.
A person who eats food which may be tasty but dangerous and toxic to the health would meet quick or slow death.
A person who amasses wealth through unfair and unjust means finally faces the destruction of such wealth and would himself perish too.
മന്യാമഹേ മഹച്ചിഹ്നം കര്‍മണഃ പ്രാക്തനസ്യ തത്।
യദപഥ്യഭുജാമായുഃ തഥാനീതിമതാം ശ്രിയഃ॥
ജൈന സാഹിത്യത്തില്‍ നിന്ന്
ഒരു വ്യക്തി ജീവിതത്തില്‍ ചെയ്തതോ, ചെയ്യുന്നതോ ആയ നല്ലതും ചീത്തയും ആയ കര്‍മ്മങ്ങള്‍ക്ക് അനുസരിച്ചായിരിക്കും അയാള്‍ ജീവിതത്തില്‍ യഥാക്രമം ഉയര്‍ച്ചയും താഴ്ചയും നേരിടുവാന്‍ പോകുന്നത് എന്ന വസ്തുത താഴെ പറയുന്ന ഉദാഹരണങ്ങളില്‍ നിന്ന് കൃത്യമായി മനസ്സിലാക്കി എടുക്കാന്‍ കഴിയും
രുചിയുള്ളതെങ്കിലും ശരീരത്തിനു യോജിക്കാത്ത, ഒരുപക്ഷെ വിഷാംശം വരെ കലര്‍ന്ന ആഹാരം അകത്താക്കുന്നവന്‍ പെട്ടെന്നൊ, അല്ലെങ്കില്‍ അധികം വൈകാതേയോ മരിച്ചുപോകുന്നു.
നീതിയും ന്യായവും ഒന്നും കരുതാതെ വല്ല വിധേനയും സമ്പാദിച്ചു കൂട്ടുന്ന സ്വത്ത് ഒരാള്‍ക്ക് ഉണ്ടെങ്കില്‍ ആ സ്വത്തും നശിച്ചു പോകുന്നു, അയാളും അവസാനം വിനാശം നേരിടുന്നു.
No comments:
Post a Comment