pachai maamalai pol mene

Wednesday, July 22, 2026

a mass of grass is to be considered more noble and worthy than a man who is of no use to society

 



तृणाञ्चाहं वरं मन्ये नरादनुपकारिणः।
घासो भूत्वा पशून्पाति भीरून्पाति रणाङ्कणे॥
Shargadhara paddhati

tṛṇāñcāhaṁ varaṁ manye narādanupakāriṇaḥ|
ghāso bhūtvā paśūnpāti bhīrūnpāti raṇāṅkaṇe||

Even a mass of grass is to be considered more noble and worthy than a man who is of no use to society and who has no mind to be of any service. The grass being fodder to cattle, keeps the animals alive, and timid soldiers camouflage or hide behind grass and escape from enemies in a battle.

It is another fact that the author in this slokam gives a left handed compliment to soldiers who try to hide from battle..

തൃണാഞ്ചാഹം വരം മന്യേ നരാദനുപകാരിണഃ।
ഘാസോ ഭൂത്വാ പശൂന്‍പാതി ഭീരൂന്‍പാതി രണാങ്കണേ॥
ശാര്‍ന്ഗധരപദ്ധതി

ആര്‍ക്കും ഒരു ഉപയോഗവും ഇല്ലാത്തവരോ ആരെയും ഇത്തിരിയെങ്കിലും സഹായിക്കാന്‍ മനസ്സില്ലാത്തവരോ ആയ മനുഷ്യരേക്കാള്‍ എത്രയോ ശ്രേഷ്ടങ്ങളാണ് പുല്‍കൂട്ടങ്ങള്‍. പുല്ല് കന്നുകാലികള്‍ക്ക് തീറ്റയായി അവയുടെ ജീവന്‍ നിലനിര്‍ത്തി രക്ഷിക്കുന്നു. പുല്‍കൂട്ടങ്ങള്‍ പേടിത്തൊണ്ടന്മാരായ സൈനികര്‍ക്ക് ഒളിഞ്ഞും മറഞ്ഞും യുദ്ധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായും മാറുന്നു.

പട പേടിച്ചു ഓടിയൊളിക്കുന്ന ആളുകള്‍ക്ക് കവി ഒരു ചെറിയ കൊട്ടും കൊടുക്കുന്നുണ്ട് ഈ ശ്ലോകത്തില്‍

No comments:

Post a Comment