अणुपूर्वं बृहत् पश्चात् भवत्यार्येषु सङ्गतम्।
विपरीतमनार्येषु यथेच्छसि तथा कुरु॥
चाणक्य राजनीतिशास्त्रे महासुभाषितसङ्ग्रहे ४८५
अतः परीक्ष्य कर्तव्यं विशेषात् सङ्गतं रहः।
अज्ञातहृदयेष्वेव वैरीभवति सौहृदम्॥
अभिज्ञानशाकुन्तले कालिदासः
aṇupūrvaṁ bṛhat paścāt bhavatyāryeṣu saṅgatam|
viparītamanāryeṣu yathecchasi tathā kuru||
cāṇakya rājanītiśāstre mahāsubhāṣitasaṅgrahe 485
ataḥ parīkṣya kartavyaṁ viśeṣāt saṅgataṁ rahaḥ|
ajñātahṛdayeṣveva vairībhavati sauhṛdam||
abhijñānaśākuntale kālidāsaḥ
The association and friendship with great people start in a very small way. At start the connection would be so small like an atom. However the friendship grows into a big connection in quality and quantity as time progresses.
However the association or friendship with people of mean mind and questionable credential often start with a lot of show, pomp and pretentions. However, such connections get cut off within no time
Therefore, Chanakya advises the reader to choose his connections and act according to his own choice
Kalidasa in Shakuntalam sounds a note of caution against developing connections with a person who is a stranger and whose antecedents are not really known. He advices greater caution when meeting with such person is in secret. He states that if the mind and heart of a person is not properly understood before developing connections, such connection could end up in deep enimity and hatred too..
അണുപൂര്‍വം ബൃഹത് പശ്ചാത് ഭവത്യാര്യേഷു സങ്ഗതം।
വിപരീതമനാര്യേഷു യഥേച്ഛസി തഥാ കുരു॥
ചാണക്യ രാജനീതിശാസ്ത്രേ മഹാസുഭാഷിതസങ്ഗ്രഹേ ൪൮൫
അതഃ പരീക്ഷ്യ കര്‍തവ്യം വിശേഷാത് സങ്ഗതം രഹഃ।
അജ്ഞാതഹൃദയേഷ്വേവ വൈരീഭവതി സൌഹൃദം॥
അഭിജ്ഞാശാകുന്തളേ കാളിദാസഃ
നല്ല മനുഷ്യരുമായുള്ള കൂട്ടുകെട്ടും സൌഹൃദവും ഏറെ ചെറിയ തോതില്‍ മാത്രമേ ആരംഭിക്കുകയുള്ളൂ. തുടക്കത്തില്‍ അത് ഒരു അണുവിന്‍റെയത്രയും ചെറുതായി തോന്നാം. പക്ഷെ കാലം കടന്നു പോകുമ്പോള്‍ ആ സൗഹൃദം അതിന്‍റെ തരത്തിലും വലിപ്പത്തിലും ഏറെ മുന്നേറുന്നു.
ചീത്ത മനസ്സുള്ളവരും ദുരുദ്ദേശത്തോടെ ചങ്ങാത്തവും അടുപ്പവും ഭാവിച്ചു വരുന്നവരുമായുള്ള കൂട്ടുകെട്ട് ഏറെ കെട്ടുകാഴ്ചകളോടും, ആഘോഷത്തോടും ആട്ടവും പാട്ടുമായി തുടങ്ങും. പക്ഷെ ഏറെ താമസിയാതെ അത്തരം കൂട്ടുകെട്ടുകള്‍ നാമാവശേശങ്ങള്‍ ആയിത്തീരും.
ഇത്രയും പറഞ്ഞ് ചാണക്യന്‍ തന്‍റെ വായനക്കാരോട് അവര്‍ക്ക് ഇഷ്ടമുള്ള കൂട്ടുകെട്ടുകള്‍ തിരഞ്ഞെടുക്കാന്‍ ഉപദേശിക്കുന്നു.
കാളിദാസന്‍ ശാകുന്തളത്തില്‍ ഒരാളുടെ ജീവിതപശ്ചാത്തലവും സ്വഭാവ ഗുണവും പരീക്ഷിച്ച് മനസ്സിലാക്കാതെ അയാളുമായുള്ള സൌഹൃദത്തില്‍ ഏര്‍പ്പെടുന്നതിന്നെതിരെ താക്കീത് നല്‍കുന്നു. അത്തരം മനുഷ്യരുമായി എകാന്തത്തില്‍ രഹസ്യമായി കണ്ടുമുട്ടുന്നത് ഏറെ അപകടകരം ആയിരിക്കും. കാളിദാസന്‍റെ അഭിപ്രായം ഇതാണ് ..ഒരാളുടെ ഹൃദയവും മനസ്സും ശരിക്ക് മനസ്സിലാക്കാതെ അയാളുമായി ചങ്ങാത്തം കൂടിയാല്‍ പിന്നീട് അത് വെറുപ്പിലും ശത്രുതയിലും ചെന്ന് അവസാനിക്കും
No comments:
Post a Comment