यो नाक्षिप्य प्रवदति कथां नाभ्यसूयां विधत्ते
न स्तौति स्वं न हसति परं वक्ति नान्यस्य मर्म।
हन्ति क्रोधं स्थिरयति शमं प्रीतितो न व्यपैति
सन्तः सन्तं व्यपगतमदं तं सदा वर्णयन्ति॥
सुभाषितरत्नसन्दोहे
yo nākṣipya pravadati kathāṁ nābhyasūyāṁ vidhatte
na stauti svaṁ na hasati paraṁ vakti nānyasya marma|
hanti krodhaṁ sthirayati śamaṁ prītito na vyapaiti
santaḥ santaṁ vyapagatamadaṁ taṁ sadā varṇayanti||
subhāṣitaratnasandhohe
A person who would never speak aloud and hurling insult on all people around
A person who does not entertain jealousy towards his fellow human beings
A person who is not engaged in praising his own glory, a person who does not brag about his own achievements
A person who does not laugh at others with derision
A person who would never think of revealing the secrets of others,nor would speak words that would pierce others in their vital parts
A person who keeps his anger in check
A person who possesses great self control and is ever stoic in maintaining such control
A person who never deviates from his ever pleasing disposition
Such a person is praised by the great men and by the people who matter in the society as a person devoid of arrogance and as a worthy person
From Subhashita Ratna Sandoha
यः who आक्षिप्य loudly and insultingly कथां words न प्रवदति does not utter, does not blurt out अभ्यसूयं excessive jealousy न विधत्ते does not entertain स्वं न स्तौति does not praise himself परं न हसति does not laught at others with derision अन्यस्य others मर्मं secrets न वक्ति does not reveal क्रोधं rage हन्ति control, keep in check शमं self control स्थिरयति maintain with great effort force and dexterity प्रीतितः from pleasing disposition न व्यपैति does not veer away तं सन्तं him, who is good like that सतः great people सदा always व्यपगतमदं great man devoid of arrogance इति वर्णयन्ति thus praise.
യോ നാക്ഷിപ്യ പ്രവദതി കഥാം നാഭ്യസൂയാം വിധത്തേ
ന സ്തൌതി സ്വം ന ഹസതി പരം വക്തി നാന്യസ്യ മര്‍മ്മ।
ഹന്തി ക്രോധം സ്ഥിരയതി ശമം പ്രീതിതോ ന വ്യപൈതി
സന്തഃ സന്തം വ്യപഗതമദം തം സദാ വര്‍ണയന്തി॥
സുഭാഷിതരത്ന സന്ദോഹ
മറ്റുള്ളവരെ ചീത്തപറഞ്ഞു കൊണ്ട് ഉച്ചത്തില്‍ സംസാരിക്കുകയില്ല
ആരോടും അസൂയ വച്ച് പുലര്ത്തുകയില്ല
ഒരിക്കലും സ്വന്തം വീരശൂരപരാക്രമങ്ങള്‍ പറഞ്ഞുകൊണ്ട് നടക്കുകയില്ല.
മറ്റുള്ള വരെ പരിഹസിച്ചു ചിരിക്കുകയില്ല
മറ്റുള്ളവരുടെ രഹസ്യങ്ങള്‍, മറ്റുള്ളവര്‍ക്ക് വേദന ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഒരിക്കലും വെളിപ്പെടുത്തുകയില്ല
ക്രോധം വന്നാലും അത് അടക്കി നിര്‍ത്തും
എത്ര ശ്രമിച്ചായാലും തീര്‍ച്ചയായും ആത്മ നിയന്ത്രണം പാലിക്കും സന്തോഷവും പ്രസാദവും നിറഞ്ഞ പെരുമാറ്റരീതി ഒരിക്കലും കൈവിടില്ല
ഇത്തരം ഗുണങ്ങള്‍ ഉള്ള നല്ല മനുഷ്യരെയാണ് സമൂഹത്തില്‍ നിലയും വിലയും ഉള്ള സജ്ജനങ്ങള്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ടവരായി കണക്കാക്കുന്നത്.
സുഭാഷിത രത്ന സന്ദോഹം
No comments:
Post a Comment