pachai maamalai pol mene

Wednesday, August 12, 2026

I am not afraid, I have no fear, the emotion called fear never occurs to me

அச்சமில்லை அச்சமில்லை அச்சமென்ப தில்லையே
இச்சகத்து ளோரெலாம் எதிர்த்து நின்ற போதினும்,
அச்சமில்லை அச்சமில்லை அச்சமென்பதில்லையே
துச்சமாக எண்ணி நம்மைச் தூறுசெய்த போதினும்
அச்சமில்லை அச்சமில்லை அச்சமென்ப தில்லையே
பிச்சை வாங்கி உண்ணும் வாழ்க்கை பெற்று விட்ட போதிலும்
அச்சமில்லை அச்சமில்லை அச்சமென்ப தில்லையே
இச்சைகொண்டே பொருளெலாம் இழந்துவிட்ட போதிலும்,
அச்சமில்லை அச்சமில்லை அச்சமென்ப தில்லையே
மஹாகவி பாரதியார்
I am not afraid, I have no fear, the emotion called fear never occurs to me
Even if the people all over the universe stand as one arrayed against me,
I am not afraid, I have no fear, the emotion called fear never occurs to me
Even if all people around think that we are a class of people of trifling valu and the talk in deprecating terms about on that assumption
I am not afraid, I have no fear, the emotion called fear never occurs to me
Even if I am driven to a status in life where I have to survive and sustain my life through begging for alms
I am not afraid, I have no fear, the emotion called fear never occurs to me
Even if all the valuable things and materials that I cherish just slip out of my hands, even if I lose all that I possess
I am not afraid, I have no fear, the emotion called fear never occurs to me
( Come whatever may, I shall not lose my balance and composure.. this is the message of the great poet, Bharathiar)
അച്ചമില്ലൈ അച്ചമില്ലൈ അച്ചമെന്‍പതില്ലൈയേ
ഇജ്ജഗത്തുള്ളോരേലാം ഏതിര്‍ത്തു നിന്‍റ പോതിനും,
അച്ചമില്ലൈ അച്ചമില്ലൈ അച്ചമെന്‍പതില്ലൈയേ
തുച്ചമാക ഏണ്ണി നമ്മൈ എണ്ണി തൂറുചെയ്ത പോതിനും
അച്ചമില്ലൈ അച്ചമില്ലൈ അച്ചമെന്‍പതില്ലൈയേ
പിച്ചൈ വാങ്കി ഉണ്ണും വാഴ്ക്കൈ പെറ്റു വിട്ട പോതിലും
അച്ചമില്ലൈ അച്ചമില്ലൈ അച്ചമെന്‍പതില്ലൈയേ
ഇച്ചൈകൊണ്ട പോരുളേല്ലാം ഇഴന്തു വിട്ട പോതിലും
അച്ചമില്ലൈ അച്ചമില്ലൈ അച്ച മെന്‍‍പതില്ലൈയേ
മഹാകവി ഭാരതിയാര്‍
എനിക്ക് ഒട്ടും ഭയമില്ല എനിക്ക് ഒട്ടും ഭയമില്ല, ഭയമെന്ന കാര്യം എനിക്ക് ഒരിക്കലും ഇല്ല
ഈ പ്രപഞ്ചത്തില്‍ ജീവിക്കുന്ന എല്ലാവരും എനിക്ക് എതിരായി നിലകൊണ്ടാല്‍ പോലും
എനിക്ക് ഒട്ടും ഭയമില്ല എനിക്ക് ഒട്ടും ഭയമില്ല, ഭയമെന്ന കാര്യം എനിക്ക് ഒരിക്കലും ഇല്ല
ഒട്ടും വിലയില്ലാത്ത മനുഷ്യരാണ് നാം എന്ന് കരുതി ആളുകള്‍ നമ്മെ ഇകഴ്ത്തി പറയുകയാണെങ്കില്‍ പോലും
എനിക്ക് ഒട്ടും ഭയമില്ല എനിക്ക് ഒട്ടും ഭയമില്ല, ഭയമെന്ന കാര്യം എനിക്ക് ഒരിക്കലും ഇല്ല
പിച്ചയെടുത്ത് ജീവിതം തള്ളി നീക്കാനുള്ള ഒരു നില എനിക്ക് വരികയാണെങ്കില്‍ പോലും
എനിക്ക് ഒട്ടും ഭയമില്ല എനിക്ക് ഒട്ടും ഭയമില്ല, ഭയമെന്ന കാര്യം എനിക്ക് ഒരിക്കലും ഇല്ല
ഞാന്‍ ഏറെ ആഗ്രഹത്തോടെ കരുതി വച്ചിരുന്ന വിലയേറിയ വസ്തുക്കള്‍ എല്ലാം എനിക്ക് നഷ്ടമായാല്‍ പോലും.
എനിക്ക് ഒട്ടും ഭയമില്ല എനിക്ക് ഒട്ടും ഭയമില്ല, ഭയമെന്ന കാര്യം എനിക്ക് ഒരിക്കലും ഇല്ല
(എന്ത് തന്നെ സംഭവിച്ചാലും ഞാന്‍ സമനില കൈവിടുകയില്ല എന്ന തീരുമാനം ഉറപ്പിച്ചു പറയുന്ന മഹാകവിയുടെ വാക്കുകള്‍ )

No comments:

Post a Comment