pachai maamalai pol mene

Sunday, March 22, 2026

mission in life is to cook food and donate it to the hungry ones



इन्द्र क्षुध्यद्भ्यो वय आसुतिं दाः॥ ऋग्वेदे
स इद् भोजो यो गृहवे ददाति॥ ऋग्वेदे
हिरण्यं ज्योतिः पचतो बभूव॥अथर्ववेदे
अहं पचाम्यहं ददामि॥ अथर्ववेदे
स पचामि स ददामि च सजे॥ अथर्ववेदे

indra kṣudhyadbhyo vaya āsutiṁ dāḥ|| ṛgavede
sa id bhojo yo gṛhave dadāti|| ṛgvede
hiraṇyaṁ jyotiḥ pacato babhūva|'tharvavede
ahaṁ pacāmyahaṁ dadāmi|| atharvavede
sa pacāmi sa dadāmi ca saje|| atharvavede



The supreme importance of cooking and distribution of food are highlighted in the above quoted from Rigveda and Atharva Veda

Oh Indra the Lord, you are the one who is pleased to supply drinking water and cooked food to the thirsty and hungry human beings ( from Rigvedam)

He who provides sumptuous food to his guests is the greatest donor and benefactor (Meaning gift of food is the greatest gift) (From Rigvedam)

A person who arranges for preparation and donation of food would be blessed with great splendour and wealth of gold. (From Atharva Veda)

My mission in life is to cook food and donate it to the hungry ones ( From Atharvavedam)

I am performing the greatest yajna by cooking food and supplying it as gift to the hungry ones (from Atharva Vedam)

( Remember.. our culture never thought of selling food..)

ഇന്ദ്ര ക്ഷുധ്യദ്ഭ്യോ വയ ആസുതിം ദാഃ॥ ഋഗ്വേദേ
സ ഇദ് ഭോജോ യോ ഗൃഹവേ ദദാതി॥ ഋഗ്വേദേ
ഹിരണ്യം ജ്യോതിഃ പചതോ ബഭൂവ॥അഥര്‍വവേദേ
അഹം പചാമ്യഹം ദദാമി॥ അഥര്‍വവേദേ
സ പചാമി സ ദദാമി ച സജേ॥ അഥര്‍വവേദേ
ഭക്ഷണം നല്ല വണ്ണം പാകം ചെയ്ത് അത് ഏറെ ആവശ്യമുള്ളവര്‍ക്ക് വിതരണം ചെയ്യുന്ന സേവനം എത്ര വിലപ്പെട്ടതാണ്‌ എന്ന കാര്യം വേദങ്ങളില്‍ പലയിടത്തും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ചില വാക്യങ്ങള്‍ താഴെ ചേര്‍ക്കുന്നു
ഭഗവാനായ ഇന്ദ്ര, അവിടുത്തെ തിരുവുള്ളം കനിഞ്ഞാണ് ദാഹിക്കുന്നവര്‍ക്ക് ജലവും വിശന്നിരിക്കുന്നവര്‍ക്ക് ആഹാരവും ധാരാളമായി ലഭ്യമാക്കുന്നത (ഋഗ്വേദത്തില്‍ നിന്ന്)

അതിഥികള്‍ക്ക് സ്വാദിഷ്ടമായ ഭക്ഷണം ധാരാളം നല്‍കി സന്തോഷിപ്പിക്കുന്നവനാണ് ഉദാര മതികളില്‍ അഗ്രഗണ്യന്‍. ആ ദാനം സമാനതകള്‍ ഇല്ലാത്തതാണ്. (ഋഗ്വേദത്തില്‍ നിന്ന്)

ആഹാരം പാകം ചെയ്ത് അത് വിതരണം ചെയ്യുവാന്‍ ഇപ്പോഴും സന്നദ്ധനായിരിക്കുന്നവന്‍ കിടയറ്റ തേജസ്വി ആയിത്തീരും. അത്തരം വ്യക്തി സ്വര്‍ണ്ണം മുതലായ സമ്പത്തുകള്‍ കൊണ്ട് അനുഗൃഹീതനാവും. (അഥര്‍വവേദത്തില്‍ നിന്ന് )

ജീവിതത്തില്‍ എന്‍റെ ദൌത്യം വിശക്കുന്നവനു വേണ്ടി ആഹാരം പാകം ചെയ്തു അത് ദാനമായി വിതരണം ചെയ്യുക എന്നതാണ്.
ആഹാരം പാകം ചെയ്ത് അത് വിശക്കുന്നവന് ദാനമായി വിതരണം ചെയ്യുക എന്നതാണ് ഞാന്‍ ചെയ്യുന്ന യജ്ഞം

( ആഹാരം വില്പന നടത്തുക എന്നത് നമ്മുടെ പൈതൃകത്തിന് അന്യമായ ഒരു കാര്യം ആയിരുന്നു എന്നത് ഇവിടെ ഓര്‍ക്കണം )

No comments:

Post a Comment