मैत्रीं भजत अखिलहृज्जेत्रीम्
आत्मवदेव परानपि पश्यत
युद्धं त्यजत स्पर्धां त्यजत
त्यजत परेषु अक्रममाक्रमणम्
जननी पृथिवी कामदुघास्ते
जनको देवः सकलदयालुः
दाम्यत दत्त दयध्वं जनताः
श्रेयो भूयात् सकलजनानाम्।
(This is the message and prayer from India to the whole world in the United Nations Conference.. Composed by the Parmacharya of Kanchi, Chandrasekharendra Saraswthi, and sung by the one and only Smt M S Subbalakshmi at the United Nations..)
maitrīṃ bhajata akhilahṛjjetrīm
ātmavadeva parānapi paśyata
yuddhaṃ tyajata spardhāṃ tyajata
tyajata pareṣu akramamākramaṇam
jananī pṛthivī kāmadughāste
janako devaḥ sakaladayāluḥ
dāmyata datta dayadhvaṃ janatāḥ
śreyo bhūyāt sakalajanānām।
May you foster friendship among all,
the friendship that would win over the hearts of everyone on the face of the earth
May you look upon everyone else as if he is just your own self
Abandon war for ever, abandon strife for ever
Give up thoughts of creating disorder in the world, and also never think of unleashing violence or war against others.
This beautiful earth, who is your mother, would provide you with all that you yearn for or covet
The supreme God, your father is extremely merciful with all of us
Oh people of the world, always exercise restraint, be generous in helping others, and be kind to all people around
May there be welfare and prosperity for all the people of this world
മൈത്രീം ഭജത അഖിലഹൃജ്ജേത്രീം
ആത്മവദേവ പരാനപി പശ്യ
യുദ്ധം ത്യജത സ്പർദ്ധാം ത്യജത
ത്യജത പരേഷു അക്രമമാക്രമണം
ജനനീ പൃഥിവീ കാമദുഘാസ്തേ
ജനകോ ദേവഃ സകലദയാലുഃ
ദാമ്യത ദത്ത ദയധ്വം ജനതാഃ
ശ്രേയോ ഭൂയാത് സകലജനാനാം।
(വിശ്വശാന്തിക്കായി ഐക്യരാഷ്ട്രസഭയില്‍ ഭാരതത്തിന്റെ സന്ദേശവും പ്രാത്ഥനയും. സംപൂജ്യനായ 'കാഞ്ചി പരമാചാര്യര്‍ ചന്ദ്രശേഖര സരസ്വതി രചിച്ചു, ഇന്ത്യയുടെ എക്കാലത്തേയും ആരാധ്യയായ സംഗീതപ്രതിഭ ശ്രീമതി എം എസ് സുബ്ബലക്ഷ്മി, സഭയുടെ സമ്മേളത്തില്‍ ആലാപനം ചെയ്ത ഗാനം.)
നിങ്ങള്‍ എല്ലാവര്‍ക്കുമിടയില്‍ സൗഹൃദം വളര്‍ത്തൂ
ആ സൗഹൃദം ലോകത്തിലെ എല്ലാവരുടേയും ഹൃദയങ്ങളെ കവരട്ടെ.
ലോകത്തുള്ള എല്ലാവരെയും നിങ്ങളേപ്പോലെ ത്തന്നെ കാണൂ...
ഒരിക്കലും യുദ്ധം വേണ്ടേ വേണ്ട എന്ന് തീരുമാനെടുക്കൂ....
ലോകത്തില്‍ സംഘര്‍ഷങ്ങളും അസ്ഥിരതയും വരുത്താവുന്ന ചിന്തകള്‍ ഒഴിവാക്കൂ.
അക്രമങ്ങളിലേക്കും യുദ്ധങ്ങളിലേക്കും നയിക്കുന്ന ഒന്നും ചെയ്യാതിരിക്കൂ
നമ്മുടെ അമ്മയാണ് ഈ സുന്ദരിയായ ഭൂമി, ആ അമ്മ നാം ആശിക്കുന്നതും പ്രതീക്ഷിക്കുന്നതും ആയ എല്ലാമെല്ലാം നമുക്ക് തരുന്നുണ്ട്.
സര്‍വ്വേശ്വരനായ ദൈവം നമ്മുടെ പിതാവാണ്..അദ്ദേഹത്തിനു നമ്മോടു അളവിലധികം കരുണയുണ്ട്.
ഈ ലോകത്തിലെ മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ഥിക്കുകയാണ് എപ്പോഴും സംയമനം പാലിക്കുക.
മറ്റുള്ളവരെ സഹായിക്കുന്നതില്‍ വളരെയധികം ഉദാരത പ്രദര്‍ശിപ്പിക്കുക.
എല്ലാവരോടും ദയയോടെ ജീവിക്കുക.
ഈ ഭൂമിയില്‍ മുഴുവന്‍ സമൃദ്ധിയും, എല്ലാവര്‍ക്കും സൌഖ്യവും ഉണ്ടാവട്ടെ.
No comments:
Post a Comment