pachai maamalai pol mene

Tuesday, October 13, 2026

dedication bordering on penance alone can render these effective

 





औषधान्यगदो विद्या दैवी च विविधा स्थितिः।
तपसेव प्रसिध्यन्ति तपस्तेषां हि साधनम्॥
महासुभाषितसङ्ग्रहे ८२६०
Manava Dharmashastra (Manusmriti)
auṣadhānyagado vidyā daivī ca vividhā sthitiḥ|
tapaseva prasidhyanti tapasteṣāṁ hi sādhanam||
mahāsubhāṣitasaṅgrahe 8260

Medicince, herbs, potions, and treatment in general would be effective only if the administration is pursued with keen dedication as if it is a penance
State of good health with no recurring ailments can be attained and maintained only if regimens and exercises intended to keep such robustness in place are pursued like a penance.
Education and knowledge can be gained only through sincere, relentless pursuit as if doing a penance.
Divine grace and favourable incidents based on luck would visit us only when we hold on to the Divinity like a penance

There is no easy path to achievement. Only through dedication, and relentless pursuit one can achieve the goals .. Only then he can exist with some comfort.
The quote comes from Manusmriti
Tapas can be interpreted in various ways. It is upto the reader to visualize tapas as sitting in a forest cross legged, with matted hair, clad in wooden bark, going without food and water and just following path of self mortification.. or as pursuit of ones own goal with pointed dedication, commitment, fairness, enthusiasm and sense of direction.

औषधानि medicines, potions herb अगदः state of good health, absence of physical distress, विद्या knowledge, education विविधा varius दैवी स्थितिः favourable and lucky situations in life च too तपसा through penance, through dedicated pursuit एव alone प्रसिध्यन्ति becomes possible . तेषां for their साधनं means of attainment तपः हि penance alone


ഔഷധാന്യഗദോ വിദ്യാ ദൈവീ ച വിവിധാ സ്ഥിതിഃ।
തപസേവ പ്രസിധ്യന്തി തപസ്തേഷാം ഹി സാധനം॥
മഹാസുഭാഷിതസംഗ്രഹേ ൮൨൬൦ മാനവ ധര്‍മശാസ്ത്രേ

ഔഷധങ്ങളും ചികിത്സയും എല്ലാം ഫലവത്താകണമെങ്കില്‍ അവ ഉള്‍ക്കൊള്ളുന്ന പ്രക്രിയ, ഏറെ ശ്രദ്ധയോടെ തപസ്സെന്ന പോലെ പിന്തുടരണം.

നല്ല ആരോഗ്യം, രോഗങ്ങളും ശാരീരിക അവശതകളും ഉണ്ടാവതിരിക്കുക എന്ന അവസ്ഥ നേടുവാനും ആ അവസ്ഥയില്‍ തുടര്‍ന്നുപോകുവാനും ആഗ്രഹിക്കുന്ന എങ്കില്‍ ഒരു തപസ്സെന്നപോലെ ഉന്മേഷവും കായികക്ഷമതയും നിലനിര്‍ത്തുവാന്‍ ഉതകുന്ന വ്യായമാങ്ങള്‍ പിന്തുടര്‍ന്നു കൊണ്ടേയിരിക്കണം.
പഠിപ്പും അറിവും ലഭിക്കണം എങ്കില്‍ അവയുടെ സമ്പാദനത്തിന്നായി ഒരു വ്രതം എന്നപോലെ ഏകാഗ്രതയോടെ അറിവിന്‍റെ സ്രോതസ്സുകള്‍ പിന്തുടരണം.
ദൈവാധീനവും അതുമൂലം ഉണ്ടാവുന്ന നന്മയും സൌഖ്യവും കൈവരണം എന്നുണ്ടെങ്കില്‍ ദൈവികമായ മാര്‍ഗ്ഗത്തില്‍ വിശ്വസ്തതയോടെ തപസ്യ അനുഷ്ടിക്കണം

ജീവിതത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ എളുപ്പ വഴികള്‍ ഒന്നുമില്ല.
പ്രതിബദ്ധതയോടെ, പ്രയത്നങ്ങളില്‍ നിന്ന് ഒരിക്കലും പിന്തിരിയാതെ മുന്നേറുക മാത്രമാണ് വിജയത്ത്തിലെയ്ക്കും സന്തോഷ്ത്തിലെക്കും ഉള്ള ഒരേ ഒരു മാര്‍ഗ്ഗം.
ഈ ശ്ലോകം മനുസ്മൃതി യില്‍ നിന്നാണ്.
തപസ്സ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ വായനക്കാരന്‍റെ മനസ്സില്‍ കാട്ടില്‍ ചമ്രം പടിഞ്ഞിരിക്കുന്ന, ജടയും മരവുരിയും ധരിച്ച താടി വളര്‍ത്തിയ ആഹാരവും വെള്ളവും ഉള്‍ക്കൊള്ളാതെ സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്ന ഒരു വ്യക്തിയുടെ ചിത്രം തെളിഞ്ഞുവരാം.
പക്ഷെ ഇതാണോ തപസ് എന്ന കാര്യം താങ്കള്‍ക്ക് തന്നെ തീരുമാനിക്കാം.
തപസ് എന്ന വാക്കിനു ഏറെ മാനങ്ങള്‍ ഉണ്ട്.
നമ്മുടെ ലക്ഷ്യങ്ങള്‍ ഉദ്ദേശശുദ്ധിയോടെ സൂക്ഷിക്കാനും അവ നേടാന്‍ വേണ്ടി ഏകാഗ്രമായ പ്രതിബദ്ധതയോടെയും ഉത്സാഹത്തോടെയും തികഞ്ഞ ദിശാബോധത്തോടെയും കാലിടറാതെ മുന്നോട്ടു പോകുന്ന പ്രക്രിയയാണ് യഥാര്‍ത്ഥ തപസ്സ്

No comments:

Post a Comment