pachai maamalai pol mene

Monday, May 25, 2026

avoid too much of prid over youth and charsma that would vanish with age



तस्मान्न कार्यः सुधिया विचार्य साश्चर्य सौन्दर्य विलास दर्पः।
संसार मोहप्रसरे घनेऽस्मिन् विद्युल्लताविस्फुरितं हि रूपम्॥
दर्पदलनम् क्षेमेन्द्र
tasmānna kāryaḥ sudhiyā vicārya sāścarya saundarya vilāsa darpaḥ|
saṁsāra mohaprasare ghane'smin vidyullatāvisphuritaṁ hi rūam||
darpadalanam kṣemendra
In this world of woes submerged under the dark cloud of gloom and illusion, the pride about a person being physically attractive (during his prime stage in life) is very shortlived light the brilliant flashes of lighting appearing from dark clouds for small periods. The man with discretion and wisdom should never feel arrogant and overly proud about his own personal appearance and charisma although he would look wonderfully attractive and vivacious for the time being.
संसार in this world of woes मोह illusion प्रसरे spread घने heavy cloud, heavily clouded अस्मिन् this विद्युत् लता flashes of lighting विस्फुरितं appearing brighly and temporarily हि रूपं indeed is the attractive physical form, attractive physical appearance तस्मात् therefore सुधिया by a sensisble person विचार्य after great contemplation साश्चर्य curiously wonderful सौन्दर्य attractiveness विलास vivacity, activeness दर्पः arrogance न कार्यः should not be entertained.

തസ്മാന്ന കാര്യഃ സുധിയാ വിചാര്യ സാശ്ചര്യ സൌന്ദര്യ വിലാസ ദര്‍പഃ ।
സംസാര മോഹപ്രസരേ ഘനേഽസ്മിന്‍ വിദ്യുല്ലതാവിസ്ഫുരിതം ഹി രൂപം॥

ദര്‍പദലനം ക്ഷേമേന്ദ്രന്‍

അജ്ഞതയും മിഥ്യാബോധവും നിറഞ്ഞ, അന്ധകാരം കൊടികുത്തി വാഴുന്ന നമ്മുടെ ജീവിതത്തില്‍, കാര്‍മേഘങ്ങള്‍ പോലെ ഇരുണ്ടു കൂടി നില്‍ക്കുന്ന ആകാശത്തില്‍ വല്ലപ്പോഴും വെട്ടിത്തിളങ്ങുന്ന മിന്നല്‍പ്പിണര്‍ പെട്ടെന്ന് തിളങ്ങി വീശി കെട്ടടങ്ങുന്നതു പോലെയാണ് ശാരീരിക സൌന്ദര്യം ചെറുപ്പത്തിലെ പ്രസരിപ്പും എല്ലാം വളരെ പരിമിതമായ കാലയളവില്‍ മാത്രം തെളിഞ്ഞു നില്‍ക്കുന്നതും പിന്നീട് ഇല്ലാതാവുന്നതും.
ആ വസ്തുത ഉള്‍ക്കൊണ്ടുതന്നെ ബുദ്ധിയും വിവേകവും ഉള്ള മനുഷ്യന്‍ തന്‍റെ  ചെറുപ്പത്തിലെ സൌന്ദര്യത്തെക്കുറിച്ചും പ്രസരിപ്പിനെക്കുരിച്ചും ഒരു പരിധിക്കപ്പുറം അഹങ്കരിക്കുന്നത് എല്ലായിപ്പോഴും ഒഴിവാക്കേണ്ടതാണ്..

No comments:

Post a Comment