अमृतं चैव मृत्युश्च द्वयं देहप्रतिष्ठितम्।
मोहादापद्यते मृत्युः सत्येनापद्यतेऽमृतम्॥
amṛtaṁ caiva mṛtyuśca dvayaṁ dehapratiṣṭhitam|
mohādāpadyate mṛtyuḥ satyenāpadyate'mṛtam||
सुभाषितम्
Immortality and death both are inborn and are lying dormant for ever in our bodies
When we succumb to desires and lust, death takes over
When we adhere to truth, we attain immortality.
അമൃതം ചൈവ മൃത്യുശ്ച ദ്വയം ദേഹപ്രതിഷ്ടിതം
മോഹാദാപദ്യതെ മൃത്യു സത്യേനാപദ്യതെ അമൃതം
സുഭാഷിതം
മരണമില്ലാത്ത അനശ്വരതയും മരണവും ഒരുപോലെ നമ്മില്‍ എപ്പോഴും അന്തര്‍ലീനം ആയി നിലകൊള്ളുന്നു
അവ രണ്ടും എപ്പോഴും നമ്മുടെ ശരീരത്തിനുള്ളില്‍ മറഞ്ഞു കിടക്കുന്നു.
നാം ആശകള്‍ക്കും പ്രലോഭനങ്ങള്‍ക്കും ആക്രാന്തങ്ങള്‍ക്കും എല്ലാം അടിമാപ്പെടുമ്പോള്‍ മരണം നമ്മെ അതിന്‍റെ കൈപ്പിടിയില്‍ ഒതുക്കുന്നു.
പരമമായ സത്യത്തെ മാത്രം പിന്തുടരുമ്പോള്‍ നാം അനശ്വരതിയില്‍ എത്തിച്ചേരുന്നു.
No comments:
Post a Comment