अण्वप्युपाहृतं भक्तैः प्रेम्णा भूर्येव मे भवेत् ।
भूर्यप्यभक्तोपहृतं न मे तोषाय कल्पते ॥
श्रीमद्भागवते १०।८१।३
aṇvapyupāhṛtaṃ bhaktaiḥ premṇā bhūryeva me bhavet ।
bhūryapyabhaktopahṛtaṃ na me toṣāya kalpate ॥
śrīmadbhāgavate 10।81।3
This is from the Dashamaskandham of Srimad Bhagabatham
Bhagavan Krishna, the Supreme one tells his friend Sudhama
Even if any small and apparently worthless thing is offered to me by my devotees with full love, even if the thing offered is merely the size of a tiny atom, it would be accepted by me as a huge and valuable offer of love.
On the other hand, any flashy, huge and highly-prized thing is offered to me by a person who lacks devotion, by a person who has not affection for me, that offer would never add in any way to my happiness.
What the Lord really adores is company of the devotee whose heart is overflowing with love for Krishna.
प्रेम्णा with deep love, abiding affection भक्तैः by the devotees अणु of very little quantity, of the size of a small speck..अपि even उपाहृतं offered मे to me भूरि as of huge dimension, huge quantity एव भवेत् indeed becomeअभक्तोपाहृतं when offered by non-devotee भूरि of large quantity, of huge value अपि even मे for me तोषाय for happiness न कल्पते does not become a provider, does not become favourable
അണ്വപ്യുപാഹൃതം ഭക്തൈഃ പ്രേംണാ ഭൂര്യേവ മേ ഭവേത് । ഭൂര്യപ്യഭക്തോപഹൃതം ന മേ തോഷായ കല്പതേ ॥ ശ്രീമദ്ഭാഗവതേ ൧൦।൮൧।൩
ഇത് ശ്രീമദ് ഭാഗവതം ദശമസ്കന്ധത്തില്‍ നിന്നാണ്
പരമാത്മാവായ ഭഗവാന്‍ കൃഷ്ണന്‍ തന്‍റെ ചങ്ങാതിയായ സുദാമാവിനോട് പറയുകയാണ്.
എന്നോട് മനസ്സില്‍ കരുതുന്ന ഭക്തിയും പ്രേമവും നിറച്ചു ഒരുവന്‍ എനിക്ക് സമര്‍പ്പിക്കുന്ന ഉപഹാരം അത് എത്ര ചെറുതും പ്രാധാന്യം ഒന്നും ഇല്ലാത്തതും ഒരു അണുവിന്‍റെ പരിമാണം മാത്രം ഉള്ളതാണെങ്കില്‍ പോലും അത്തരം സമ്മാനങ്ങള്‍ എനിക്ക് നല്‍കുന്ന ആനന്ദം അളവറ്റതായിരിക്കും
അതെ സമയം എന്നോട് ഭക്തിയും ശ്രദ്ധയും ഇല്ലാത്ത ആള്‍ എത്ര തിളക്കമുള്ളതും, വിലപിടിപ്പുള്ളതും വലുതും ആയ ഉപഹാരം സമര്‍പ്പിച്ചാലും അത് ഒരിക്കലും എന്‍റെ പ്രീതിയെ വര്‍ദ്ധിപ്പിക്കുകയില്ല.
ഭഗവാന് വേണ്ടത് ഭക്തനെയും അവന്‍റെ പ്രേമം നിറഞ്ഞ മനസ്സിനേയും മാത്രമാണ്. അല്ലെ ?
No comments:
Post a Comment