धनेन किं यन्न ददाति नाश्नुते बलेन किं येन रिपून् न बाधते।
श्रुतेन किं येन न धर्ममाचरेत् किमात्मना यो न जितेन्द्रियो वशी॥
सारसमुच्चये १८४
dhanena kiṁ yanna dadāti nāśnute balena kiṁ yena ripūn na bādhate|
śrutena kiṁ yena na dharmamācaret kimātmanā yo na jitendriyo vaśī||
sārasamuccaye 184
What purpose is there for the money accumulated by a person, if he does not share it with others by way of gift and charity and does not spend the money for enjoying the pleasures of life
What is there to be gained by a person by having a lot of physical strength and resources that would make him very powerful, if such power and resources are not applied effectively in defending himself and in scoring victory over enemies ?
What use can be there for great knowledge and erudition gained and possessed by a person if such knowledge does not help him in leading a life in the path of dharma or righteousness
What meaning can be there in the existence of a person if he has not trained himself to have control over his senses and vagaries of his thoughts and if he is not able to maintain such equipoise and pleasant disposition towards one and all throughout his life.
यं धनं which money न is not ददाति spent, given as gift अश्नुते consumed, eaten , uses वा either तेन with that धनेन किं what is the use for such moneyयेन बलेन which strength, which power रिपून् enemies न बाधते does not torment, does not defeat तेन बलेन किं what is the use for that strength/
येन श्रुतेन by which learning, by which collection of knowledge and expertis धर्मं न आचरेत् one is not enabled to spend his life in the righteous path तेन श्रुतेन किं what is the use for such knowledge,learning
यः आत्मा which soul, which person जितेन्द्रियः who has gained control over his organs वशी is ever in control, च न भवति does not remain तेन आत्मना किं what is the use by the existence of such a person
ധനേന കിം യന്ന ദദാതി നാശ്നുതേ ബലേന കിം യേന രിപൂന് ന ബാധതേ|
ശ്രുതേന കിം യേന ന ധര്മമാചരേത് കിമാത്മനാ യോ ന ജിതേന്ദ്രിയോ വശീ||
സാരസമുച്ചയേ ൧൮൪
സ്വയം നല്ലവണ്ണം ചെലവ് ചെയ്തു സ്ന്തോഷത്തോടെ ജീവിക്കാനോ മറ്റുള്ളവരെ സഹായിച്ചു അവരോടൊപ്പം പങ്കുവയ്ക്കാനോ ഉതകാത്ത പണം എത്ര സമ്പാദിച്ചു കൂട്ടിയിട്ടും എന്തെങ്കിലും പ്രയോജനം ഉണ്ടോ ?
ശരീരത്തിനു ശക്തിയും പിന്നെ ഏറെ സഹായികളുടെ പിന്‍ബലവും എല്ലാം ഉണ്ടെങ്കിലും ആ ബലം ആത്മരക്ഷക്കായും ശത്രുക്കളെ തോല്‍പ്പിക്കാനായും വൈദഗ്ദ്യത്തോടെ പ്രയോഗിക്കാന്‍ കഴിവില്ലെങ്കില്‍ അതുകൊണ്ട് എന്ത് പ്രയോജനം ഉണ്ടാവാനാണ് ?
എത്ര പഠിപ്പും അറിവും ഉണ്ടായാലും അത് നല്ല വിധത്തില്‍ ഉപയോഗിച്ച് ധര്‍മ്മത്തിന്‍റെ വഴിയില്‍ നെരോടും നേറിയോടും ജീവിക്കാന്‍ പറ്റിയില്ല എങ്കില്‍ അത്തരം ജ്ഞാനം കൊണ്ട് എന്ത് നേട്ടമാണ് ഉള്ളത്?
ആത്മനിയന്ത്രണം, സ്വന്തം ചിന്തകളിലും പ്രവൃത്തികളിയും തികഞ്ഞ യാഥാര്‍ഥ്യബോധം നിലനിര്‍ത്തുക, വകതിരിവും ശാന്തതയും നിറഞ്ഞ ജീവിതചര്യ സ്വായത്തമാക്കുക.. ഇപ്രകാരം ജീവിതം നയിക്കാന്‍ കഴിയാത്ത ഒരാള്‍ ഒരു വ്യക്തിയാണെന്ന് കരുതി ജീവിക്കുന്നതില്‍ തന്നെ എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ ?
No comments:
Post a Comment