pachai maamalai pol mene

Wednesday, January 22, 2025

त्वयि जातापराधानां त्वमेव शरणम् मम



भूमौ स्खलितपादानां भुमिरेवावलंबनम्।
त्वयि जातापराधानां त्वमेव शरणम् मम॥
bhūmau skhalitapādānāṁ bhumirevāvalaṁbanam|
tvayi jātāparādhānāṁ tvameva śaraṇam mama||
If my feet slip or flounder while I walk along on this earth and I fall down, only mother earth is there to hold me and restore my balance.
In the same way my Lord Krishna , if I offended you and have perpetrated wrongful actions against your dictates, you are the only person who is capable of condoning such wrong deeds and offer me succor and relief..
ഭൂമൌ സ്ഖലിതപാദാനാം ഭുമിരേവാവലംബനം।
ത്വയി ജാതാപരാധാനാം ത്വമേവ ശരണം മമ॥
ഈ ഭൂമിയില്‍ നടക്കുമ്പോള്‍ വല്ലപ്പോഴും അടി തെറ്റി വീണുപോയാല്‍ നമ്മെ താങ്ങാന്‍ ഈ ഭൂമിയല്ലാതെ വേറെ എന്താണുള്ളത് ?
അതുപോലെ തന്നെയാണ് ഭഗവാനെ കൃഷ്ണ, നിന്‍റെ മുന്നില്‍ ഞാന്‍ ചെയ്ത അപരാധങ്ങള്‍ക്ക്, നിന്നെ അനുസരിക്കാതെ താന്തോന്നിയായി നടന്നു അതുകൊണ്ട് തന്നെ അധഃപതനം നേരിടുന്ന എനിക്ക് മാപ്പ് നല്‍കി എന്നെ രക്ഷിക്കാന്‍ ആശ്രയമായി നീയല്ലാതെ വേറെ ആരും ഇല്ല.

No comments:

Post a Comment